Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫൈനല്‍ റിഹേഴ്‌സല്‍ കഴിഞ്ഞു, ഇനി കാത്തിരിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 10:40 pm IST
in Football

രാജ്യാന്തര ഫുട്‌ബോള്‍ വീണ്ടും വലിയൊരു ഇടവേളയിലേക്ക് പിരിഞ്ഞു. ഇനി കര്‍ട്ടണ്‍ ഉയരുന്നത് ഫിഫ ലോകകപ്പിന് ശേഷം ലോക ഫുട്‌ബോള്‍ പ്രേമികള്‍ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് വമ്പന്‍ ടൂര്‍ണമെന്റുകളുടെ ചങ്കിടിപ്പിലേക്കായിരിക്കും.

ജൂണ്‍ 14ന് ഭാരത സമയം രാത്രി 12.30ന് ജര്‍മന്‍ നഗരം മ്യൂണിക്കിലെ പ്രസിദ്ധമായ അലയന്‍സ് അരീന സ്റ്റേഡിയത്തില്‍ ആതിഥേയരായ ജര്‍മനിയും സ്‌കോട്ട്‌ലന്‍ഡിനെ നേരിട്ടുകൊണ്ട് യൂറോ കപ്പിന് കിക്കോഫ് ആകും. കൃത്യം ഒരുമാസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പോരാട്ടത്തിനൊടുവില്‍ ബെര്‍ലിനില്‍ ഫൈനലോടെ സമാപനമാകും. യൂറോ 2024ലേക്ക് നേരത്തെ യോഗ്യത നേടിയ 21 ടീമുകള്‍ക്ക് ഇക്കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ ഫൈനല്‍ റിഹേഴ്‌സല്‍ ആയിരുന്നു. എന്നാല്‍ ചിലര്‍ക്ക് യൂറോ കപ്പില്‍ മാറ്റുരയ്‌ക്കാനുള്ള ജീവന്‍മരണ പോരാട്ടമായിരുന്നു. അതില്‍ പൊലിഞ്ഞു വീണവരുടെ നിലവിളിക്ക് കൂടുതല്‍ മുഴക്കമുണ്ടായത് വെയ്ല്‍സിന്റേതാണ്. യൂറോ യോഗ്യതയിലേക്ക് പോളണ്ടിനെതിരെ ഫൈനലില്‍ അര്‍ഹതയോടെ കളിച്ചിട്ടും തോല്‍ക്കാനായിരുന്നു വിധി. നിശ്ചിത സമയത്തും അധിക സമയത്തും ഗോളെന്നുറച്ച മുന്നേറ്റങ്ങള്‍ പാഴായി ഒടുവില്‍ ഷൂട്ടൗട്ടില്‍ ചങ്ക് പിളരുന്ന തോല്‍വിയില്‍ അവര്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്നു. പോളണ്ടിനൊപ്പം ഐസ്‌ലന്‍ഡിനെ തോല്‍പ്പിച്ച് ജോര്‍ജിയയും മുന്‍ യൂറോ ജേതാക്കളായ ജോര്‍ജിയയെ തോല്‍പ്പിച്ച് ഗ്രീസും അവസാനമായി യൂറോ 2024 ഫൈനല്‍സിലേക്ക് കടന്നുകൂടി.

ഇതിനൊപ്പം നടന്ന റിഹേഴ്‌സല്‍ മത്സരങ്ങളില്‍ ആതിഥേയരായ ജര്‍മനി കരുത്തറിയിച്ചാണ് മടങ്ങിയത്. കരുത്തരായ ഫ്രാന്‍സിനെ 2-0നും മറ്റൊരു വമ്പന്‍മാരെ 2-1നും കീഴടക്കിയാണ് ജര്‍മനി റിഹേഴ്‌സല്‍ ഗംഭീരമാക്കി മടങ്ങിയത്. ഇതിനോട് കിടപിടിക്കാവുന്ന പ്രകടനം നടത്തിയ യൂറോപ്യന്‍ ടീ സ്‌പെയിന്‍ ആണ്. ആദ്യ കളിയില്‍ കൊളംബിയയോട് പരാജയപ്പെടുകയും രണ്ടാം മത്സരത്തില്‍ ബ്രസീലിനോട് സമനില പിണയുകയും ചെയ്തു പക്ഷെ. മികച്ച കളി കാഴ്‌ച്ചവച്ചാണ് ടീം രണ്ട് കളിയും പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടിന്റെ സ്ഥിതിയും സമാനം തന്നെ. ക്രൊയേഷ്യയും ഫ്രാന്‍സും എല്ലാം കരുത്തു കാട്ടിയിട്ടുണ്ട്.

ലാറ്റിനമേരിക്കന്‍ ടീമുകളിലേക്ക് വന്നാല്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെന്ന് തെളിയിച്ചാണ് ബ്രസീലിന്റെ മടക്കം. എന്‍ഡ്രിക്ക് 17കാരനിലൂടെ ഒരു പുത്തന്‍ താരോദയവും കണ്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അജയ്യരായി ലോകത്തെ ത്രസിപ്പിക്കുന്ന അര്‍ജന്റീനയെ അടുത്തകാലത്ത് പരാജയപ്പെടുത്തിയ ടീം ഉറുഗ്വായ് ഇത്തവണ നിരാശപ്പെടുത്തിയാണ് നാട്ടിലേക്ക് പോയത്. സ്‌പെയിനെതിരെ ചരിത്ര വിജയം നേടിയ കൊളംബിയന്‍ കരുത്തും കുറച്ചുകാണാനാവില്ല. അര്‍ജന്റീന കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചെങ്കിലും അവര്‍ക്കൊത്ത എതിരാളിയെ കിട്ടിയില്ലെന്നത് വാസ്തവമാണ്.

ജൂണ്‍ 21ന് ജോര്‍ജിയയിലെ മേഴ്‌സിഡെസ് ബെന്‍സ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇത്തവണത്തെ കോപ്പ അമേരിക്ക ജൂലൈ 15ന് വെളുപ്പിന് ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ കലാശപോരാട്ടത്തോടെ സമാപിക്കും.

Tags: footballEuro CupCopa America
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.