Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാളി; സിപിഎമ്മിന്റെ നിരന്തരമായ ഭീഷണിയിലും പതറാതെ മുന്നേറി സി. രഘുനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 12:04 pm IST
in Kerala
കണ്ണൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

കണ്ണൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

കെ. സതീശന്‍

പതിനഞ്ചാമത്തെ വയസില്‍ പൊതുജീവിതം തുടങ്ങിയ സി. രഘുനാഥ് വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും എന്നും വിട്ടുവീഴ്ചയില്ലാത്ത പോരാളിയാണ്. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്ത് കടന്നുവന്ന് രാഷ്‌ട്രീയത്തോടൊപ്പം ബിസിനസുകാരനും അതോടൊപ്പം വിവിധ ആരോഗ്യ സാമൂഹ്യ സംഘടനകളുടെ മുന്നണി
പോരാളിയുമായി വളര്‍ന്ന മികച്ച സംഘാടകന്‍. സിപിഎമ്മിന്റെ നിരന്തരമായ ഭീഷണിയിലും പതറാതെ പൊതുരംഗത്ത് മുന്നേറിയ നിസ്വാര്‍ത്ഥനായ പ്രവര്‍ത്തകന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരേ സമയം ബിസിനസ് മേഖലയിലേക്കും പൊതുജീവിതത്തിലേക്കും പ്രവേശിച്ചു.

1978- 79 കാലത്ത് ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് തലശേരി യൂണിയന്‍ ചെയര്‍മാന്‍ ആയാണ് രാഷ്‌ട്രീയ ജീവിതം തുടങ്ങിയത്. 1980-81ല്‍ കണ്ണൂര്‍ എസ്എന്‍ കോളജില്‍ യൂണിവേഴ്‌സിറ്റി കൗണ്‍സിലറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായിരുന്നു. പതിനായിരത്തോളം വളണ്ടിയര്‍മാരുള്ള ട്രാക്ക് കെയര്‍ കണ്ണൂരിന്റെ ചെയര്‍മാനായി നിരവധി വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചു. അതോടൊപ്പം തന്നെ സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക മേഖലകളിലെ വിവിധ സംഘടനകളുടെ നായകനായി. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി പൊതുസമൂഹത്തോട് എപ്പോഴും അടുത്തിടപഴകി.

ആരോഗ്യ മേഖലയിലുമുണ്ട് രഘുനാഥിന്റെ അടയാളം. ബെംഗളൂരു ആസ്ഥാനമായ മെഡിക്കല്‍ ആര്‍ക്കിടെക്ച്ചറല്‍ കമ്പനിയായ മെഡിഗാസ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി. പ്രധാനമായും മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സേവനമാണ് അദ്ദേഹത്തിന്റെ കമ്പനി നല്‍കി വരുന്നത്. ഭാരതത്തില്‍ കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ നിര്‍ണായകമായ പ്രവര്‍ത്തനമാണ് കമ്പനി നടത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ചു. നിലവില്‍ ബിജെപി ദേശീയ സമിതിയംഗമായ അദ്ദേഹം കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ വിവിധ മേഖലകളിലുള്ളവര്‍ അദ്ദേഹത്തിനുവേണ്ടി കക്ഷിരാഷ്‌ട്രീയത്തിനതീതമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിക്കഴിഞ്ഞു. സാധാരണയായി കണ്ണൂരില്‍ എന്‍ഡിഎ സഖ്യം മത്സരിക്കുമ്പോള്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കുമോ എന്ന് മാത്രമായിരുന്നു രാഷ്‌ട്രീയ നിരീക്ഷകര്‍ ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് രംഗം സജീവമാകുമ്പോള്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കേവലം വോട്ട് ഷെയര്‍ വര്‍ധിപ്പിക്കുക എന്നതില്‍ നിന്ന് വിജയിക്കുകയെന്ന നിലയിലേക്ക് എന്‍ഡിഎ ക്യാമ്പ് സജീവമായിക്കഴിഞ്ഞു.

Tags: kannurC RaghunathLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.