Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാമജപയാത്രയെ തെറിവിളി യാത്രയെന്നു വിളിച്ച ഐസക്കിന് വോട്ടിന് ശബരിമല വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 08:45 am IST
in Kerala

തിരുവല്ല: വിശ്വാസഭൂമിയില്‍ ആചാര സംരക്ഷണത്തിന് ഇറങ്ങിയ ആയിരങ്ങളെ അധിക്ഷേപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്ക് വോട്ട് നേടാന്‍ ശബരിമലയെയും കൂട്ടുപിടിക്കുന്നു. ആയിരങ്ങള്‍ പങ്കെടുത്ത നാമജപയാത്രയെ തെറിവിളി യാത്രയെന്നാണ് ഐസക്ക് അന്ന് വിശേഷിപ്പിച്ചത്. കോടതി വിധിയുടെ പേരില്‍ വിശ്വാസ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ മുന്നിട്ടിറങ്ങിയ അതേ ഐസക്കാണ് വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാന്‍ വികസനത്തിന്റെ പേപ്പര്‍ പദ്ധതികളുമായി രംഗത്ത് വരുന്നത്.

വിജയിച്ചാല്‍ ശബരിമല സമഗ്ര തീര്‍ത്ഥാടന പദ്ധതി നടപ്പാക്കുമെന്നാണ് ഐസക്ക് തെരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പറയുന്നത്. കേദാര്‍നാഥിനേക്കാള്‍ മികച്ച ടൂറിസം സര്‍ക്യൂട്ടാക്കി ശബരിമലയെ മാറ്റുമെന്നാണ് ആദ്യപ്രഖ്യാപനം.

ശബരിമല തീര്‍ഥാടനത്തെ പത്തനംതിട്ട ജില്ലയുടെ വികസനത്തിലെ മുഖ്യകണ്ണിയാക്കാന്‍ കഴിയണം എന്ന് പറയുമ്പോഴും കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് പോലും മതിയായ പശ്ചാത്തല സൗകര്യം പോലും ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പമ്പാനദിയുടെ പേരില്‍ വോട്ട് നേടി ജയിച്ച ജനപ്രതിനിധികള്‍ അടക്കം ഉണ്ടായിട്ടും പിന്നീട് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. പമ്പാ നദിയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടു പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്നാണ് ഐസക്കിന്റെ മറ്റൊരു പ്രഖ്യാപനം.

മുന്‍ ബജറ്റുകളില്‍ എല്‍ഡിഎഫ് അടക്കം തുക വകയിരുത്തിയിരുന്നെങ്കിലും നടപടികള്‍ പാതിവഴിക്ക് ഉപേക്ഷിച്ചു. ശബരിമല വിമാനത്താവളം, ശബരി റെയില്‍വേ, എംസി റോഡിന് സമാന്തരമായി ഗ്രീന്‍ഫീല്‍ഡ് ഹൈവേ എന്നീ മൂന്ന് പദ്ധതികളും ഇത്തവണയും പതിവ് പോലെ പ്രഖ്യാപന പെരുമഴയില്‍ നിറയുന്നു.

അങ്കമാലി-എരുമേലി ശബരി പാതയുടെ പകുതി ചെലവ് കേരളം ഏറ്റെടുക്കുമെന്ന് ഐസക്കും പരിവാരങ്ങളും പാടിനടക്കുന്നു. എന്നാല്‍ നാളിതുവരെ സ്ഥലം ഏറ്റെടുപ്പ് അടക്കം പിന്നോട്ടടിച്ച ഇടത് സര്‍ക്കാരാണ് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത്. പമ്പ ഹില്‍ ടോപ്പില്‍ നിന്നു ഗണപതി കോവിലിലേക്ക് പാലം നിര്‍മിക്കുമെന്ന് ഐസക്ക് കൊട്ടിഘോഷിക്കുമ്പോഴും ഈ ഉത്സവകാലത്തും പമ്പയില്‍ അടിസ്ഥാന സൗകര്യം പോലും കൊണ്ടുവരാന്‍ ഐസക്കിന്റെ സര്‍ക്കാരിന് കഴിഞ്ഞില്ല.

Tags: pathanamthittaSABARIMALADr.Thomas IsaacNamajapayatraLDF Candidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.