Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാനാജി സ്മൃതിയില്‍ ശ്രീനരസിംഹ ഹോളി: സമാജ പരിവര്‍ത്തനത്തിന്റെ ഉത്സവം: യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 09:52 pm IST
in India
ഗോരഖ്പൂരില്‍ ശ്രീനരസിംഹ ഹോളി ഘോഷയാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്നു

ഗോരഖ്പൂരില്‍ ശ്രീനരസിംഹ ഹോളി ഘോഷയാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്നു

ഗോരഖ്പൂര്‍: നവോത്ഥാനത്തിന്റെയും സാമൂഹ്യപരിഷ്‌കരണത്തിന്റെയും ഉജ്ജ്വലമാതൃക തീര്‍ത്ത ഗോരഖ്പൂര്‍ ശ്രീനരസിംഹ ഹോളി ഘോഷയാത്രയില്‍ അണിനിരന്ന് പതിനായിരങ്ങള്‍.

ബഹുവര്‍ണ തലപ്പാവണിഞ്ഞ്, പൂക്കള്‍ വര്‍ഷിച്ച് മുഖ്യമന്ത്രിയും ഗോരക്ഷാപീഠാധിപതിയുമായ യോഗി ആദിത്യനാഥ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രചാരകന്‍ നാനാജി ദേശ്മുഖ് തുടക്കമിട്ട സാമാജികപരിവര്‍ത്തനമാണ് ചിട്ടയോടെ, ആഘോഷപൂര്‍വം നടക്കുന്ന ശ്രീനരസിംഹ ഹോളി ഘോഷയാത്രയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

കരിമണ്ണും ചളിയും വാരിയെറിഞ്ഞും മദ്യലഹരിയിലാറാടിയും ഒരുകൂട്ടം ചെറുപ്പക്കാര്‍ തന്നിഷ്ടപ്രകാരം നടത്തിപ്പോന്നിരുന്ന ഹോളി ആഘോഷങ്ങളില്‍ ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും നിറം ചേര്‍ത്തത് നാനാജിയാണ്. 1940ല്‍ ഗോരഖ് പൂരില്‍ പ്രചാരകനായെത്തിയ അദ്ദേഹം ചളിക്ക് പകരം കുങ്കുമവും പലനിറങ്ങളിലുള്ള ഭസ്മവും ഹോളിയുടെ വര്‍ണങ്ങളാക്കാന്‍ ആഹ്വാനം ചെയ്തത്. ആ പരിഷ്‌കരണം സുഗമമായിരുന്നില്ല. ചെറിയ ചെറിയ അസ്വസ്ഥതകളെ അദ്ദേഹം സംഭാഷണത്തിലൂടെ തിരുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ 1944 മുതല്‍ നേരിട്ട് ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്കി. ഗോരഖ്പൂരിലെ ഘണ്ടാഘറില്‍ നിന്ന് അന്ന് ആരംഭിച്ച ആ ഘോഷയാത്രയുടെ പാരമ്പര്യമാണ് ഇന്നും പിന്തുടരുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ശ്രീനരസിംഹ ഹോളി സമാജിക വിശുദ്ധിയുടെ ആഹ്വാനമാണെന്ന് ആര്‍എസ്എസ് ഗോരക്ഷ് പ്രാന്ത പ്രചാരക് രമേശ് പറഞ്ഞു. നവോത്ഥാനത്തിലേക്ക് സമാജത്തെ സജ്ജമാക്കാന്‍ സ്വയംസേവകര്‍ ഏറെ അധ്വാനിച്ചു. 1952-53 മുതല്‍ ഘണ്ടാഘറില്‍ ഭഗവധ്വജമുയര്‍ത്തി പ്രാര്‍ത്ഥന ചൊല്ലിയതിന് ശേഷം ഘോഷയാത്ര നടത്താന്‍ തുടങ്ങിയതോടെയാണ് ഹോളി ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും ആഘോഷമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Yogi AdityanathSocial TransformationNanaji SmritiSri Narasimha Holi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

India

യുപിയുടേത് പാകിസ്ഥാനേക്കാള്‍ ഒന്നര ഇരട്ടിയോളം വലിയ ബജറ്റ്; പാകിസ്ഥാനെ തോല്‍പിക്കാന്‍ ഒരു യോഗി മതി എന്ന് സമൂഹമാധ്യമങ്ങളില്‍ കമന്‍റ്

യോഗി സര്‍ക്കാര്‍ നിയോഗിച്ച ചുണക്കുട്ടിയായ എസ് പി അനിഷ് ക വര്‍മ്മ (ഇടത്ത്) മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന വീട് തുടര്‍ച്ചയായി നമാസിന് ഉപയോഗിക്കുന്നവര്‍ (വലത്ത്)
India

യോഗിയെ വീഴ്‌ത്താന്‍ വ്യാജവാര്‍ത്തകള്‍ ഒഴുക്കി ജിഹാദികള്‍….അത് കൊട്ടിഘോഷിക്കാന്‍ ഷമ മുഹമ്മദ്…യോഗിയുടെ ചുണക്കുട്ടി പൊക്കി

India

ബംഗ്ലാദേശിലെ അക്രമങ്ങളില്‍ പ്രതിപക്ഷം മൗനം പാലിക്കുന്നു: യോഗി

Kerala

മാര്‍ച്ച് 31വരെ കരാറുണ്ട്, അത് കഴിഞ്ഞാലേ കെട്ടിടം ഒഴിയൂ; യുപി മോഡല്‍ ബുള്‍ഡോസര്‍ ഭരണം കൊണ്ടുവന്നാല്‍ എതിര്‍ക്കുമെന്നും വി.കെ. പ്രശാന്ത് എംഎല്‍എ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.