Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ എന്‍ഡിഎ സീറ്റുവിഭജനം പൂര്‍ത്തിയായി; ബിജെപി 17, ജെഡിയു 16, എല്‍ജെപി 5

ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും ചിരാഗ് പസ്വാന്റെ എല്‍ജെപിയും തമ്മില്‍ ലോക്സഭാ സീറ്റു പങ്കിടുന്നത് സംബന്ധിച്ച് ധാരണയിലെത്തി. ബിജെപി 17 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ജെഡിയും 16 സീറ്റുകളിലും അന്തരിച്ച രാം വിസാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ നയിക്കുന്ന എല്‍ജെപി 5 സീറ്റുകളിലും മത്സരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 06:35 pm IST
in India

പട്ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും ചിരാഗ് പസ്വാന്റെ എല്‍ജെപിയും തമ്മില്‍ ലോക്സഭാ സീറ്റു പങ്കിടുന്നത് സംബന്ധിച്ച് ധാരണയിലെത്തി. ബിജെപി 17 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ജെഡിയും 16 സീറ്റുകളിലും അന്തരിച്ച രാം വിസാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ നയിക്കുന്ന എല്‍ജെപി 5 സീറ്റുകളിലും മത്സരിക്കും.

എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളായ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച (എച്ച് എഎം), രാഷ്‌ട്രീയ ലോക് സമത പാര്‍ട്ടി (ആര്‍ എല്‍എസ് പി) എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കും.

ബീഹാറിലെ 40 സീറ്റുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ് ഡെയും എല്‍ജെപി ബീഹാര്‍ സംസ്ഥാന പ്രസിഡന്‍റ് രാജു തിവാരിയും പറഞ്ഞു.

സുപ്രധാന ലോക് സഭാ മണ്ഡലങ്ങളായ പശ്ചിം ചമ്പാരന്‍, പൂര്‍വി ചമ്പാരന്‍, ഔറംഗബാദ്, മധുബനി, ദര്‍ഭംഗ, മുസഫര്‍ പൂര്‍, മഹാരാജ് ഗഞ്ച്, സരണ്‍, ബെഗുസരായി, നവാഡ, പറ്റ്ട സാഹിബ്, പാടലീപുത്ര, ആറ, ബുക്സാര്‍, സസാരം എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക.

2019ല്‍ ബിജെപി-ജെഡിയു-എല്‍ജെപി സഖ്യം 40ല്‍ 39 സീറ്റുകളിലും വിജയിച്ചിരുന്നു. 2023ല്‍ ഇടയ്‌ക്ക് വെച്ച് ബിജെപിയെ ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ഏതാനും മാസങ്ങള്‍ ലാലു പ്രസാദ് യാദവിന്റെയും മകന്‍ തേജസ്വി യാദവിന്റെയും പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് ഭരിച്ചെങ്കിലും പിന്നീട് അവര്‍ ഉപേക്ഷിച്ച് ബിജെപിയില്‍ മടങ്ങിയെത്തുകയായിരുന്നു. അതിനാല്‍ എന്‍ഡിഎ ക്യാമ്പില്‍ നല്ല ആത്മവിശ്വാസമുണ്ട്. 40ല്‍ 40ഉം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.

കോണ്‍ഗ്രസും ലാലു യാദവിന്റെ ആര്‍ജെഡിയും ചേര്‍ന്ന മഹാഘട് ബന്ധന് ഇക്കുറി വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ലാലു യാദവിന്റെയും മകന്റെയും അഴിമതി തുറന്നടിച്ച് പറഞ്ഞുകൊണ്ടാണ് നിതീഷ് കുമാര്‍ വീണ്ടും ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതെന്നത് ആര്‍ജെഡിയില്‍ വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്.

Tags: LJPLokSabhaElections2024NDABiharNitish KumarPM ModiJDSMahaghatbandhanChirag paswan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

India

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.