Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ഇരകള്‍ക്ക് മോദിയുടെ പുഷ്പാര്‍ച്ചന; ചരിത്രം ഓര്‍മ്മപ്പെടുത്തിയ ആ വീഡിയോ വൈറലായി

മോദി ഈയിടെ നടത്തിയ കോയമ്പത്തൂര്‍ പര്യടനത്തില്‍ 1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന ഇരകള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ആ നടക്കുന്ന ഓര്‍മ്മകളുമായി ഇന്നും ജീവിക്കുന്ന നൂറുകണക്കിന് പേര്‍ക്കും ഇവരുടെയെല്ലാം ബന്ദക്കള്‍ക്കും മോദിയുടെ പുഷ്പാര്‍ച്ചന ആശ്വാസലേപനമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 05:47 pm IST
in India
1998ല്‍ അല്‍-ഉമ്മ നടത്തിയ 58 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരയിലെ ഒരു ദൃശ്യം (ഇടത്ത്) കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ഇരകള്‍ക്ക് മോദി പുഷ്പാര്‍ച്ചന നടത്തുന്നു (വലത്ത്)

1998ല്‍ അല്‍-ഉമ്മ നടത്തിയ 58 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരയിലെ ഒരു ദൃശ്യം (ഇടത്ത്) കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ഇരകള്‍ക്ക് മോദി പുഷ്പാര്‍ച്ചന നടത്തുന്നു (വലത്ത്)

കോയമ്പത്തൂര്‍: മോദി ഈയിടെ നടത്തിയ കോയമ്പത്തൂര്‍ പര്യടനത്തില്‍ 1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന ഇരകള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ആ നടക്കുന്ന ഓര്‍മ്മകളുമായി ഇന്നും ജീവിക്കുന്ന നൂറുകണക്കിന് പേര്‍ക്കും ഇവരുടെയെല്ലാം ബന്ദക്കള്‍ക്കും മോദിയുടെ പുഷ്പാര്‍ച്ചന ആശ്വാസലേപനമായി മാറി. അന്നത്തെ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 58 പേര്‍ക്കും പരിക്കേറ്റ 200 പേര്‍ക്കുമായി മോദി നടത്തിയ പുഷ്പാര്‍ച്ചനയുടെ വീഡിയോ ഇപ്പോഴും വൈറലായി പ്രചരിക്കുന്നു.

1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന ഇരകള്‍ക്ക് മോദി പുഷ്പാര്‍ച്ചന നടത്തുന്ന വീഡിയോ:

PM Modi paid floral tributes to 1998 Coimbatore blast victims. pic.twitter.com/P3V2EcyDke

— Times Algebra (@TimesAlgebraIND) March 18, 2024

1998 ലെ കോയമ്പത്തൂര്‍ സ്ഫോടനം

1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം മറക്കാന്‍ കഴിയില്ല. 1998 ഫെബ്രുവരി 14നാണ് കോയമ്പത്തൂര്‍ നഗരത്തില്‍ ബോംബ് സ്ഫോടനമുണ്ടായത്. 58 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റു. 11 ഇടങ്ങളിലായി 12 ബോംബാക്രമണങ്ങളാണ് അരങ്ങേറിയത്. അതും കോയമ്പത്തൂര്‍ നഗരത്തിന് 12 കിലോമീറ്റര്‍ ചുറ്റളവില്‍.

