Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബംഗ്ലാദേശ് പര്യടനം: ഏകദിന പരമ്പര ഓസീസ് തൂത്തുവാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 12:41 am IST
in Cricket
ബംഗ്ലാദേശ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഓസീസ് താരങ്ങള്‍

ബംഗ്ലാദേശ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഓസീസ് താരങ്ങള്‍

ധാക്ക: ബംഗ്ലാദേശ് പര്യടനത്തിനെത്തി ഓസ്‌ട്രേലിയ ഏകദിന പരമ്പര തൂത്തുവാരി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആതിഥേയരെ എട്ട് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 89 റണ്‍സില്‍ ഓളൗട്ടാക്കിയാണ് ഓസീസ് ഒരിക്കല്‍ കൂടി കരുത്തു കാട്ടിയത്.

നേരത്തെ ആദ്യ ഏകദിനം 118 റണ്‍സിനും രണ്ടാം മത്സരം ആറ് വിക്കറ്റിനും സന്ദര്‍ശകര്‍ വിജയിച്ച് പരമ്പര ഉറപ്പിച്ചിരുന്നു. ആതിഥേയര്‍ക്ക് ആശ്വാസ ജയത്തിന് പോലും ഇട നല്‍കാതെയാണ് കംഗാരുപെണ്‍പട പയറ്റിയത്.

ബംഗ്ലാദേശിന്റെ വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്‌ത്തിയ പേസ് ബൗളര്‍ കിം ഗാര്‍ത്ത് ആണ് കളിയിലെ താരം. ഏഴ് ഓവര്‍ എറിഞ്ഞ താരം 11 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റുകള്‍ നേടി. നാല് ഓവറുകള്‍ മെയ്ഡനാക്കി. ഓള്‍ റൗണ്ടര്‍ എലിസെ പെറിയും(4-1-17-2), ആഷ്‌ലി ഗാര്‍ഡ്‌നര്‍(6.2-0-25-3) എന്നിവരും മികച്ചു നിന്നു. പരമ്പരയിലുടനീളം സ്ഥിരത പുലര്‍ത്തിയ ആഷ്‌ലി ഗാര്‍ഡ്‌നര്‍ പരമ്പരയിലെ താരമായി.

ഓസീസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട ബംഗ്ലാദേശ് ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത് തുടങ്ങി രണ്ടാം ഓവര്‍ മുതല്‍ അനുഭവിക്കാന്‍ തുടങ്ങി. 1.4-ാം ഓവറില്‍ പെറിയുടെ പന്തില്‍ സുമയ്യ അക്തര്‍ പുറത്തായതോടെ തുടങ്ങി. ബംഗ്ലാ നായിക നിഗര്‍ സുല്‍ത്താന നേടിയ 16 റണ്‍സ് ആണ് ആതിഥേയ നിരയിലെ ഉയര്‍ന്ന സ്‌കോര്‍. വാലറ്റക്കാരായ സുല്‍ത്താന ഖട്ടൂന്‍(10), മറുഫ അക്തര്‍(പുറത്താകാതെ 15) എന്നിവര്‍ ടോട്ടല്‍ സ്‌കോര്‍ മൂന്നക്കം കടത്താന്‍ വേണ്ട പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ 26.2 ഓവറില്‍ എല്ലാ വിക്കറ്റുകളും വീണു.

മറുപടി ബാറ്റിങ്ങില്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച എലിസെ പെറിയും(27) ബെത്ത് മൂണി(21)യും ചേര്‍ന്ന സഖ്യം ഓസീസിനെ വിജയത്തിലെത്തിച്ചു. ഓപ്പണിങ് ജോഡികളായ നയിക അലിസ ഹീലിയും(33) ഫോബെ ലിച്ച്ഫീല്‍ഡും(12) ആണ് പുറത്തായത്. 18.3 ഓവറില്‍ ലക്ഷ്യം കണ്ടു.

Tags: AustraliaOne day cricketBangladesh tour
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാവെ

ആഷസ് പരമ്പര സ്വന്തമാക്കിയത് ആഘോഷിക്കുന്ന ഓസീസ് താരങ്ങള്‍
Cricket

ആഷസ് ഓസീസിന് തന്നെ; അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിന് തോല്‍പ്പിച്ചു

India

ആസ്ത്രേല്യയില്‍ 15 പേരെ വെടിവെച്ച് കൊന്നപ്പോള്‍ തീവ്രവാദിയായ ബാപ്പയെ അച്ഛനാക്കി മലയാളം മാധ്യമങ്ങള്‍

World

ബോണ്ടി ബീച്ച് വെടിവെപ്പ്: ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദു സ്വയംസേവക് സംഘ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.