Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് തുടര്‍ച്ചയായി പരാജയം; കടമെടുക്കാന്‍ പരിധിയുണ്ട്: നിര്‍മ്മല സീതാരാമന്‍

അഴിമതിയില്ലായ്‌മയും സുതാര്യതയും കാര്യക്ഷമതയും കാരണം ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്തവർ പോലും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 07:10 pm IST
in India

തിരുവനന്തപുരം: കടമെടുപ്പില്‍ കേരളത്തെ അതിരൂക്ഷം വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേരളത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പരാജയമാണെന്നും കടമെടുക്കാന്‍ പരിധിയുണ്ടെന്നും എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ധനമന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി കേരളത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പരാജയമാണ്, 2016 മുതല്‍ ഇതാണ് സ്ഥിതി, കടം എടുക്കാന്‍ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്റെ കടമെടുപ്പ്, ബജറ്റിന് പുറത്ത് വന്‍തോതില്‍ കേരളം കടമെടുക്കുന്നു, തിരിച്ചടക്കാന്‍ പൈസ ഇല്ല, ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു

കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല, കിറ്റക്‌സ് കമ്പനി തെലുങ്കാനയ്‌ക്ക് പോയി, കേരളത്തില്‍ വ്യവസായികളെ ഭീഷണിപെടുത്തുന്നു, നാട് നന്നാകണം എന്നില്ല, എനിക്ക് എന്റെ ലാഭം മാത്രം അതാണ് ഇവിടുള്ളവരുടെ ലക്ഷ്യം, തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍, കേരളത്തില്‍ അഴിമതിയുടെ പരമ്പരയാണ്, സ്വര്‍ണ്ണക്കടത്ത്‌ലൈഫ് മിഷന്‍ അഴിമതിയെല്ലാം ചിലതാണ്. വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ വരാന്‍ തിരുവനന്തപുരത്തിന്റെ പിന്തുണ വേണമെന്നും .നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അഴിമതിയില്ലായ്‌മയും സുതാര്യതയും കാര്യക്ഷമതയും കാരണം ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്തവർ പോലും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. “മോദിയുടെ ഭരണം സുതാര്യവും കാര്യക്ഷമവുമായതാണ്. അഴിമതി രഹിതമാണ് ഈ ഭരണം. ചുവപ്പുനാട എന്ന നൂലാമാല ഇല്ലാതെയായി.ഇലക്ട്രൽ ബോണ്ടിൽ സുപ്രിം കോടതി നടപടികളെ ബഹുമാനിക്കുന്നു”- നിർമ്മല സീതാരാമൻ വ്യക്തമാക്കി.

ഇലക്ട്രല്‍ ബോണ്ട് അഴിമതിയുടെ ഭാഗമല്ല

പക്ഷെ ഇലക്ട്രൽ ബോണ്ടുകൾ സുതാര്യമായ ഇടപാടായിരുന്നു. ഇലക്ട്രൽ ബോണ്ട് അഴിമതിയുടെ ഭാഗമല്ല. നിയമപരമായ വഴിയിലൂടെ പണം സമാഹരിച്ചതാണ്. അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറിയത്. പ്രതിപക്ഷത്തിനു ഉൾപ്പെടെ എല്ലാ പാർട്ടികൾക്കും അതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്. അക്കൗണ്ടിൽ നിന്ന് അക്കൗണ്ടിലേക്കുള്ള പണം മാറ്റം ശരിയായ രീതിയിൽ തന്നെ നടന്നതാണ്.

സ്യൂട്കേസ് പണമിടപാട് സംസ്കാരം ഇല്ലാതായി. കള്ളപ്പണം ഇല്ലാതാക്കാൻ വലിയ ഇടപെടലുകൾ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. കള്ളപ്പണം ഇല്ലായ്‌മ ചെയ്യാനുള്ള പരിപാടികൾ മുന്നോട്ടു പോകുകയാണ്.ഇതിനായി പ്രത്യേകം രൂപീകരിച്ച സംഘത്തിന്റെ നടപടികളും ശരിയായ ദിശയിൽ. എല്ലാവരോടും കൂടിയാലോചിച്ചു എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയമാണ് ഓരോ നടപടികളും സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

ഇന്ത്യയിലേത് ലോകത്തിലെ ഏത് ബാങ്കുകളോടും കിടപിടിക്കുന്ന ബാങ്കുകള്‍

ലോകത്തിലെ ഏതൊരു ബാങ്കുകളോടും കിടപ്പിടിക്കാവുന്ന രീതിയിൽ രാജ്യത്തെ ബാങ്കുകളെ മാറ്റി. കൊവിഡിനു ശേഷം ഏറ്റവും വളർച്ച മുന്നേറ്റം കാഴ്ചവയ്‌ക്കുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. പ്രതിസന്ധികൾ ഉണ്ടായപ്പോഴും നികുതി വർധിപ്പിക്കാൻ സർക്കാർ തയ്യാറായില്ല. രാഷ്‌ട്രീയ തുടർച്ച ആവശ്യം ആണ്. ഇന്ത്യൻ ബാങ്കുകൾക്ക് ഇന്ന് ലോകത്തിലെ ബാങ്കകളുമായി മത്സരിക്കാൻ കഴിയുന്നുണ്ട്. – അവര്‍ പറഞ്ഞു.

കൊവിഡിന് ശേഷം ഇന്ത്യ ഏറ്റവും വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥ

കൊവിഡിന് ശേഷം ഇന്ത്യ ഏറ്റവും വളർച്ചയുള്ള സമ്പദ് വ്യവസ്ഥയായി മാറി. ഇന്ത്യയിലെ യുവത്വത്തിന് ഇതിന്റെ ഫലം ലഭിക്കും. നേരിട്ടോ അല്ലാതെയോ ഉള്ള നികുതി കൂട്ടാതെയാണ് ഇന്ത്യ ഈ വളർച്ച സ്വന്തമാക്കുന്നത്. എ ഐ സംവിധാനങ്ങളെ ഭയപ്പെടുകയല്ല വേണ്ടത്. യുവതലമുറയ്‌ക്ക് അവയിൽ പരിശീലനം നൽകുകയാണ് വേണ്ടത്. -നിർമ്മല സീതാരാമൻ പറഞ്ഞു.

Tags: Indian banksNirmala Sitharamanmoney launderingBlack moneyIndian economyLokSabhaElections2024ModiyudeGuaranteeModiagain2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍: ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് തമിഴ്നാട് പോലീസ്

Editorial

ധനധൂര്‍ത്തിന്റെ പിണറായി മോഡല്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.