Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീജേഷ് എഫ്‌ഐഎച്ച് അത്‌ലീറ്റ്‌സ് കമ്മിറ്റി സഹ അധ്യക്ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 10:27 pm IST
in Sports

ലൂസെയന്‍: ഭാരത ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളി ഒളിംപിക് മെഡല്‍ ജേതാവുമായ പി.ആര്‍. ശ്രീജേഷ് എഫ്‌ഐഎച്ച് ഹോക്കി അത്‌ലീറ്റ്‌സ് കമ്മിറ്റി സഹ അധ്യക്ഷന്‍. ബുധനാഴ്ചയാണ് വൈകിയാണ് ഇത് സംബന്ധിച്ച അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍(എഫ്‌ഐഎച്ച്) പ്രഖ്യാപനം വന്നത്.

ശ്രീജേഷിനെ കൂടാതെ ചിലി വനിതാ ഹോക്കി ടീം നായിക കാമില കരാം അണ് ശ്രീജേഷിനൊപ്പം എഫ്‌ഐഎച് അത്‌ലീറ്റ്‌സ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട മറ്റൊരു താരം. ഇരുവരും സംയുക്തമായി അധ്യക്ഷ പദവിയില്‍ തുടരുക. എഫ്‌ഐഎച്ച് എക്‌സിക്യൂട്ടീവ് ബോര്‍ഡിനും, എഫ്‌ഐഎച്ച് സമിതികള്‍ക്കും, ഉപദേശക പാനലിനും മറ്റ് അനുബന്ധ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കലാണ് എഫ്‌ഐഎച്ച് അത്‌ലീറ്റ്‌സ് കമ്മിറ്റിയുടെ ചുമതലകള്‍.

ഈ ഉത്തരവാദിത്തം വലിയ അംഗീകാരമായ കാണുന്നുവെന്ന് ശ്രീജേഷ് പ്രതികരിച്ചു. കാമിലയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും താരം അറിയിച്ചു.
ഇരുവരെയും കൂടാതെ സ്ഥിരം സമിതി അംഗമായി ഓസ്‌ട്രേലിയയില്‍ നിന്നുള്ള മാറ്റ് സ്വന്നിനെ ഉള്‍പ്പെടുത്തി. ഫിജിയില്‍ നിന്നുള്ള കാതറിന്‍ ഫാബിയാനോ, ജാക്ക്വലിന്‍ മ്വാംഗി(കെണിയ), മുഹമ്മദ് മീ(ദക്ഷിണാഫ്രിക്ക) ജുലിയാനി മുഹമ്മദ് ദിന്‍(മലേഷ്യ), മാര്‍ലേന റിബാചാ(പോളണ്ട്), സീസര്‍ ഗാര്‍ഷ്യ(മെക്‌സിക്കോ) എന്നിവരം സ്ഥിരം സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

Tags: PR SreejeshFIH Athletes CommitteeCo-Chairman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് തുടക്കം, സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിച്ചു

സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ് ഹോക്കിയില്‍ ഭാരതം-ജപ്പാന്‍ പോരാട്ടത്തില്‍ നിന്ന്‌
Hockey

ശ്രീജേഷിന്റെ പരിശീലക ദൗത്യത്തിന് വിജയത്തുടക്കം

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

Kerala

സ്വീകരണത്തെ ചൊല്ലി കായിക-വിദ്യാഭ്യാസ മന്ത്രിമാര്‍ പോരടിച്ചു; അപമാനിതനായി ഹോക്കി താരം ശ്രീജേഷ്

ദല്‍ഹിയില്‍ സ്വീകരണ ചടങ്ങില്‍ ശ്രീജേഷ് മക്കളായ ശ്രീആന്‍ഷിനും അനുശ്രീക്കും ഒപ്പം
Hockey

ഇതില്‍ കൂടുതല്‍ ഒന്നും സ്വപ്നം കാണാനില്ല: പി.ആര്‍. ശ്രീജേഷ്

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.