Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജി.കെ. പിള്ള മികച്ച സംഘാടകന്‍: വി.കെ. സോമസുന്ദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 11:01 pm IST
in Kannur
സ്വര്‍ഗീയ ജി.കെ. പിള്ള അനുസ്മരണത്തില്‍ ആര്‍എസ്എസ് പാലക്കാട് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം സംസാരിക്കുന്നു

സ്വര്‍ഗീയ ജി.കെ. പിള്ള അനുസ്മരണത്തില്‍ ആര്‍എസ്എസ് പാലക്കാട് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം സംസാരിക്കുന്നു

കണ്ണൂര്‍: മികച്ച സംഘാടകനും ആകര്‍ഷകമായ വ്യക്തിത്വത്തിനുമുടമയായിരുന്നു സ്വര്‍ഗീയ ജി.കെ. പിള്ളയെന്ന് ആര്‍എസ്എസ് പാലക്കാട് വിഭാഗം സംഘചാലക് വി.കെ. സോമസുന്ദരം. കണ്ണൂര്‍ വൈഭവ് ഐഎഎസ് അക്കാദമിയില്‍ ജി.കെ. പിള്ള അനുസ്മരണത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

സങ്കല്‍പ് ഐഎഎസ് അക്കാദമി കേരളയുടെ പ്രഥമ ചെയര്‍മാനായിരുന്നു ജി.കെ. പിള്ള. അതോടൊപ്പം തന്നെ ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി ജില്ലാ അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു.

മികച്ച നേതൃശേഷിയുള്ള അദ്ദേഹം നിരവധി സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന വ്യക്തിയാണ്. സ്ഥാപനത്തിലെ ജീവനക്കാരെയെല്ലാം വലിപ്പച്ചെറുപ്പമില്ലാതെ സഹപ്രവര്‍ത്തകരായാണ് അദ്ദേഹം കണ്ടത്. റിട്ടയര്‍മെന്റിന് ശേഷം അദ്ദേഹത്തിന് വേണമെങ്കില്‍ കൂടുതല്‍ പണം ലഭിക്കുന്ന സ്ഥാനങ്ങള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ അതിന് തുനിയാതെ സമാജ പ്രവര്‍ത്തനത്തിനിറങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. യുവതലമുറയുമായി അടുത്ത ബന്ധം നിലനിര്‍ത്താനും അവരുടെ എല്ലാ മേഖലയിലുമുള്ള മുന്നോട്ട് പോക്കിന് മുന്നിട്ടിറങ്ങാന്‍ ജികെ. പിള്ള ശ്രദ്ധിച്ചിരുന്നുവെന്നും സോമസുന്ദരം പറഞ്ഞു.

സങ്കല്‍പ് ഐഎഎസ് കേരള രക്ഷാധികാരി അഡ്വക്കറ്റ് കെ.കെ. ബാലറാം അധ്യക്ഷത വഹിച്ചു. സങ്കല്‍പ് ഐഎഎസ് കേരള വൈസ് പ്രസിഡന്റ് ഒ. ജയരാജന്‍, രക്ഷാധികാരി അഡ്വ. എം.കെ. സുമോദ്, കൊളച്ചേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഗീത എന്നിവര്‍ സംസാരിച്ചു. അനില ജി.കെ. പിള്ള ഛായാചിത്രം അനാച്ഛാദനം ചെയ്തു. വൈഭവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് കെ.വി. ജയരാജന്‍ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി അഡ്വക്കറ്റ് സി.വി. ദീപക് നന്ദിയും പറഞ്ഞു.

 

Tags: G.K PillaiBest OrganizerV.K. SomasundaramSankalp IAS Academy Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആകാശത്ത് ഇടിനാദം; പനിനീര്‍മഴയായി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

Article

ആത്മാര്‍പ്പണത്തിലൂടെ ഉന്നതിയിലെത്തിയ വ്യക്തി

Marukara

കെഎച്ച്എന്‍എ ഹൂസ്റ്റനിലേക്ക്: ജി കെ പിള്ള പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.