Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഴു തവണ ജയിച്ച അഞ്ച് പേര്‍

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 21, 2024, 11:33 am IST
in Kerala

തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് ജയിക്കുക ചില്ലറക്കാര്യമല്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും പാലായില്‍ കെ.എം. മാണിയും നിയമസഭാ മത്സരത്തില്‍ ഇത് അസാധ്യകാര്യമല്ലെന്ന് തെളിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുമുണ്ട് തുടര്‍ വിജയികള്‍. കേരളത്തില്‍ നിന്ന്  ഏഴും തവണ പാര്‍ലമെന്റിലെത്തിയത് അഞ്ചു പേര്‍. മൂവരും മുസ്ലിംലീഗുകാര്‍. രണ്ടു പേര്‍ കോണ്‍ഗ്രസുകാരും. ഇബ്രാഹിം സുലൈമാന്‍സേട്ട്, ജി.എം. ബനാത്‌വാല, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്  എന്നിവരാണ് സപ്തവിജയികള്‍.

ഇതില്‍ ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് പൊന്നാനിയിന്‍ നിന്നു മാത്രം ജയിച്ചിട്ടുള്ള ബനാത്‌വാലയ്‌ക്കും. അടൂര്‍ മണ്ഡലത്തെ നാലു തവണയും മാവേലിക്കരരെ മൂന്നു വട്ടവും പ്രതിനിധീകരിച്ച കൊടിക്കുന്നില്‍ എട്ടാം ജയം ആഗ്രഹിച്ച് ഇത്തവണയും മാവേലിക്കരയില്‍ മത്സരത്തിലുണ്ട്.

1977 മുതല്‍ 99 വരെ നടന്ന എട്ടു തെരഞ്ഞെടുപ്പില്‍ ഏഴു തവണയും പൊന്നാനിയുടെ പ്രതിനിധി ബനാത് വാലയായിരുന്നു. 91ല്‍ ബനാത്‌വാലയ്‌ക്ക് പകരം സുലൈമാന്‍ സേട്ടായിരുന്നു പൊന്നാനിയിലെ ലീഗ് സ്ഥാനാര്‍ഥി. അതിനാല്‍ ബനാത്‌വാലയക്ക് എട്ടാം വിജയം നഷ്ടമായി.പൊന്നാനിക്കു പുറമെ 1967ലും 71ലും കോഴിക്കോട്ടു നിന്നും മഞ്ചേരിയില്‍ നിന്ന് നാലുതവണയും (1977, 80, 84, 89) ജയിച്ചാണ് സേട്ട് ഏഴ് തവണ ലോക്‌സഭയിലെത്തിയത്. മഞ്ചേരിയില്‍ നിന്ന് നാലു തവണയും (1991, 96, 98, 99), മലപ്പുറത്തു നിന്ന് രണ്ടു തവണയും (2004, 14) 2009ല്‍ പൊന്നാനിയില്‍ നിന്നും ജയിച്ചാണ് അഹമ്മദ് ലോക്‌സഭയിലെത്തിയത്.

ഏഴു വിജയം നേടിയ മുല്ലപ്പള്ളിയുടെ കന്നി മത്സരം തോല്‍വിയോടെയായിരുന്നു. 80ല്‍ വടകരയില്‍ കെ.പി. ഉണ്ണികൃഷ്ണനോട് തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായി കണ്ണൂരില്‍ നിന്ന് അഞ്ചു ജയം (1984, 89, 91, 96, 98), 99ലും 2004ലും കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയോട് തോറ്റതോടെ മണ്ഡലം മാറിയ മുല്ലപ്പള്ളി 2009ലും 14ലും വടകരയുടെ എംപിയായി.  കൊടിക്കുന്നില്‍ സുരേഷ് 1989, 91, 96, 99  വര്‍ഷങ്ങളില്‍ അടൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അടൂര്‍ മണ്ഡലം ഇല്ലാതായപ്പോള്‍ മാവേലിക്കരയില്‍നിന്ന്  2009,14,19 വര്‍ഷങ്ങളില്‍ ജയം ആവര്‍ത്തിച്ചു.

പി.സി. തോമസ്, കെ.പി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വിജയത്തിന് കൂടുതല്‍ തിളക്കമുണ്ട്. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ ആറു ജയം എന്നതാണത്. ഡബിള്‍ ഹാട്രിക് വിജയികള്‍ ഈ രണ്ടു പേര്‍ മാത്രം. കെ.പി. ഉണ്ണികൃഷ്ണന്‍ ദല്‍ഹിയില്‍ മാതൃഭൂമിയുടെ ലേഖകനായിരുന്ന ഉണ്ണികൃഷ്ണന്‍ ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെയാണ് 1971ല്‍ ആദ്യമായി വടകരയില്‍ മത്സരത്തിനെത്തുന്നത്. 71ലും 77ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ഉണ്ണികൃഷ്ണന്‍, 80ല്‍ കോണ്‍ഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ചാണ് ലോക്‌സഭയിലെത്തിയത്. തുടര്‍ന്ന് 84ലും 89ലും 91ലും വടകരയില്‍ ഉണ്ണികൃഷ്ണന്‍ ജയിച്ചു, കേരളത്തില്‍ ഒരു മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി ആറു തവണ ജയിക്കുന്ന ആദ്യ ആളായി.1996ല്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ല്‍ വി.പി. സിങ് മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിതര മന്ത്രിസഭയില്‍ കാബിനറ്റ് പദവി വഹിക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്‌സഭാംഗം എന്നപേരും നേടി.

പി.സി. തോമസ്മൂവാറ്റുപുഴയില്‍നിന്ന് 84 മുതല്‍ ആറ് തെരഞ്ഞെടുപ്പിലും ജയിച്ച പി.സി. തോമസിന്റെ നേട്ടത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ആദ്യ അഞ്ച് തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. ആറാം തവണ ബിജെപി മുന്നണി സ്ഥാനാര്‍ഥിയായി ഇടതുവലതു മുന്നണികളെ തോല്‍പ്പിച്ചായിരുന്നു തോമസിന്റെ ജയം.

Tags: Modiyude GuaranteeIbrahim Sulaiman setG.M. BanatwalaE. AhmedMullappally RamachandranSuresh Kodikunnil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്‍വറിന് ഉപാധികള്‍ വച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫില്‍ അടങ്ങിയൊതുങ്ങി കഴിയണം

India

നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ബില്‍ ഗേറ്റ്‌സ്

India

അഭ്രപാളികളിലെ താരങ്ങൾ മാത്രമല്ല വലുത് , ഓട വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളും മോദിജിയുടെ വിശിഷ്ടാതിഥികളിൽ ഉൾപ്പെടുന്നു ; ഇതാണ് നരേന്ദ്ര ഭാരതം

India

ഈ നൂറ്റാണ്ടിൽ ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന വേളയിൽ മോദിജിയുടെ സത്യപ്രതിജ്ഞയ്‌ക്ക് വലിയ പങ്കുണ്ട്

Business

ഓഹരി വിപണി തിരിച്ചുകയറി ; മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നേട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.