Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ധാര്‍ത്ഥന്റെ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി തന്നെ

കേസ് സിബിഐക്കു വിടുന്നതായി മാര്‍ച്ച് ഒന്‍പതിന് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം നടപടികളൊന്നുമെടുക്കാത്തതിന് ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കിയെങ്കിലും യഥാര്‍ഥ ഉത്തരവാദി ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 01:37 pm IST
in Kerala

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ തല്ലിച്ചതച്ചു കെട്ടിത്തൂക്കിക്കൊന്നതിലെ സിബിഐ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രി തന്നെ. കേസ് സിബിഐക്കു വിടുന്നതായി മാര്‍ച്ച് ഒന്‍പതിന് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം നടപടികളൊന്നുമെടുക്കാത്തതിന് ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കിയെങ്കിലും യഥാര്‍ഥ ഉത്തരവാദി ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി തന്നെ.

അന്വേഷണം കൈമാറാനുള്ള രേഖകള്‍ അടങ്ങിയ പ്രൊഫോമ വേഗം തയാറാക്കിയില്ലെന്നു മാത്രമല്ല, കത്തയച്ചത് കൊച്ചിയിലെ ഓഫീസിലേക്കാണ്. പ്രഥമ വിവര റിപ്പോര്‍ട്ട് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തില്ല. വേണ്ട നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നും കൃത്യമായി ചെയ്‌തെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിനോടു പറയുകയും ചെയ്തു.
വന്‍ കോളിളക്കമുണ്ടാക്കിയ, സിപിഎമ്മും അവരുടെ വിദ്യാര്‍ത്ഥി സംഘടന എസ്എഫ്‌ഐയും സര്‍ക്കാരും പെട്ടുപോയ പൈശാചികമായ കൊലക്കേസാണിത്.

ഇതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നും സ്വന്തമായി തീരുമാനങ്ങളെടുത്തെന്നും വിശ്വസിക്കാന്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും സാധിക്കില്ല, പ്രത്യേകിച്ച് മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തര വകുപ്പില്‍. പിണറായിയുടെ വിശ്വസ്തരാണ് വകുപ്പു ഭരിക്കുന്നത്. ആഭ്യന്തര വകുപ്പിലെ ചെറുചലനം പോലും ഇവരും മുഖ്യമന്ത്രിയും അറിയുന്നുണ്ട്.

സിദ്ധാര്‍ഥന്റെ അരുംകൊല തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിക്കുറപ്പാണ്. അപ്പോള്‍ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നു വ്യക്തം. അതോടെ ഇത് അടഞ്ഞ അധ്യായമാകുമെന്നും തുടര്‍ നടപടികളെടുക്കാതെ വന്നാല്‍ കേസ് ക്രമേണ മുങ്ങിപ്പോകുമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു മുഖ്യമന്ത്രി. മാത്രമല്ല, എത്രത്തോളം വൈകാമോ അത്രത്തോളം വൈകിപ്പിക്കാം.

തെളിവു നശിപ്പിക്കാനും ജനവികാരം കെട്ടടങ്ങാനും ഇതു വഴിയൊരുക്കും. അതിനാലാണ്, വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം അനങ്ങാതിരുന്നത്. എന്നാല്‍ ജയപ്രകാശ് കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവരോട് യഥാര്‍ഥ വിവരങ്ങളും ആശങ്കകളും ധരിപ്പിച്ചു. അവര്‍ ഇടപെട്ടതോടെ കള്ളക്കളി പുറത്തായി. മണിക്കൂറുകള്‍ക്കുള്ളില്‍ രേഖകളെല്ലാം പൂര്‍ത്തിയാക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ദല്‍ഹിക്ക് അയച്ചു. ഇതില്‍ നിന്നുതന്നെ സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം വെളിവാകുന്നു.

Tags: Pinarayi VijayanVeterinary student sidharth death case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.