Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി പാലക്കാട് പിടിക്കുമെന്ന് പറയുന്നതിന് ഈ അഞ്ചു കാരണങ്ങള്‍; കൃഷ്ണകുമാറിന് സാധ്യതയേറുന്നു

ബിജെപി പാലക്കാട് ലോക് സഭാ മണ്ഡലം പിടിക്കുമെന്ന് പറയുന്നതിന് പിന്നില്‍ വ്യക്തമായ കണക്കുകൂട്ടലുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെയാണ് പത്തനംതിട്ട കഴിഞ്ഞാല്‍ മോദി പാലക്കാട്ടെത്തുന്നത്. 2019ല്‍ ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ അവിടെ 21.44 ശതമാനം വോട്ടുകള്‍ പിടിച്ചു. കൃത്യമായി നേടിയത് 2.18 ലക്ഷം വോട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 12:22 am IST
inKerala

പാലക്കാട്: ബിജെപി പാലക്കാട് ലോക് സഭാ മണ്ഡലം പിടിക്കുമെന്ന് പറയുന്നതിന് പിന്നില്‍ വ്യക്തമായ കണക്കുകൂട്ടലുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെയാണ് പത്തനംതിട്ട കഴിഞ്ഞാല്‍ മോദി പാലക്കാട്ടെത്തുന്നത്. 2019ല്‍ ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ അവിടെ 21.44 ശതമാനം വോട്ടുകള്‍ പിടിച്ചു. കൃത്യമായി നേടിയത് 2.18 ലക്ഷം വോട്ടുകള്‍.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ അവിടെ 15 ശതമാനം വോട്ട് പിടിച്ചു. 1.36 ലക്ഷം വോട്ടുകളാണ് നേടിയത്. 2009ലെ തെരഞ്ഞെടുപ്പിനേക്കാള്‍6.29 ശതമാനം അധികവോട്ടുകള്‍ അന്ന് ബിജെപിയ്‌ക്ക് വേണ്ടി ശോഭാ സുരേന്ദ്രന്‍ നേടി. 2015ലാകട്ടെ ബിജെപി പാലക്കാട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയയെ തോല്‍പിച്ച ബിജെപിയുടെ പ്രമീള ശശിധരന്‍ ബിജെപിയുടെ മുനിസിപ്പല്‍ അധ്യക്ഷയായി. അന്ന് 52ല്‍ 24 സീറ്റുകളാണ് ബിജെപി നേടിയത്. എന്നാല്‍ 2020ല്‍ വീണ്ടും മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒരിയ്‌ക്കല്‍ കൂടി ബിജെപി വിജയിച്ചു. ഇക്കുറി 2015നേക്കാള്‍ നാല് സീറ്റുകള്‍ അധികം പിടിച്ചുകൊണ്ടായിരുന്നു ബിജെപി ജയം. 52ല്‍ 28 സീറ്റുകള്‍ ബിജെപി നേടി.

2021ല്‍ പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ.ശ്രീധരന്‍ വെറും 3850 വോട്ടുകള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്.

ഇക്കുറി മാറ്റുരയ്‌ക്കുന്നത് ജനകീയ സ്ഥാനാര്‍ത്ഥികളാണ്. സിപിഎം 2019ല്‍ കോണ്‍ഗ്രസിനോടേറ്റ പരാജയത്തിന് പകരം വീട്ടാന്‍ എ. വിജയരാഘവനെ ഇറക്കിയിരിക്കുന്നു. കോണ്‍ഗ്രസ് ഇക്കുറിയും വി.കെ. ശ്രീകണ്ഠനെത്തന്നെയാണ് ഇറക്കുന്നത്. പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നിവയാണ് പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയോജകമണ്ഡലങ്ങള്‍.

Tags: PalakkadA VijayaraghavanModiyude GuaranteeLokSabhaElections2024C.KrishnakumarV.K. SreekantanPalakkad Municipality
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

പുതിയ വാര്‍ത്തകള്‍

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.