തിരുവനന്തപുരം: കേരള തപാല്‍ സര്‍ക്കിളിന്റെ 118ാമത് ഡാക് അദാലത്ത് 2024 ഏപ്രില്‍ മൂന്നിന് വൈകീട്ട് മൂന്നു മണിക്ക് തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്ററിന്റെ കാര്യാലയത്തില്‍ നടക്കും. കൗണ്ടര്‍ സര്‍വീസസ്, സേവിംഗ്സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ എന്നിവയുള്‍പ്പെടെയുള്ള തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, നിവേദനങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: