Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എഫ് കപ്പ് വമ്പന്‍ ഏറ്റുമുട്ടലിനായ് ലിവര്‍-യുണൈറ്റഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 01:15 am IST
in Football

മാഞ്ചെസ്റ്റര്‍: എഫ് എ കപ്പ് ഫുട്‌ബോളില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. സെമിയിലേക്ക് കുതിക്കാനായി വമ്പന്‍മാര്‍ ഇറങ്ങുന്ന മത്സരത്തില്‍ ഏറ്റവു പ്രധാനം രാത്രി 9ന് നടക്കുന്ന ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരമാണ്.

കളിമികവിലും ഫോമിലും ലിവര്‍പൂള്‍ ആണ് യുണൈറ്റഡിനെക്കാള്‍ മുന്നില്‍. ഇരുവരും സമീപഭാവിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ലിവറിനെ ഗോള്‍രഹിത സമനിലയില്‍ തളയ്‌ക്കാന്‍ എറിക് ടെന്‍ ഹാഗിന്റെ യുണൈറ്റഡിന് സാധിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 17ന് പ്രീമിയര്‍ ലീഗില്‍ ഇത്തവണ ഇരുടീമുകളും തമ്മിലുള്ള ആദ്യഏറ്റുമുട്ടലായിരുന്നു അത്. ലിവറിന്റെ തട്ടകമായ ആന്‍ഫീല്‍ഡിലായിരുന്നു യര്‍ഗന്‍ ക്ലോപ്പിന്റെ കരുത്തന്‍ പടയെ യുണൈറ്റഡ് പിടിച്ചുകെട്ടിയത്. ആ നിലയെല്ലാം കടന്ന് ഏറെ കഴിഞ്ഞിരിക്കുന്നു. പ്രീമിയര്‍ ലീഗില്‍ ലിവര്‍ രണ്ടാം സ്ഥാനത്തേക്ക് ഇടിഞ്ഞ കാഴ്‌ച്ചയാണ് അടുത്ത ദിവസങ്ങളിലായി കണ്ടത്. ആഴ്‌ച്ചകളുടെ ഇടവേളയ്‌ക്ക് ശേഷമാണ് ലിവര്‍ രണ്ടാമതായിമാറിയത്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ ആഴ്‌സണല്‍ ആണ് നിലവില്‍ പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍.

ലിവര്‍പൂള്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ ഒന്നിനൊന്ന് മെച്ചം എന്ന നിലിയില്‍ ഏത് ടൂര്‍ണമെന്റിലും വമ്പന്‍ പ്രകടനം കാഴ്‌ച്ചവയ്‌ക്കുന്നതില്‍ മുന്നിലാണ്. ഇവര്‍ക്കിടയില്‍ യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ പഴയ വീര്യത്തിന്റെ കരുത്ത് ഇടയ്‌ക്കെല്ലാം പുറത്തെടുക്കുമെങ്കിലും സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളായി ടെന്‍ ഹാഗ് മികച്ച രീതിയില്‍ പരിശ്രമിക്കുന്നുണ്ട്. പക്ഷെ സ്ഥിരതയാര്‍ന്ന പ്രകടനം ടീമില്‍ നിന്നും വരുന്നില്ല. പൊച്ചെട്ടീനോ പരിശീലിപ്പിക്കുന്ന ചെല്‍സിയുടെ സ്ഥിതിയും അതുതന്നെ. കരബാവോ കപ്പ് ഫൈനല്‍ വരെ എത്തിയ ചെല്‍സി ലിവറിന് മുന്നില്‍ പരാജയപ്പെട്ടിരുന്നു. സീസണില്‍ ലിവര്‍ സ്വന്തമാക്കിയ ആദ്യ കിരീടം ആയിരുന്നു അത്. സീസണ്‍ അവസാനത്തോടെ ടീം വിടാന്‍ നില്‍ക്കുന്ന ക്ലോപ്പ് ഇക്കുറി നാല് കിരീടങ്ങളുമായി മടങ്ങാനാണ് ലക്ഷ്യമിടുന്നത്. അതില്‍ ഒന്ന് നേടിക്കഴിഞ്ഞു. പ്രീമിയര്‍ ലീഗ് ടൈറ്റില്‍, യൂറോപ്പ ലീഗ്, എഫ്എ കപ്പ് എന്നിവയാണ് മറ്റ് കിരീടങ്ങള്‍. ഇവയ്‌ക്കായുള്ള അശാന്ത പരിശ്രമത്തിലാണ് ക്ലോപ്പും സംഘവും. ആ വഴി തടസ്സപ്പെടുത്താനുള്ള ടെന്‍ ഹാഗിന്റെ പദ്ധതിയാണ് ഇന്ന് രാത്രി ഓള്‍ഡ് ട്രാഫഡ് മൈതാനത്ത് ക്വാര്‍ട്ടര്‍ പോരാട്ടമായി നടക്കുക. ആര് വാഴും, ആര് വീഴും കണ്ടറിയാം.

ഇന്ന് വൈകീട്ട് 6.15ന് നടക്കുന്ന മറ്റൊരു എഫ് എ കപ്പ് ക്വാര്‍ട്ടര്‍ പോരില്‍ ചെല്‍സി ലിസെസ്റ്റര്‍ സിറ്റിയെ നേരിടും. രാത്രി 11ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കളി ന്യൂകാസിലിനെതിരെയാണ്.

Tags: F CupLiverpool- Manchester United
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.