Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിന് അധികാരം കിട്ടിയപ്പോള്‍ ആര്‍ത്തി മൂത്തു; ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്‌ഡെ

സുപ്രീം കോടതി ജഡ്ജിയും സോളിസിറ്റര്‍ ജനറലുമായിരുന്ന ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്‌ഡെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ കേജ്‌രിവാളിന്റെ ഒപ്പമുണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 08:59 am IST
in India

അഴിമതിക്കേസില്‍ അരവിന്ദ് കേജ്‌രിവാള്‍ കുടുങ്ങിയതില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജിയും ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ എന്ന പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ. മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ ഹെഗ്‌ഡെയും കേജ്‌രിവാളും പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ വലംകൈയായിരുന്നു.

‘അഴിമതിയില്‍ കേജ്‌രിവാള്‍ കുടുങ്ങിയതില്‍ നിരാശയുണ്ട്. അധികാരത്തില്‍ വരുമ്പോള്‍ ആര്‍ത്തി മൂക്കും. ഇതാണ് കേജ്‌രിവാളിന്റെ കാര്യത്തിലും സംഭവിച്ചത്. ആപ്പ് അധികാരത്തില്‍ വന്നപ്പോള്‍ ഭരണ നിര്‍വ്വഹണം നീതി യുക്തമാകുമെന്ന് കരുതി. അധികാരം ദുഷിപ്പിക്കും, പരമാധികാരം പരമാവധി ദുഷിപ്പിക്കും എന്നത് ശരിയായിരിക്കുകയാണ്. രാഷ്‌ട്രീയം അഴിമതിയുടെ ഇരുളടഞ്ഞ ഗുഹയാണ്.

അഴിമതിക്കെതിരായ പോരാട്ടമായിരുന്നു ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍. രാഷ്‌ട്രീയത്തില്‍ നിന്ന് അകന്നു നിന്നുകൊണ്ട് രാഷ്‌ട്രീയത്തെ ശുദ്ധമാക്കാന്‍ ശ്രമിക്കുകയായിരുന്നു ഞങ്ങളുടെ ദൗത്യം. ആ സമയത്താണ് ഞങ്ങളില്‍ ഒരു വിഭാഗം രാഷ്‌ട്രീയത്തില്‍ ചേര്‍ന്നത്. അവര്‍ക്ക് രാഷ്‌ട്രീയം സംശുദ്ധമാക്കാന്‍ സാധിക്കുമെന്ന് അന്നേ ഞാന്‍ കരുതിയില്ല. ഞാന്‍ അന്ന് ചിന്തിച്ചത് ശരിയായിരുന്നുവെന്നാണ് ആപ്പിലെ സംഭവ വികാസങ്ങള്‍ ഇപ്പോള്‍ തെളിയിക്കുന്നത്. അന്ന് പാര്‍ട്ടിയില്‍ ചേരാന്‍ കേജ്‌രിവാള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അതിനെ എതിര്‍ത്തു, ചേരില്ലെന്നു പറഞ്ഞു.

പ്രതിപക്ഷത്തെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ഇ ഡി അടക്കമുള്ള ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന വാദവും ഞാന്‍ അംഗീകരിക്കുന്നില്ല. ഒരു പക്ഷെ അവര്‍ തെരഞ്ഞെടുത്ത് ഇത് ചെയ്യുന്നുണ്ടാവാം. പക്ഷെ അത് ഒരു കുറ്റമല്ല. എന്തെന്നാല്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഭരണഘടനയിലെ പതിനാലാം വകുപ്പില്ല (തുല്യതയ്‌ക്കുള്ള അവകാശം). ഒരിക്കല്‍ അവര്‍ (പ്രതിപക്ഷം) അധികാരത്തില്‍ വരുമ്പോള്‍ അവര്‍ ബിജെപിക്കെതിരെ തിരിയും, അദ്ദേഹം പറഞ്ഞു.

Tags: Delhi Liquor Policy ScamAravind KejriwalJustice N. Santosh Hegde
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

India

വദ്രയും രാഹുലും സോണിയയും ജയിലിൽ പോയോ ? നിങ്ങൾക്ക് നാണമില്ലേ? ‘: കോൺഗ്രസിനെതിരെ അരവിന്ദ് കെജ്‌രിവാൾ

India

കെജ്രിവാൾ ചെയ്തതെല്ലാം വിഡ്ഡിത്തം, കൊറോണ കാലത്തും ഉറുദു ,സാഹിത്യ അക്കാദമിയിൽ ഉപദേഷ്ടാക്കൾ : ട്രഷറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു

India

ഖജനാവ് കട്ടുമുടിച്ച കെജ്‌രിവാൾ ഇത് കണ്ടുപഠിക്കണം ! ഇനി യമുന നദിയിൽ ക്രൂയിസുകൾ സർവീസ് നടത്തും : രേഖ ഗുപ്തയുടെ വികസന നയങ്ങൾക്ക് കൈയ്യടി

India

കെജ്‌രിവാളിന്റെ ക്രൂരതകൾ പുറത്ത് കൊണ്ടുവന്ന് സിഎജി റിപ്പോർട്ട്; കോവിഡ് സമയത്തും വാക്സിനേഷൻ ഫണ്ട് വിതരണം മുടങ്ങി ; ജനങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടു   

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.