ജെലാറ്റിന്‍ സ്റ്റിക്കുകളുപയോഗിച്ചായിരുന്നു സ്ഫോടനം. കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, സൈക്കിളുകള്‍, ഇരുചക്രവാഹനങ്ങളിലെ സൈഡ് ബോക്സുകള്‍, റെക്സിന്‍-ഡെനിം ബാഗുകള്‍, പഴവണ്ടികള്‍ എന്നിവയിലായിരുന്ന ടൈമറുകള്‍ ഘടിപ്പിച്ച ജെലാറ്റിന്‍ സ്റ്റിക്കുകള്‍ ഒളിപ്പിച്ചുവെച്ചിരുന്നത്. കൃത്യസമയങ്ങളില്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചു. പൊട്ടാത്ത ഏതാനും ബോംബുകള്‍ അന്ന് ബോംബ് നിര്‍വ്വീര്യമാക്കല്‍ സ്ക്വാഡ് നിര്‍വീര്യമാക്കി. ശെല്‍വരാജ് എന്ന ട്രാഫിക് പൊലീസുകാരനെ ഭീകരവാദ സംഘടനയായ അല്‍ ഉമ്മ ഗ്രൂപ്പിലെ അംഗം കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് 1997ല്‍ കോയമ്പത്തൂരില്‍ വര്‍ഗ്ഗീയ ലഹളയുണ്ടായി. ഇതിന് പ്രതികാരമായിട്ടായിരുന്നു കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പര പ്രതികള്‍ ആസൂത്രണം ചെയ്തത്.

എസ്.എ. ബാഷ എന്ന അല്‍- ഉമ്മ സംഘടനയുടെ സ്ഥാപകന്‍ ആയിരുന്നു പ്രധാനസൂത്രധാരന്‍. ബോംബ് സ്ഫോടന പരമ്പര നടന്ന ദിവസം വൈകീട്ട് നാല് മണിക്ക് കോയമ്പത്തൂരില്‍ രാഷ്‌ട്രീയ യോഗത്തിന് എത്തിച്ചേരേണ്ടിയിരുന്ന എല്‍.കെ. അദ്വാനിയായിരുന്നു ഭീകരവാദികളുടെ ലക്ഷ്യമെന്നും ഈ ബോംബ് സ്ഫോടനപരമ്പരയ്‌ക്ക് പിന്നില്‍ വലിയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു.

അബ്ദുള്‍ നാസര്‍ മദനിയും അറസ്റ്റിലായി

ഈ ബോംബ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്തു. അതുവരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിരുന്ന അബ്ദുള്‍ നാസര്‍ മദനിയ്‌ക്ക് ഇത്തരം ബന്ധങ്ങളുണ്ടായിരുന്നുവെന്ന് അന്നാണ് വെളിപ്പെട്ടത്. കോയമ്പത്തൂര്‍ സ്ഫോടനത്തിന് പിന്നാലെ തമിഴ്നാട് പൊലീസ്, സിആര്‍പിഎഫ്, റാപിഡ് ആക്ഷന്‍ ഫോഴ്സ്, സ്വിഫ്റ്റ് ആക്ഷന്‍ ഫോഴ്സ് എന്നിവര്‍ സംയുക്തമായി കോയമ്പത്തൂരിലെ കോട്ടമേഡ്, തിരുമല്‍ സ്ട്രീറ്റ്, എന്‍എച്ച് റോഡ്, വിന്‍സന്‍റ് റോഡ്, ഉക്കടം, അല്‍-അമീന്‍ കോളനി, മജീദ് കോളനി, സലാമത്ത് നഗര്‍, സാരമേട് എന്നിവിടങ്ങളില്‍ അന്ന് നടത്തിയ തിരച്ചിലില്‍ സുലഭമായി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.

210 ജെലാറ്റിന്‍ സ്റ്റിക്കുകള്‍, 540 പൈപ്പ് ബോംബുകള്‍, 575 പെട്രോള്‍ ബോംബുകള്‍, 1100 ഇലക്ട്രിക്കല്‍ ഡിറ്റൊനേറ്ററുകള്‍, നിരവധി കത്തികള്‍, വാളുകള്‍, പിക്കാസുകള്‍, അരിവാളുകള്‍ എന്നിവ കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എസ്.എ. ബാഷയേയും 12 കൂട്ടാളികളെയും ചെന്നൈയില്‍ നിന്നും പിടികൂടി. ചെന്നൈയിലെ ട്രിപ്ലികെയിനിലെ ബാഷയുടെ വീട്ടില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തി. അന്നത്തെ തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം (ടിഎംഎംകെ) അറസ്റ്റ് ചെയ്തു.

Tags: modiCoimbatore bomb blastLokSabhaElections2024modi's floral tributecoimbatore serial bomb blastAndul Nasir MadaniAl UmmahS.A.Basha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.