കൊച്ചി: കോയ്ബത്തൂര്‍ സ്ഫോടന ക്കേസ് പ്രതിയും മതഭീകരനുമായ അബ്ദുള്‍ നാസര്‍ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെ കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് പിഡിപി നേതാവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: