Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബാള്‍ട്ടിമോര്‍ അപകടം: ആറ് പേര്‍ മരിച്ചെന്ന് നിഗമനം, തെരച്ചില്‍ നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 09:45 pm IST
in World

മേരിലാന്‍ഡ്: യുഎസ് ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്നതിനെ തുടര്‍ന്ന് കാണാതായ ആറ് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തി. പട്ടാപ്‌സ്‌കോ നദിയിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ എട്ട് പേര്‍ക്ക് വേണ്ടി 20 മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും രണ്ട് പേരെ മാത്രമാണ് കണ്ടെത്താനായത്. ആറ് പേര്‍ മരിച്ചിട്ടുണ്ടാകുമെന്നും തെരച്ചില്‍ നിര്‍ത്തുകയാണെന്നും യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിക്കുകയായിരുന്നു. റിയര്‍ അഡ്മിറല്‍ ഷാനന്‍ ഗില്‍റീത്ത് ആണ് തെരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

സിംഗപ്പൂര്‍ പതാകയുള്ള സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ ഡാലി എന്ന ചരക്കുകപ്പല്‍ പാലത്തിന്റെ തൂണുകളിലൊന്നില്‍ ഇടിച്ചതാണ് അപകട കാരണം. പാലത്തിലെ നിര്‍മാണത്തൊഴിലാളികളായ എട്ട് പേരെയാണ് കാണാതായത്. പ്രതികൂല കാലാവസ്ഥ മൂലം നദിയില്‍ തെരച്ചില്‍ നടത്താന്‍ സാധിക്കുന്നില്ല. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ആര്‍ക്കും പരിക്കുകളില്ല. കാണാതായ ആറ് പേരും മെക്‌സിക്കന്‍ പൗരന്മാരാണ്. പാലത്തിന്റെ നടുക്കായി കുഴികള്‍ അടയ്‌ക്കുകയായിരുന്ന തൊഴിലാളികളായിരുന്നു ഇവര്‍.

കപ്പലിലെ 22 ജീവനക്കാരും ഭാരതീയരാണ്. ഇവരെല്ലാം സുരക്ഷിതരാണ്. ബാള്‍ട്ടിമോര്‍ തുറമുഖത്തുനിന്ന് കൊളംബോയിലേക്ക് യാത്ര തിരിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിലേക്ക് വഴിവച്ചത്. അധികൃതര്‍ ഹാര്‍ബര്‍ കണ്‍ട്രോള്‍ റൂമിലേക്ക് അപായ സന്ദേശവും കൈമാറിയതിനാല്‍ പാലം തകര്‍ന്ന് വീഴുന്നതിന് മുമ്പ് അതുവഴിയുള്ള ഗതാഗതം തടയാന്‍ സാധിച്ചു. വലിയ ദുരന്തം ഒഴിവാക്കാനായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ പാലത്തിലേക്കുള്ള ഗതാഗതം ഇരു വശത്തു നിന്ന് തടയുകയും ആളുകളെ ഒഴിപ്പിക്കുകയുമായിരുന്നു. അപകടം സംഭവിക്കുന്നതിന് തൊട്ട് മുമ്പായി പാലത്തിലെ വൈദ്യുതിയും തടസ്സപ്പെട്ടിരുന്നു.

സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ഭീകര ബന്ധം ഉണ്ടോയെന്ന് അറിയുന്നതിനാണ് എഫ്ബിഐ അന്വേഷിക്കുന്നത്. കപ്പലിന്റെ മാനേജിങ് കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് മലയാളിയുടേതാണ്. പാലക്കാട് സ്വദേശി ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി.

തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റുന്നതിന് സമയമെടുക്കും. ഇത് പൂര്‍ത്തിയായെങ്കില്‍ മാത്രമേ പുതിയത് നിര്‍മിക്കാനാകൂ.

 

Tags: americaBaltimore crashSynergy Marine GroupShip Accident
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.