തൃശ്ശൂര്‍ : മീഡിയ വണ്‍ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ കള്ളപരാതിയില്‍ സുരേഷ് ഗോപിക്കെതതിരെ കേസെടുത്തെങ്കിലും തൃശൂരിലെ വോട്ടര്‍മാര്‍ കേസിനു പുല്ലുവിലയാണ് കല്പിക്കുന്നത്. സുരേഷ് ഗോപി പ്രചരണത്തിനു ഇറങ്ങുന്നിടത്തെല്ലാം ആരാധകരെ പോലെ വോട്ടര്‍മാര്‍ ഇളകിമറിയുന്നു. പ്രചരണം ആഘോഷമാക്കി പാട്ടും നൃത്തവും പഞ്ച് ഡയലോഗുകളുമായി സുരേഷ് ഗോപി നിറഞ്ഞാടുന്നതു കണ്ട് ചില വനിതാ മാപ്രകള്ക്കു സഹിക്കുന്നില്ല.
വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ സുരേഷ് ഗോപിയാണു താരം.
അതിനിടെയാണ് വനിതാ മാപ്രകള്‍ ചിലരെ കൊണ്ടു സുരേഷ് ഗോപിക്കെതിരെ സമൂഹ മാധ്യമ പോസ്റ്റുകളിട്ടു പ്രചാരം കൊടുക്കുന്നത്. ഇതിനായി വനിതാ മാപ്രകള്‍ സമീപിച്ചവരില്‍ ഭൂരിഭാഗവും നോ പറഞ്ഞു. സുരേഷ് ഗോപി സഹായിച്ചവരെ സുരേഷ് ഗോപിക്കെതിരെ തിരിച്ചു വിടാനും അണിയറ നീക്കങ്ങള്‍ സജീവമാണ്.
വനിതാ മാപ്രകളുടെ കെണിയില്‍ വീണവരില്‍ കലാമണ്ഡലം ഗോപിയുടെ മകനുമുണ്ട്. ആ ഗോപിയല്ല ഈ ഗോപി എന്ന ഹാഷ്ടാഗുമായി വനിതാ മാപ്രകള്‍ ഈ പോസ്റ്റിനു വന്‍ പ്രചാരം കൊടുക്കുന്നു.
തൃശൂരിലെ സുരേഷ് ഗോപി തരംഗത്തിനു തടയണയിടാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് കോപ്പിയടി ടിച്ചറും ഭീകരവാദ ബന്ധത്തിന് ജയിലിലായ ജിഹാദി മാധ്യമ പ്രവര്‍ത്തകയും ഉള്‍പ്പെട്ട സംഘം.
ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി കലാമണ്ഡലം ഗോപി ആശാന്റെ മകന് രഘുരാജ് ഫെയ്സ്ബുക്കിലൂടെ രംഗത്തു വന്നിരുന്നു.
”സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടു, നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസിനും ബിജെപിക്കും വേണ്ടി ഇനി എന്റെ വീട്ടില്‍ കയറേണ്ട’ വിളിച്ചു എന്നു പറയുന്ന ഡോക്ടറുടെ പേരുപോലും പറയാതെ രഘുരാജ് എഴുതിയ കുറിപ്പിതായിരുന്നു. ഇത് ബോധ പൂര്‍വം ഉണ്ടാക്കിയ ഫേസ് ബുക്ക് പോസ്റ്റും പ്രതികരണവുമാണ്. അല്ലങ്കിില് കേരളം ബഹുമാനിക്കുന്ന പ്രതിഭയായ കലാമണ്ഡലം ഗോപിയാശാന് ആക്ഷേപിക്കുകയാണ് എന്നു പറയേണ്ടിവരും. ഗോപിയാശാന് അനുഗ്രഹിക്കാത്തതുകൊണ്ട് സുരേഷ് ഗോപി തോല്‍ക്കില്ല. അനുഗ്രഹം പറഞ്ഞിട്ട് കൊടുക്കുന്ന ഒന്നല്ല . മനസ്സോടെ നല്‍കുന്നതാണ് അതിനെ ഫലമുണ്ടാവു. അനുഗ്രഹം ചോദിച്ച ആളിനെ പുറം തള്ളുന്ന ആളാണ് കഥകളി ആചാര്യന് എന്നു വരുന്നത് അദ്ദേഗത്തിനാണ് കുറവ് എന്നത് മകനു മനസ്സിലായിക്കാണില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: