Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബുന്ദെസ് ലിഗയില്‍ അപൂര്‍വ റിക്കാര്‍ഡുമായി ഹാരി കെയ്ന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 12:12 am IST
in Football

ഡാംസ്റ്റാഡ്റ്റ്: ജര്‍മന്‍ ബുന്ദെസ് ലിഗ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് താരം ഹാരി കെയ്‌ന് അപൂര്‍വ്വ റിക്കാര്‍ഡ്.

ബുന്ദെസ് ലിഗയിലെ അരങ്ങേറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിനുള്ള റിക്കാര്‍ഡ് ആണ് കെയ്ന്‍ സ്വന്തമാക്കിത്. കഴിഞ്ഞ ദിവസം എസ്‌വി ഡാംസ്റ്റാഡ്റ്റിനെതിരെ ബയേണ്‍ മ്യൂണിക് നേടിയ രണ്ടാം ഗോളിലാണ് ഹാരി കെയ്ന്‍ തന്റെ റിക്കാര്‍ഡ് നേട്ടം കുറിച്ചത്.

സീസണില്‍ ഇതുവരെ 26 മത്സരങ്ങളില്‍ ഹാരി കെയന്‍ നേടിയിരിക്കുന്നത് 31 ഗോളുകള്‍. ഇതിന് മുമ്പ് ലീഗില്‍ തുടക്കക്കാരന്റെ ഏറ്റവും മികച്ച പ്രകടനം സീസണില്‍ 30 ഗോളുകളായിരുന്നു. ഡാംസ്റ്റാഡ്റ്റിനെതിരായ മത്സരത്തില്‍ 45+1ാം മിനിറ്റിലാണ് ടീമിനായി ഹാരി കെയ്ന്‍ രണ്ടാം ഗോള്‍ നേടിയത്. 1963-64 സീസണില്‍ ഹാംബര്‍ഗിനായി യുവെ സീലര്‍ നേടിയ 30 ഗോള്‍ ആണ് ഇന്നലത്തെ മത്സരത്തോടെ ഹാരി കെയ്‌ന് പിന്നിലായത്. ബുന്ദെസ് ലിഗയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡ് പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പേരിലാണ്. ഒരു സീസണില്‍ 41 ഗോളാണ് താരം നേടി റിക്കാര്‍ഡ് ഇട്ടിട്ടുള്ളത്.

Tags: Bundes ligaHarry KaneBayern Munich
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോപ്യന്‍ ഫുട്‌ബോളില്‍ ഒരു ക്ലബ്ബിന് വേണ്ടി അതിവേഗം 100 അടിച്ച് ഹാരി കെയ്ന്‍

ലീപ്‌സിഗ്ഗിനെതിരെ ബയേണ്‍ മ്യൂണിക്കിനായി അഞ്ചാം ഗോള്‍ നേടിയ അല്‍ഫോണ്‍സോ ഡവീസിന്റെ(ഇടത്തേയറ്റം) ആഹ്ലാദം
Football

ജര്‍മന്‍ ബുന്ദെസ് ലിഗ: ലീപ്‌സിഗ്ഗിനെ 5-1ന് തകര്‍ത്ത് ബയേണ്‍

ബയേണ്‍ മ്യൂണിക്ക് നായകനും ഗോള്‍കീപ്പറുമായ മാനുവല്‍ ന്യുയറെ റഫറി ചുവപ്പുകാര്‍ഡ് കാണിക്കുന്നു
Football

ജര്‍മന്‍ കപ്പ്; ബയേണ്‍ പുറത്ത്

Football

പരിക്ക്: ഹാരി കെയ്‌ന് ചാമ്പ്യന്‍സ് ലീഗ് നഷ്ടമാകും

ബയേണിനായി സെര്‍ഗെ ഗ്‌നാബ്രി ഗോള്‍ നേടുന്നു
Football

ജര്‍മന്‍ ബുന്ദസ് ലീഗ: ബയേണിന് വിജയത്തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.