Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നോക്കൗട്ട് സാധ്യത നിലനിര്‍ത്തി ബെംഗളൂരു ടോര്‍പ്പിഡോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 01:20 am IST
in Sports
പ്രൈം വോളി ലീഗ് സൂപ്പര്‍ ഫൈവില്‍ ബെംഗളൂരു
ടോര്‍പ്പിഡോസ്- മുംബൈ മിറ്റിയോഴ്‌സ് പോരില്‍ നിന്ന്‌

പ്രൈം വോളി ലീഗ് സൂപ്പര്‍ ഫൈവില്‍ ബെംഗളൂരു ടോര്‍പ്പിഡോസ്- മുംബൈ മിറ്റിയോഴ്‌സ് പോരില്‍ നിന്ന്‌

ചെന്നൈ: വോളിബോള്‍ ലീഗ് സൂപ്പര്‍ ഫൈവിലെ നിര്‍ണായക മത്സരം നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ച് ബെംഗളൂരു ടോര്‍പ്പിഡോസ്. മുംബൈ മിറ്റിയോഴ്സിനെ 15-13, 16-14, 15-10 എന്ന സ്‌കോറിനാണ് ഇന്നലെ തോല്‍പിച്ചത്. ജിഷ്ണുവാണ് കളിയിലെ താരം.

സൂപ്പര്‍ഫൈവില്‍ നാലുമത്സരങ്ങളും പൂര്‍ത്തിയാക്കിയ ബെംഗളൂരു രണ്ട് ജയവുമായി നാലുപോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. മുംബൈക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ബെംഗളൂരിവിന്റെ വിജയത്തോടെ സൂപ്പര്‍ഫൈവിലെ അവസാന മത്സരങ്ങള്‍ സൂപ്പര്‍ ക്ലൈമാക്സിലേക്കെത്തി.

സൂപ്പര്‍ ഫൈവ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുള്ള കാലിക്കറ്റ് ഹീറോസാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. ഇന്ന് രാത്രി 8.30ന് നടക്കുന്ന അവസാന മത്സരത്തില്‍ ഹീറോസ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിടും. ഇന്ന് ജയിച്ചാല്‍ ഹീറോസിന് ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിലെത്താം. വൈകിട്ട് 6.30ന് അഞ്ച് പോയിന്റുമായി ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി തൂഫാന്‍സ് മുംബൈ മിറ്റിയോഴ്സിനെ നേരിടും. സൂപ്പര്‍ ഫൈവിന് ശേഷം കൂടുതല്‍ പോയിന്റ് നേടുന്ന ടീമാണ് നേരിട്ട് ഫൈനലില്‍ പ്രവേശിക്കുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളായിരിക്കും രണ്ടാം ഫൈനലിസ്റ്റ്. അഹമ്മദാബാദിനും മുംബൈക്കും നിലവില്‍ രണ്ട് പോയിന്റുകള്‍ വീതമുണ്ട്.

Tags: Rupay Prime Volleyball LeagueBengaluru Torpedoes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കാലിക്കറ്റ് ഹീറോസ് ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍

മുംബൈ മിറ്റിയോഴ്‌സ്-അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മത്സരത്തില്‍ നിന്ന്‌
Sports

വോളി ലീഗ്; മിറ്റിയോഴ്സിന് ജയം

Sports

വിജയക്കുതിപ്പ് തുടര്‍ന്ന് ദല്‍ഹി തൂഫാന്‍സ് ഇന്നലെ വീഴ്‌ത്തിയത് കാലിക്കറ്റ് ഹീറോസിനെ

Sports

സൂപ്പര്‍ ഫൈവ്സിലെ ആദ്യജയം ദല്‍ഹി തൂഫാന്‍സിന്

പ്രൈം വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസ്-ചെന്നൈ
ബ്ലിറ്റ്‌സ് പോരാട്ടത്തിനിടെ
Sports

ചെന്നൈ ബ്ലിറ്റ്സിന്റെ വഴിയടച്ച് കാലിക്കറ്റ് ഹീറോസ് ഒന്നാമത്

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.