Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയിലെ ഭീകരാക്രമണം; മരണം 143; മോദി അപലപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 12:09 am IST
in World
മോസ്‌കോയില്‍ ഭീകരാക്രമണത്തില്‍ തകര്‍ന്ന ക്രോക്കസ് സിറ്റി ഹാള്‍

മോസ്‌കോയില്‍ ഭീകരാക്രമണത്തില്‍ തകര്‍ന്ന ക്രോക്കസ് സിറ്റി ഹാള്‍

മോസ്‌കോ: റഷ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 143 ആയി. നൂറിലധികം പേര്‍ക്കു പരിക്കേറ്റു.

മോസ്‌കോയുടെ പടിഞ്ഞാറന്‍ അറ്റത്തെ ക്രോക്കസ് സിറ്റി ഹാളില്‍ വേഷം മാറിയെത്തിയ ഭീകരര്‍ തുരുതുരാ വെടിവയ്‌ക്കുകയായിരുന്നു. അവിടെ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായി, വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സും ടാസും റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണത്തെ ലോക നേതാക്കള്‍ അപലപിച്ചു.

നാലു ഭീകരരുള്‍പ്പെടെ 11 പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. റഷ്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ് വെള്ളിയാഴ്ചത്തേത്. ജനങ്ങള്‍ക്കു നേരേ ഭീകരര്‍ വെടിവയ്‌ക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ആറായിരത്തിലധികം പേരേ ഉള്‍ക്കൊള്ളാവുന്നതാണ് ക്രോക്കസ് സിറ്റി ഹാള്‍. ഷോപ്പിങ് മാള്‍, സംഗീത വേദി എന്നിവയെല്ലാം ഇതിലുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റെടുത്തു.

ആക്രമണത്തിനു ശേഷം വെള്ളിയാഴ്ച രാത്രി മോസ്‌കോയില്‍ നിന്ന് 340 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ബ്രയാന്‍സ്‌ക് മേഖലയില്‍ പോലീസിനെ കണ്ട അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടതായി റഷ്യന്‍ എംപി അലക്സാണ്ടര്‍ ഖിന്‍ഷെയിന്‍ പറഞ്ഞു. വാഹനം നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുസരിച്ചില്ല. രണ്ടു പേരെ പിന്തുടര്‍ന്നു പിടികൂടി. മറ്റു രണ്ടു പേര്‍ വനത്തിലേക്കു രക്ഷപ്പെട്ടു. പിന്നീട് ഇരുവരും പോലീസ് തടങ്കലിലായി.

കാറില്‍ നിന്ന് ആക്രമണത്തിനുപയോഗിച്ച പിസ്റ്റള്‍, റൈഫിളിനുള്ള മാഗസിന്‍, താജിക്കിസ്ഥാനില്‍ നിന്നുള്ള പാസ്പോര്‍ട്ടുകള്‍ എന്നിവ കണ്ടെത്തി.

അതേസമയം മോസ്‌കോയിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ഇപ്പോള്‍ റഷ്യക്കൊപ്പം നിലകൊള്ളുമെന്നും ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും എക്
സില്‍ പങ്കുവച്ച പോസ്റ്റിലൂടെ മോദി വ്യക്തമാക്കി.

‘മോസ്‌കോയിലെ ഹീനമായ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ഇരകളുടെ കുടുംബത്തോടൊപ്പമുണ്ട്. ദുഃഖത്തിന്റെ വേളയില്‍ റഷ്യന്‍ ഫെഡറേഷനിലെ സര്‍ക്കാരിനോടും ജനങ്ങളോടുമൊപ്പമാണ് ഭാരതം.’ എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി കൂട്ടിച്ചര്‍ത്തു.

ഭാരതത്തിലെ റഷ്യന്‍ എംബസി മരിച്ചവരോടുള്ള ആദര സൂചകമായി ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടി. മരണത്തില്‍ അനുശോചിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും എംബസി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

 

Tags: Narendra ModiMoscow Terror AttackTerror Attack in Russia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.