Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ടി.എം. കൃഷ്ണ സംഗീതത്തിന്റെ ആത്മീയതയെ അപമാനിച്ചു; സംഗീത അക്കാദമി വാര്‍ഷികത്തില്‍ പങ്കെടുക്കില്ലെന്ന് വിദുഷി സഹോദരിമാര്‍

സംഗീത കലാനിധി പുരസ്‌കാര ജേതാവായതിനാല്‍ ടി.എം. കൃഷ്ണയാണ് ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടത്. ഇതില്‍ പ്രതിഷേധിച്ച് പങ്കെടുക്കുന്നില്ലെന്ന് രഞ്ജിനി- ഗായത്രി സഹോദരിമാര്‍ (വിദുഷി സഹോദരിമാര്‍) സമൂഹ മാധ്യമം വഴി അറിയിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 10:59 pm IST
inIndia

ചെന്നൈ: ടി.എം. കൃഷ്ണയ്‌ക്ക് സംഗീത കലാനിധി പുരസ്‌കാരം നല്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ സംഗീത അക്കാദമിയുടെ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് സംഗീതജ്ഞരായ രഞ്ജിനി-ഗായത്രി സഹോദരിമാര്‍. സംഗീത കലാനിധി പുരസ്‌കാര ജേതാവായതിനാല്‍ ടി.എം. കൃഷ്ണയാണ് ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടത്. ഇതില്‍ പ്രതിഷേധിച്ച് പങ്കെടുക്കുന്നില്ലെന്ന് രഞ്ജിനി- ഗായത്രി സഹോദരിമാര്‍ (വിദുഷി സഹോദരിമാര്‍) സമൂഹ മാധ്യമം വഴി അറിയിക്കുകയായിരുന്നു.

ടി.എം. കൃഷ്ണ കര്‍ണാടക സംഗീതത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സംഗീതത്തിന്റെ ആത്മീയതയെ അപമാനിച്ചു. ത്യാഗരാജ സ്വാമികള്‍, എം.എസ്. സുബ്ബലക്ഷ്മി തുടങ്ങിയ ആദരണീയരെ ടി.എം. കൃഷ്ണ അപമാനിച്ചെന്നും വിദുഷി സഹോദരിമാര്‍ ആരോപിച്ചു. ബ്രാഹ്മണരെ വംശഹത്യ ചെയ്യാന്‍ പെരിയാര്‍ പരസ്യമായി നിര്‍ദേശിച്ചു. ആ സമുദായത്തില്‍പ്പെട്ട സ്ത്രീകളെ അപമാനിച്ചു. മോശം പദപ്രയോഗങ്ങള്‍ സ്വാഭാവികമാക്കാനുള്ള പ്രവര്‍ത്തനങ്ങളും പെരിയാര്‍ നടത്തി. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ മഹത്വവല്‍കരിക്കാന്‍ ടി.എം. കൃഷ്ണ ശ്രമിച്ചെന്നും വിദുഷി സഹോദരിമാര്‍ ആരോപിച്ചു.

കലയേയും കലാകാരന്മാരേയും കലാപ്രേമികളേയും നമ്മുടെ സംസ്‌കാരത്തെയും ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. ഈ മൂല്യങ്ങളെല്ലാം കുഴിച്ചുമൂടി ടി.എം. കൃഷ്ണ അധ്യക്ഷനാകുന്ന ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്നും അവര്‍ അറിയിച്ചു. ഇരുവരേയും കൂടാതെ ഹരികഥ വ്യാഖ്യാതാവ് ദുഷ്യന്ത് ശ്രീധര്‍സ തൃചൂര്‍ സഹോദരന്മാര്‍ എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ മോഹന്‍ രാംകുമാര്‍ മോഹന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ചയാണ് സംഗീത കലാനിധി പുരസ്‌കാര ജേതാവായി ടി.എം. കൃഷ്ണയെ പ്രഖ്യാപിച്ചത്.

Tags: Ranjani-Gayatri sistersTM KrishnanSangeetha Akademi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.