Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയോരത്ത് പോരാട്ടം കടുക്കും

ജില്ലയില്‍ റോഡ്, കുടിവെള്ളം, ആശുപത്രി, ടൂറിസം അടക്കമുള്ള പ്രധാന വിഷയങ്ങളില്‍ ലഭിച്ച കേന്ദ്രസഹായവും വലിയ ചര്‍ച്ചയയാണ്. എന്‍ഡിഎയ്‌ക്ക് വേണ്ടി ഇത്തവണയും ബിഡിജെഎസ് പ്രതിനിധിയാണ് മത്സര രംഗത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 10:15 pm IST
in Kerala

നിരവധി പ്രത്യേകതകള്‍ കൊണ്ട് സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ ലോക്‌സഭ മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഒരു വനിത കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. മലയോര ജനതയെ ബാധിക്കുന്ന നിരവധി വിഷയങ്ങളിലും ഈ തെരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചയാണ്. ജില്ലയില്‍ റോഡ്, കുടിവെള്ളം, ആശുപത്രി, ടൂറിസം അടക്കമുള്ള പ്രധാന വിഷയങ്ങളില്‍ ലഭിച്ച കേന്ദ്രസഹായവും വലിയ ചര്‍ച്ചയയാണ്. എന്‍ഡിഎയ്‌ക്ക് വേണ്ടി ഇത്തവണയും ബിഡിജെഎസ് പ്രതിനിധിയാണ് മത്സര രംഗത്ത്.

അല്‍പം വൈകിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അഡ്വ. സംഗീത വിശ്വനാഥ് എത്തിയതെങ്കിലും തൊടുപുഴയില്‍ അവര്‍ക്ക് ലഭിച്ചത് വലിയ സ്വീകരണമാണ്. ആയിരങ്ങളാണ് റോഡ് ഷോയില്‍ അണിനിരന്നത്. സംസ്ഥാനത്തെ ഏറ്റവും വലിപ്പമേറിയ ലോക്‌സഭ മണ്ഡലത്തിലെ എല്ലാ സ്ഥലങ്ങളിലും ഓടി എത്താനുള്ള ശ്രമത്തിലാണ് എല്ലാ സ്ഥാനാര്‍ത്ഥികളും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ജോയ്സ് ജോര്‍ജും യുഡിഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഡീന്‍ കുര്യാക്കോസും മൂന്നാം വട്ടമാണ് പരസ്പരം മത്സരിക്കുന്നത്.

ഏറ്റുമുട്ടിയ രണ്ട് തവണയും ഓരോ തവണ വീതം ഇരുവരും വിജയം കൈപ്പിടിയിലാക്കി. 2014ലെ തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോയ്സ് ജോര്‍ജ് അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീന്‍ കുര്യാക്കോസിനെ 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

അന്ന് കത്തിനിന്ന ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിരായ പ്രതിഷേധങ്ങളില്‍ ഹൈറേഞ്ച് സംരക്ഷണസമിതിക്കൊപ്പം നിന്ന ജോയ്സ് ജോര്‍ജ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വരികയായിരുന്നു. എന്നാല്‍ 2019ല്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഡീന്‍ കുര്യാക്കോസിനായിരുന്നു വിജയം. 1,71,053 വോട്ടിന്റെ ഇടുക്കിയുടെ ചരിത്രത്തിലെ തന്നെ വലിയ ഭൂരിപക്ഷത്തിലായിരുന്നു ആ വിജയം.

ഇത്തവണ വീണ്ടും ജോയിസ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. മുമ്പ് രണ്ട് തവണയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് ജോയ്സ് മത്സരിച്ചതെങ്കില്‍ ഇത്തവണ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് അങ്കം.

ഇടുക്കിയിലെ ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും എല്‍ഡിഎഫിന്റെ കൈയിലാണ്. യുഡിഎഫ് അക്കൗണ്ടില്‍ തൊടുപുഴയും മൂവാറ്റുപുഴയും മാത്രം. അതേസമയം, നിയമസഭാ മണ്ഡലകളില്‍ എല്‍ഡിഎഫിനുള്ള മേല്‍ക്കൈ പലപ്പോഴും ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാകാറില്ല എന്നതാണ് ചരിത്രം. തമിഴ് ജനതയ്‌ക്ക് വലിയ സ്വാധീനമുള്ള ദേവികുളം, പീരുമേട് പോലുള്ള മണ്ഡലങ്ങളും വോട്ടെടുപ്പില്‍ നിര്‍ണ്ണായകമാകും.

മലയോര മേഖലകളില്‍ കുടിവെള്ള ക്ഷാമം വലിയ പ്രശ്‌നമാണ്. ജല്‍ജീവന്‍ പദ്ധതി പ്രകാരം കോടികള്‍ കേന്ദ്രം നല്‍കിയെങ്കിലും പലയിടത്തും ഇതിന്റെ ജോലികള്‍ കെടുകാര്യസ്ഥത മൂലം ഇഴഞ്ഞ് നീങ്ങുകയാണ്. അനുദിനം വര്‍ധിക്കുന്ന വന്യമൃഗ ശല്യവും ഒരിക്കലും തീരാത്ത നിര്‍മാണ നിരോധനമടക്കമുള്ള ഭൂപ്രശ്നങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഇടുക്കിയിലെ ജനത ഇത്തവണ മാറ്റത്തിനായി വോട്ട് ചെയ്യുമെന്നും ഇത്തവണ വിജയം സുനിശ്ചിതമാണെന്നും സംഗീത വിശ്വനാഥ് പറഞ്ഞു.

Tags: idukkiLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

പുതിയ വാര്‍ത്തകള്‍

ജന്ദർമന്ദറിൽ കലാപം നടത്തുന്ന പാറ്റകൾക്ക് കുരുക്ക് മുറുകുന്നു : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.