Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതെന്തൊക്കെ വിഢ്ഢിത്തമാണ് പ്രിയങ്ക പ്രസംഗിക്കുന്നത്?…അദാനിയും അംബാനിയും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും നിര്‍മ്മിക്കുന്നില്ലെന്ന് പ്രിയങ്ക

പ്രിയങ്ക ഗാന്ധി അദാനിയ്‌ക്കും അംബാനിയ്‌ക്കും എതിരെ നടത്തിയ വിഡ്ഢിത്തം നിറഞ്ഞ ഒരു പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുകയാണ്. വാര്‍ത്ത ഏജന്‍സിയായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പങ്കുവെച്ച ഒരു പ്രിയങ്കയുടെ പ്രസംഗത്തിന്റെ വീഡിയോയില്‍ നിന്നുള്ള ഒരു പ്രസംഗശകലം ആണഅ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 07:36 pm IST
in India

ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധി അദാനിയ്‌ക്കും അംബാനിയ്‌ക്കും എതിരെ നടത്തിയ വിഡ്ഢിത്തം നിറഞ്ഞ ഒരു പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുകയാണ്. വാര്‍ത്ത ഏജന്‍സിയായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പങ്കുവെച്ച ഒരു പ്രിയങ്കയുടെ പ്രസംഗത്തിന്റെ വീഡിയോയില്‍ നിന്നുള്ള ഒരു പ്രസംഗശകലം ആണഅ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ അദാനിയ്‌ക്കും അംബാനിയ്‌ക്കും എതിരായ പ്രസംഗം:

🚨Priyanka Gandhi on Again trolled on Ambani-Adani remarks.
This time she questioned about the profession of Adani and Ambani.#MukeshAmbani #GautamAdani #PriyankaGandhi #RahulGandhi pic.twitter.com/SuuKtQLGLn

— Bharat News Network (@NewsBharatNet) March 7, 2024

പണ്ട് നമുക്ക് ടാറ്റയെയും ബിര്‍ളയെയും ഒക്കെ അറിയാം. ടാറ്റ ജനങ്ങള്‍ക്ക് വേണ്ടി ട്രക്കുകള്‍ ഉണ്ടാക്കുന്നു, വാഹനങ്ങള്‍ ഉണ്ടാക്കുന്നു. അതുപോലെ നമുക്കറിയാം ആരാണ് നമുക്ക് വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നത് എന്ന്. ആരാണ് നമുക്ക് വേണ്ടി പാത്രങ്ങള്‍ ഉണ്ടാക്കുന്നത് എന്ന്. വലിയ വലിയ വ്യവസായികള്‍ നമ്മുടെ സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇതെല്ലാം ഉണ്ടാക്കുന്നത്.

“ഇന്ന് അദാനിയും അംബാനിയും എന്താണ് ഉണ്ടാക്കുന്നത്? നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അറിയാമോ അവര്‍ എന്താണ് ഉണ്ടാക്കുന്നതെന്ന്? എത്ര തൊഴിലാളികള്‍ അവര്‍ക്ക് വേണ്ടി പണിയെടുക്കുന്നു എന്ന് ആര്‍ക്കെങ്കിലും അറിയാമോ? ഉത്തരം പറയൂ നിങ്ങള്‍. മനസ്സിലാക്കാന്‍ വേണ്ടിയാണ് ചോദിക്കുന്നത്. “- അദാനിയെയും അംബാനിയെയും കടന്നാക്രമിച്ചുകൊണ്ട് പ്രിയങ്ക പൊതുയോഗത്തില്‍ ചോദിക്കുന്നു.

“നിങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിയില്ല. ഒന്നും അവര്‍ ഉണ്ടാക്കുന്നില്ല. നിങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നും ഉണ്ടാക്കുന്നില്ല” – പ്രിയങ്ക പറഞ്ഞു നിര്‍ത്തുന്നു.

 

 

Tags: AdaniambaniPriyanka Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

800 രൂപ ശമ്പളം വാങ്ങുന്ന അദ്ധ്യാപിക : മുകേഷ് അംബാനിയെ വിവാഹം കഴിക്കാൻ നിത പറഞ്ഞ നിബന്ധന

Kerala

ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും: ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ടതിനെ പരിഹസിച്ച് ശിവൻകുട്ടി

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

ആസാമില്‍ വ്യാജ പ്രചരണവുമായി പ്രിയങ്ക: പൊളിച്ചടുക്കി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.