തിരുവനന്തപുരം: ഓശാന ഞായര്‍ ദിവസം തൃശൂരില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. അദ്ദേഹം തൃശൂര്‍ ലത്തീന്‍ പള്ളിയിലെ വിവിധ പ്രാര്‍ത്ഥനാചടങ്ങുകളില്‍ പങ്കെടുത്തു.
ജനാവലി അദ്ദേഹത്തെ സ്നേഹത്തോടെ സ്വീകരിച്ചു. ഓശാന ഞായര്‍ കുരുത്തോല പ്രദക്ഷിണത്തിലും അദ്ദേഹം പങ്കെടുത്തു. സ്ത്രീകള്‍ അധികമായി പങ്കെടുത്ത ഈ ചടങ്ങില്‍ നൂറുകണക്കിന് പേര് ഗായകസംഘത്തിന്റെ അകമ്പടിയോടെ നടന്നു.
പള്ളിക്കകത്ത് നടന്ന ചടങ്ങിലും സുരേഷ് ഗോപിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: