Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അരക്കോടിയുടെ കവര്‍ച്ച: വിവരമൊന്നുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 11:04 pm IST
in Kasargod

കാസര്‍കോട്: ഉപ്പള ടൗണിലെ എടിഎമ്മില്‍ നിറയ്‌ക്കാന്‍ പണവുമായി എത്തിയ വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി രൂപ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്ത കേസില്‍ പോലീസ് അന്വേഷണം തുടരുന്നു. ഇതുവരെ വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികളും മറ്റും താമസിക്കുന്ന സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തി. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന ഇന്നലെ വെളുപ്പിനു വരെ നീണ്ടു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആളെക്കുറിച്ചുള്ള വിവരത്തിനാണ് ശ്രമം. ബുധനാഴ്ച ഉച്ചയ്‌ക്കാണ് കവര്‍ച്ച നടന്നത്.

ഉപ്പള ടൗണിലെ ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ നിറയ്‌ക്കുന്നതിന് പണവുമായി എത്തിയതായിരുന്നു മുംബൈയിലെ സ്വകാര്യ ഏജന്‍സിയുടെ വാഹനം. വാഹനത്തിലെ ഒരു ബാഗില്‍ ഉണ്ടായിരുന്ന 70 ലക്ഷം രൂപയില്‍ നിന്നു 20 ലക്ഷം രൂപ എടിഎമ്മില്‍ നിറയ്‌ക്കാനായി രണ്ടു ജീവനക്കാര്‍ കൊണ്ടുപോയി. അവശേഷിച്ച 50 ലക്ഷം രൂപ അടങ്ങിയ ബാഗ് പിന്‍സീറ്റില്‍ വച്ചിരുന്നുവെന്നാണ് പണം എത്തിക്കുന്നതിന്റെ ചുമതല ഉണ്ടായിരുന്ന ഉളിയത്തടുക്കയിലെ ജിതേന്ദ്ര പോലീസിനു നല്കിയ മൊഴി. എടിഎമ്മില്‍ പണം നിക്ഷേപിച്ച് 10 മിനിറ്റിനകം ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് പണം കവര്‍ച്ച ചെയ്ത വിവരം അറിഞ്ഞത്. പോലീസ് പരിശോധനയില്‍ വാഹനത്തിന്റെ ചില്ല് തകര്‍ക്കുന്നതിന്റെയും പണം കൈക്കലാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു.

കവര്‍ച്ചാ സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. ഒരാള്‍ ചില്ല് തകര്‍ത്ത് പണം കൈക്കലാക്കിയെന്നും രണ്ടാമന്‍ വഴിയില്‍ വച്ച് പണമടങ്ങിയ ബാഗ് ഏറ്റുവാങ്ങിയെന്നും മറ്റൊരാള്‍ ബ്രീസാ കാറുമായി അല്‍പം അകലെ കാത്തിരുന്നുവെന്നുമാണ് പോലീസിന്റെ സംശയം.

പണം കൊണ്ടുപോയതില്‍ സുരക്ഷാവീഴ്‌ച്ച ഉണ്ടായതുപോലെ സംഭവം നടന്നതിന് ശേഷം പോലീസിനും സുരക്ഷാ വീഴ്‌ച്ച ഉണ്ടായതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ ദേശീയപാതയും കര്‍ണാടകയിലേക്കുള്ള റോഡുകളും അടച്ച് വാഹന പരിശോധന നടത്തിയിരുന്നുവെങ്കില്‍ കവര്‍ച്ചക്കാരെ പിടികൂടാന്‍ കഴിയുമായിരുന്നുവെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പണം കൊള്ളയടിച്ച സംഘം കര്‍ണാടകയിലേയ്‌ക്ക് കടന്നതായി സംശയിക്കുന്നു. അതിനാല്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ കര്‍ണാടക പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഇല്ലാത്തതാണ് ദുരൂഹതയ്‌ക്ക് കാരണം.

 

Tags: kasargodPolice investigationATM RobberyNo informationUppala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.