Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബില്‍ഡിംഗ് ഡിസൈനര്‍മാരെ കുടുംബശ്രീയുടെ തൊഴുത്തില്‍ കെട്ടാല്‍ ഗൂഢപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 02:18 pm IST
in Kerala, Technology

കോട്ടയം: ബില്‍ഡിംഗ് ഡിസൈനര്‍മാരെ വഴിയാധാരമാക്കിക്കൊണ്ട് പ്ലാന്‍ തയ്യാറാക്കല്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ വന്‍ പ്രതിഷേധം.
കുടുംബശ്രീ പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് നിലവില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഇല്ലാതാക്കാനാണ്് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തെ ഡിസൈനര്‍മാരുടെ ഏക സംഘടനയാണ് ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) . വിവിധ കക്ഷിരാഷ്‌ട്രീയങ്ങളില്‍ വിശ്വസിക്കുന്നവര്‍ സംഘടനയിലുണ്ടെങ്കിലും ലെന്‍സ്‌ഫെഡിന് രാഷ്‌ട്രീയ ചായ് വ് ഇല്ല. ഇത്രയും ശക്തമായ ഒരു സ്വതന്ത്ര സംഘടനയെ ഇടതുപക്ഷ ചേരിക്കു കീഴില്‍ കൊണ്ടുവരാന്‍ പലവിധ നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. അവസാനവട്ട ശ്രമമെന്ന നിലയില്‍ ഡിസൈനര്‍മാരെ തങ്ങളുടെ വരുതിക്കു കൊണ്ടു വരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കുടുംബശ്രീയെ രംഗത്തിറക്കുന്നതെന്നാണ് ആക്ഷേപം. കുടുംബശ്രീ സി.പി.എമ്മിന്റെ നിയന്ത്രണത്തിലായതിനാല്‍ അതിനു കീഴില്‍ ഡിസൈനര്‍മാരെ കൊണ്ടുവന്നു കെട്ടാനാണ് ഗൂഢപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മേലില്‍ കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്താലേ തൊഴിലെടുക്കാന്‍ കഴിയൂ എന്ന സ്ഥിതിയിലെത്തുന്നതോടെ അരാഷ്‌ട്രീയമായ ലെന്‍സ്‌ഫെഡ്് എന്ന സംഘടനയെ വരുതിയിലാക്കാന്‍ കഴിയുമെന്ന് സി.പി.എം കരുതുന്നു.
കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്കെതിരെ ഇന്ന് രാവിലെ ലെന്‍സ്‌ഫെഡിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തൊഴില്‍ സംരക്ഷണ ധര്‍ണ നടത്തി. ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു.

 

Tags: KudumbasreeplanBUILDING DESIGNLENSFED
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. സ്മാര്‍ട്ടിന്‌റെ മറവില്‍ എന്‍ജി. ലൈസന്‍സികളില്‍ നിന്ന് സര്‍ക്കാര്‍ അടിച്ചുമാറ്റി, പത്തു കോടി രൂപ

Kerala

കുടുംബശ്രീയില്‍ ‘സിഐഡി’ വിംഗും! കുറ്റകൃത്യങ്ങളുടെ അടിവേരു കണ്ടെത്താന്‍ ക്രൈം മാപ്പിംഗ്

Health

കാലഹരണപ്പെട്ട മരുന്നുകള്‍ മണ്ണിലെറിയരുത്, ശേഖരിച്ച് സംസ്‌കരിക്കാന്‍ പദ്ധതി: ‘എന്‍പ്രൗഡ്’

Alappuzha

കുടുംബശ്രീ സിഡിഎസ്സുകളിലേക്ക് കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നു

Kerala

കുന്ദമംഗലത്ത് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.