Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫോറസ്റ്റ് സ്റ്റേഷന്‍ വളപ്പിലെ കഞ്ചാവ് ചെടി : സി.പി.എം പ്രവര്‍ത്തകന്‍ ഒന്നാം പ്രതിയായി പൊലീസ് കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 10:39 am IST
in Kerala, Kottayam

കോട്ടയം: പ്‌ളാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു സി.പി.എം നേതാവിന്റെ സഹോദരനും പാര്‍ട്ടി പ്രവര്‍ത്തകനുമായ മുക്കട പൊന്നുമൂട്ടില്‍ ജോജി സൈമണ്‍, കണ്ടാല്‍ അറിയുന്ന 15 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്.

സ്റ്റേഷനില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നു എന്ന വാര്‍ത്ത പരന്നതോടെ കോണ്‍ഗ്രസുകാരടക്കമുള്ള നാട്ടുകാര്‍ വളപ്പില്‍ കയറി പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെ സി.പി.എം പ്രവര്‍ത്തകന്‍ ഒരു പൊളിത്തീന്‍ കവറില്‍ കഞ്ചാവു ചെടിയുമായി എത്തുകയായിരുന്നു. ഇത് കഞ്ചാവാണെന്ന് അവിടെ എത്തിയ എക്‌സൈസ് സംഘവും സാക്ഷ്യപ്പെടുത്തി. ഫോറസ്റ്റ് സ്റ്റേഷനില്‍ വളര്‍ത്തിയ കഞ്ചാവ് ആണോ ഇതെന്ന് ഇനിയും വ്യക്തമല്ലെന്നും പോലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

എരുമേലി റെയിഞ്ച് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്നൂറോളം കഞ്ചാവ് ചെടികള്‍വളര്‍ത്തിയിരുന്നു എന്നാണ് ചിത്രം സഹിതം വ്യക്തമാക്കുന്നത്. എന്നാല്‍ ഈ ചെടികള്‍ കണ്ടെടുത്തിട്ടില്ല. ഇത് ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പിഴുതുമാറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറെ ഗ്രോ ബാഗുകള്‍മാത്രമാണ് സ്ഥലത്തുനിന്ന് കണ്ടെടുത്തത്. കോട്ടയം പത്തനംതിട്ട അതിര്‍ത്തിയിലുള്ള പ്രദേശമാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍.

ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറുടെ കീഴില്‍ താല്‍ക്കാലികക്കാര്‍ അടക്കം40 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത് . സംഭവത്തില്‍ ഫോറസ്റ്റ് വിജിലന്‍സ് അന്വേഷണം തുടരുകയാണ്.

 

Tags: Police CaseGANJA PLANTFOREST OFFICECPM MEMBER PRIME ACCUSED
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ് കേസെടുക്കും, നടപടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ

Kerala

ശബരിമല സ്വർണപ്പാളി കടത്തിൽ എഡിജിപി എ.ശ്രീജിത്തിനും ബന്ധമെന്ന് പരാമർശം; കെ.എം ഷാജഹാനെതിരെ കേസെടുത്ത് പോലീസ്

India

ഉത്തരാഖണ്ഡിലെ ഇസ്ലാം മതസ്ഥരുടെ ഭൂരിപക്ഷ പ്രദേശങ്ങളിൽ എനർജി വിജിലൻസ് റെയ്ഡ് ; 23 വൈദ്യുതി മോഷ്ടാക്കൾ പിടിയിൽ

Kerala

രാഹുൽ വിഷയത്തില്‍ വിമർശിച്ച് വീഡിയോ ചെയ്തു; ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്

Kerala

ഷാജൻ സ്കറിയയ്‌ക്ക് എതിരായ അക്രമം; വധശ്രമത്തിന് കേസെടുത്ത് പോലീസ്, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.