Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരെന്ന അഭിപ്രായത്തിന് ഇപിക്ക് നന്ദി: സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 02:41 am IST
in Kerala

തൃശ്ശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന ഇ.പി. ജയരാജന്റെ അഭിപ്രായത്തിന് നന്ദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഇടതുമുന്നണി കണ്‍വീനറും സിപിഎം മുതിര്‍ന്ന നേതാവുമായ ജയരാജന്‍ സത്യം പറഞ്ഞതില്‍ നന്ദിയുണ്ട്. പിണറായിയും എം.വി. ഗോവിന്ദനും ജയരാജനെ നിലപാട് തിരുത്താന്‍ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. അക്കാര്യം ജനങ്ങള്‍ക്കുമറിയാം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇ.പി. ജയരാജനും ജി. സുധാകരനും പല സത്യങ്ങളും തുറന്ന് പറയുന്നുണ്ട്. സിപിഎമ്മില്‍ പിണറായി മരുമകന് വേണ്ടി മുതിര്‍ന്ന നേതാക്കളെയെല്ലാം ഒതുക്കുകയാണ്. നിയമസഭയിലേക്ക് പ്രായം ചൂണ്ടിക്കാണിച്ച് സീറ്റ് നിഷേധിച്ച തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവരെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ നിയോഗിച്ചതെന്തിനാണ്. പ്രായത്തിന്റെ പ്രശ്‌നമായിരുന്നില്ല, മുതിര്‍ന്ന നേതാക്കള്‍ നിയമസഭയില്‍ എത്തരുതെന്ന് കണക്കാക്കി അവരെ മാറ്റി നിര്‍ത്തുകയായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സംസ്ഥാനത്ത് വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണന നല്കിയത് എന്‍ഡിഎയാണ്. മറ്റ് രണ്ട് മുന്നണികളും പേരിന് മാത്രമാണ് വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയത്. കൂടുതല്‍ വനിതകള്‍ക്ക് അവസരം നല്കിയത് എന്‍ഡിഎയാണ്. കേരളത്തില്‍ എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകരസംഘടനയായി മാറിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും സിപിഎം നേതൃത്വവും പിന്തുണ കൊടുക്കുന്നതുകൊണ്ടാണ് എസ്എഫ്‌ഐ ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു.

ഒരു മാസത്തിനിടെ എസ്എഫ്‌ഐ നടത്തുന്ന മൂന്നാമത്തെ കൊലയാണ് കണ്ണൂരിലെ ഷാജിയുടേത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൃത്യമായി മൊഴി നല്കിയിട്ടും കുറ്റക്കാരായ എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാവുന്നില്ല. കേരള സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ ഓഫീസില്‍ വച്ചാണ് ഷാജിയെ ക്രൂരമായി മര്‍ദിച്ചത്. ഇതില്‍ യൂണിയന്‍ നേതാക്കള്‍ക്കും പങ്കുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

യൂണിയന്‍ ഓഫീസ് എസ്എഫ്‌ഐയുടെ ഇടിമുറിയാണെന്ന് നേരത്തെ തന്നെ പരാതി ഉള്ളതാണ്. ഈ ഇടിമുറി അടച്ചു പൂട്ടണം. എസ്എഫ്‌ഐയെ പേടിച്ച് കുട്ടികളെ കലാലയങ്ങളിലയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സി. സദാനന്ദന്‍, ദേവന്‍, സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടില്‍ എന്നിവരും പങ്കെടുത്തു.

Tags: K SurendranE P JayarajanLoksabha Election 2024Modiyude GuaranteeNDA candidates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

മഞ്ചേശ്വരത്തെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം: സംയുക്ത പരിശോധനയ്‌ക്ക് വെല്ലുവിളിച്ച് കെ. സുരേന്ദ്രന്‍

Kerala

ശബരിമല യുവതീപ്രവേശനം: ഹര്‍ത്താലിനിടെ അക്രമം;കെ സുരേന്ദ്രനെതിരെ തെളിവില്ല, കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Kerala

യുഡിഎഫും എല്‍ഡിഎഫും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.