Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടുവ സാന്നിധ്യം: മാമലക്കണ്ടത്ത് ആശങ്ക വര്‍ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 10:56 pm IST
in Kerala

കോതമംഗലം: മാമലക്കണ്ടത്ത് ജനവാസമേഖലയില്‍ നിരന്തരം കടുവയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍. കഴിഞ്ഞ ദിവസം കോഴിയെ തിന്നുന്നത് കണ്ടതായി പ്രദേശവാസിയായ ജോസ് കറുകപിള്ളി അറിയിച്ചു. രണ്ടു ദിവസം മുമ്പ് ഈറ്റവെട്ടാന്‍ പോയ അഞ്ച് പേര്‍ക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായി. ഓടി രക്ഷപ്പെടുന്നതിനിടയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

മാമലക്കണ്ടം കാര്യാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മാമലക്കണ്ടം കണ്ടച്ചാല്‍ സജി, ഭാര്യ സോഫ്, താമാകുന്നേല്‍ സണ്ണി, ഭാര്യ സോഫി, പ്ലാത്തോട്ടത്തില്‍ നിര്‍മല എന്നിവരാണ് ഈറ്റ ശേഖരിക്കാന്‍ പോയത്. പാറയോട് ചേര്‍ന്ന് നിന്ന ഈറ്റവെട്ടാനായി നിര്‍മല മുകള്‍ ഭാഗത്തേക്ക് കയറിച്ചെല്ലുന്നതിനി ടെയാണ് മരച്ചുവട്ടില്‍ കിടന്നിരുന്ന കടുവ ചാടി ഇവര്‍ക്ക് നേരെ പാഞ്ഞടുത്തത്. വെട്ടിയ ഈറ്റയും കയ്യിലുണ്ടായിരുന്ന പണി ആയുധങ്ങളും ഉപേക്ഷിച്ച് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടയില്‍ വീണ് നിര്‍മലയ്‌ക്ക് നടുവിന് പരിക്കേറ്റു. സണ്ണിക്ക് വീണ് കാലിനും പരിക്കുപറ്റി. സണ്ണിയുടെ ഭാര്യ സോഫിക്ക് ശ്വാസംമുട്ടലും ബോധക്കേടുമുണ്ടായി.

അപകടത്തില്‍പ്പെട്ടവരും വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ചേര്‍ന്ന് വാര്‍ഡ് മെമ്പര്‍ സല്‍മാ പരീദിനെ വിവരം അറിയിച്ചു. വാര്‍ഡു മെമ്പര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു വനപാലകര്‍ സ്ഥലത്തെത്തി കടുവ കിടന്നിരുന്ന സ്ഥലവും പരിസരവും പരിശോധിച്ച് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി നാട്ടുകാര്‍ പറഞ്ഞു. മാമലക്കണ്ടത്തെ പല ജനവാസ മേഖലയിലും കടുവയുടെ സാ ന്നിധ്യം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

അടിയന്തരമായി പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനൊപ്പം കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാന്‍ നടപടി ഉണ്ടാകണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കടുവ ഈമേഖലയിലെ വനത്തില്‍ ഇല്ലെന്ന നിലപാടിലാണ് വനം വകുപ്പ്. പ്രദേശത്തെ നായകളെ കാണാതാവുന്നത് പ്രദേശവാസികളില്‍ ആശങ്കയും ഭയവും വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags: KothamangalamTiger presence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടപ്പടിയിൽ കാട്ടാന ആക്രമണം; ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർക്ക് പരിക്ക്

Local News

സ്ത്രീകൾ ശ്രദ്ധിക്കുക ! സ്വർണ വില കുതിച്ചതോടെ കള്ളൻമാരും പെരുകി ; കോതമംഗലത്ത് ഹസ്മത്ത് സേഖ് പൊട്ടിച്ച് ഓടിയത് വയോധികയുടെ മാല

Local News

കോതമംഗലത്ത് ഒന്നേകാൽ കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ

Kerala

കോതമംഗലത്ത് കാട്ടാന കുടിവെള്ളക്കിണറ്റില്‍ വീണു; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

സ്ത്രീയുടെ മൃതദേഹം ഓടയിൽ തിരുകിക്കയറ്റിയ നിലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.