Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അക്വിബ് ജാവേദ് ശ്രീലങ്കയുടെ പേസ് ബൗളിങ് പരിശീലകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 01:06 am IST
in Cricket

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പേസ് ബൗളിങ് പരിശീലകനായി മുന്‍ പാകിസ്ഥാന്‍ താരം അക്വിബ് ജാവേദിനെ നിയമിച്ചു. ട്വന്റി20 ലോകകപ്പ് മുന്നില്‍ കണ്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് സംഘടന(എസ്എല്‍സി) ഇന്നലെയാണ് ഇക്കാര്യം അതിവേഗ തീരുമാനമായി പ്രഖ്യാപിച്ചത്.
ജൂണില്‍ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കഴിയും വരെ ജാവേദ് ലങ്കന്‍ ടീമിന്റെ ബൗളിങ് പരിശീലകനായിരിക്കുമെന്ന് എസ്എല്‍സി ഇന്നലെ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

1992 ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ പാകിസ്ഥാന്‍ ടീമില്‍ അംഗമായിരുന്ന അക്വിബ് ജാവേദ് ആന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 163 ഏകദിനങ്ങളിലും 22 ടെസ്റ്റുകളിലും പാകിസ്ഥാന്‍ കുപ്പായമിട്ടിട്ടുണ്ട്. 51കാരനായ ഈ മുന്‍താരം പാകിസ്ഥാന്റെയും യുഎഇയുടെയും ബൗളിങ് പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ ടീമില്‍ ഉപദേഷ്ടാവും ആയിരുന്നു. ജാവേദ് യുഎഇ ടീമിനൊപ്പമുള്ള കാലത്താണ് അവര്‍ 2014 ട്വന്റി20 ലോകകപ്പിലും 2015 ഏകദിന ലോകകപ്പിലും യോഗ്യത നേടിയത്. 2004ലെ അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാന്‍ ജേതാക്കളാകുമ്പോള്‍ അക്വിബ് ജാവേദ് ആയിരുന്നു പ്രധാന പരിശീലകന്‍. 2009ല്‍ പാകിസ്ഥാന്‍ ടീം ആദ്യമായി ട്വന്റി20 ലോകകിരീടം നേടുമ്പോള്‍ ടീമിന്റെ ബൗളിങ് പരിശീലകനും ഇദ്ദേഹമായിരുന്നു. നിലവില്‍ പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ടീം ലാഹോര്‍ ഖലന്‍ഡഴ്‌സിന്റെ പരിശീലകനും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറും ആയി പ്രവര്‍ത്തിച്ചുവരികയാണ് അക്വിബ് ജാവേദ്.

Tags: Sri LankaAquib Javedpace bowling coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ സംരക്ഷണം ഏറ്റെടുത്ത ഇറാന്‍ കപ്പലായ ഐആര്‍ഐഎസ് ലവാന്‍റെ 183 ഇറാന്‍ നാവികരെയും അമേരിക്കയ്ക്ക് വിട്ടുകൊടുക്കാതെ ഇറാനിലേക്ക് അയച്ച് ഇന്ത്യ
India

ഇറാന്റെ കപ്പലിലെ ജീവനക്കാരെ ട്രംപിന് വിട്ടുകൊടുക്കാതെ ഇന്ത്യ; ഇന്ത്യ സംരക്ഷിക്കുന്ന ഇറാന്‍ കപ്പലിലെ 183 ജീവനക്കാരെയും മടക്കിയയച്ച് ഇന്ത്യ

മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)
World

തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദി കയ്യാളണമെന്ന് മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മകന്‍ നമല്‍ രാജപക്സെയും

Cricket

ടി-ട്വന്റി ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര‍്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ

India

ദിത്വാഹ ചുഴലിക്കാറ്റ് : തമിഴ്‌നാട്ടിൽ കനത്ത മഴ, ആന്ധ്രാപ്രദേശിലും പുതുച്ചേരിയിലും റെഡ് അലേർട്ട്, വിമാന സർവീസുകൾ റദ്ദാക്കി

India

ഇതാണ് മോദിയുടെ ഇന്ത്യ; ദ്വിതാ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ആദ്യം ഓടിയെത്തി ഇന്ത്യ…എത്തിച്ചത് 21 ടണ്ണിന്റെ സഹായം

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.