Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാസവനും തോമസ് ഐസക്കും ക്രൈസ്തവരോട് മാപ്പു പറയണമെന്ന് പൂഞ്ഞാര്‍ ഇടവക സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 11:14 am IST
in Kerala, Kottayam

കോട്ടയം: പൂഞ്ഞാര്‍ സെന്‌റ് മേരീസ് ഫൊറോന പള്ളിയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ഒത്തുതീര്‍പ്പായി എന്ന് മന്ത്രി വി. എന്‍.വാസവന്‍ നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് ഇടവക സംരക്ഷണ സമിതി വ്യക്തമാക്കി. തെറ്റായ പ്രസ്താവനകള്‍ നടത്തിയ വാസവനും തോമസ് ഐസക്കും ക്രൈസ്തവ സമൂഹത്തോട്് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കുര്‍ബാന നടക്കുന്നതിനിടെ പള്ളിപ്പറമ്പില്‍ ചിലര്‍ വാഹനമോടിച്ച് ബഹളം വയ്‌ക്കുകയും ഇത് വിലക്കിയ വികാരിയെ വാഹനമിടിപ്പിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതികള്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ആയതിനാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുമെന്ന കാരണം പറഞ്ഞ് അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതുപോലും പോലീസ് വിലക്കി.

എന്നാല്‍ മുഖ്യമന്ത്രി ഒരു പ്രസംഗത്തില്‍ പ്രതികള്‍ ഈരാറ്റുപേട്ടയിലെ മുസ്‌ളീം മതവിഭാഗത്തില്‍ പെട്ടവര്‍ തന്നെയെന്ന് അസന്നിഗ്ധമായി വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് പാര്‍ട്ടി ഈ നിലപാടില്‍ നിന്ന് പിന്നാക്കം പോവുകയും രാഷ്‌ട്രീയമായി സുരക്ഷിതമായ സമീപനം സ്വീകരിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങളുമായി മന്ത്രി വാസവനും രംഗത്തെത്തി. ഇരുതല മൂര്‍ച്ചയുള്ള ഈ പ്രശ്‌നം രണ്ടു വിഭാഗങ്ങളുടെയും വോട്ടുകള്‍ തങ്ങള്‍ക്ക് നഷ്ടപ്പെടുത്തുമെന്ന ചിന്തയാണ് വാസവനെ രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്.

സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയെങ്കിലും കുറ്റത്തിന്‌റെ ഗൗരവം കണക്കിലെടുത്ത് പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന നിലപാടില്‍ സഭ ഉറച്ചുനിന്നു. എന്നാല്‍ ക്രൈസ്തവര്‍ പ്രത്യക്ഷമായ പ്രക്ഷോഭങ്ങളിൽ നിന്ന് പിന്തിരിഞ്ഞെു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതേടെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്ന് അവകാശപ്പെട്ട് വാസവന്‌റെ പ്രസ്താവന വന്നത്.

അതിനിടെ പള്ളിമണിയടിച്ച് ആളെക്കൂട്ടിയുള്ള കലാപശ്രമമാണ് സഭ ചെയ്തതെന്ന വ്യാഖ്യാനവുമായി പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് രംഗത്തു വന്നത് ക്രൈസ്തവരെ കൂടുതല്‍ പ്രകോപിപ്പിച്ചു.  ഇടവക സംരക്ഷണ സമിതി കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. ഈരാറ്റുപേട്ടയിലെ താങ്കളുടെ വോട്ടുബാങ്ക് സംരക്ഷിക്കുന്നതിനായി വാസവനും തോമസ് ഐസക്കും ക്രൈസ്തവ സമൂഹത്തെ തള്ളിപ്പറയുകയാണെന്നാണ് ആക്ഷേപം.

 

Tags: ConflictchristiansPOONJAR CHURCHVASAVANAPPOLOGY
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കണം: പാലായില്‍ ഏഴു സഭകളില്‍ നിന്നായി 11 മെത്രാന്മാര്‍ പങ്കെടുത്ത യോഗത്തിന്‌റെ ആഹ്വാനം

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അതു വ്യക്തമായി, ഇങ്ങനെ തുടർന്നാൽ കേരളത്തിന്റെ വികസനം കൂപ്പുകുത്തും

Kerala

ക്രൈസ്തവര്‍ക്കിടയിലുള്ള തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുറന്നുപറയണമെന്ന് കാസ

News

തായ്‌ലാൻഡ്- കംബോഡിയ സംഘർഷം ഹിന്ദു ക്ഷേത്രത്തിന് നാശമുണ്ടാക്കുന്നതിൽ ഭാരതം ആശങ്കയറിയിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.