Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കാറ്റാടിവൈദ്യുതി പദ്ധതി 132 കോടിക്ക് വിറ്റു; കടം വീട്ടി റിലയന്‍സ് പവറിലൂടെ അനില്‍ അംബാനി തിരിച്ചുവരുന്നു

റിലയന്‍സ് പവര്‍ എന്ന ഊര്‍ജ്ജക്കമ്പനിയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി മുകേഷ് അംബാനിയുടെ അനുജന്‍ അനിൽ അംബാനി. കഴിഞ്ഞ ഒരാഴ്ചയായി ഓഹരി വിപണിയിൽ റിലയന്‍സ് പവര്‍ എന്ന കമ്പനിയുടെ ഓഹരി വില ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 09:32 pm IST
in Business

മുംബൈ: റിലയന്‍സ് പവര്‍ എന്ന ഊര്‍ജ്ജക്കമ്പനിയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി മുകേഷ് അംബാനിയുടെ അനുജന്‍ അനിൽ അംബാനി. കഴിഞ്ഞ ഒരാഴ്ചയായി ഓഹരി വിപണിയിൽ റിലയന്‍സ് പവര്‍ എന്ന കമ്പനിയുടെ ഓഹരി വില ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. മാര്‍ച്ച് 14ന് 20 രൂപ 40 പൈസയില്‍ ഉണ്ടായിരുന്ന ഓഹരി ഇപ്പോള്‍ 27 രൂപയില്‍ എത്തിനില്‍ക്കുകയാണ്.

റിലയൻസ് പവർ ഈയിടെ മൂന്ന് പ്രമുഖ ബാങ്കുകളിലുണ്ടായിരുന്ന കടം തീർത്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചില പ്രധാന ഇടപാടുകളിൽ ഒപ്പുവെക്കുകയും ചെയ്തു. ഇപ്പോൾ, ജെഎസ്ഡബ്ള്യു റിന്യൂവബിൾ എനർജിയുമായി 132 കോടി രൂപയുടെ വൻ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. അനിൽ അംബാനിയുടെ വാഷ്പേട്ടിലെ കാറ്റാടി വൈദ്യുത പദ്ധതി132 കോടി രൂപയ്‌ക്ക് ജെഎസ് ഡബ്ല്യു എന്ന കമ്പനിക്ക് വില്‍ക്കുകയാണ്. 45 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന് ശേഷിയുള്ളതാണ് ഈ കാറ്റാടി വൈദ്യുത പദ്ധതി. റിലയൻസ് പവർ ഈ സാമ്പത്തിക വർഷാവസാനത്തോടെ കടത്തിൽ നിന്ന് മുക്തമാക്കാനുള്ള ലക്ഷ്യം കൈവരിക്കാനാണ് കാറ്റിടി വൈദ്യുത പദ്ധതി വില്‍ക്കുന്നത്.

അച്ഛന്‍ ധിരുഭായ് അംബാനിയുടെ സ്വത്ത് രണ്ടുമക്കളായ മുകേഷ് അംബാനിക്കും അനില്‍ അംബാനിക്കും വീതം വെച്ച് നല്‍കിയ നാളുകളില്‍ ലോകത്തെ അതിസമ്പന്നരിൽ ഒരാളായിരുന്ന അനിൽ അംബാനി. 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്ന അദ്ദേഹം ഒരുകാലത്ത് ലോകത്തിലെ ആറാമത്തെ വലിയ ധനികനായിരുന്നു. പക്ഷെ പൊടുന്നനെ കെടുകാര്യസ്ഥതയും ദുര്‍ച്ചെലവും പിഴച്ച ബിസിനസ് നീക്കങ്ങളും മൂലം അദ്ദേഹം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് വീണുപോയി.

 

Tags: Latest infoAnil AmbaniReliance powerwind powerJSW
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.