Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പു വരെ കെ റൈസ്; കഴിഞ്ഞാല്‍ നോ റൈസാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 09:00 am IST
in Kerala

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഭാരത് റൈസിന് പകരക്കാരനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കെ റൈസ് തെലങ്കാനയില്‍ നിന്ന് കടമായി വാങ്ങുന്ന അരി ഉപയോഗിച്ച്. പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതോടെ അരിവിതരണം നിലയ്‌ക്കുമെന്നും സൂചന. ജയ, മട്ട, കുറുവ അരികളാണ് വിതരണം ചെയ്യുന്നത്. കാര്‍ഡൊന്നിന് അഞ്ചുകിലോ അരിവീതമാണ് നല്‍കുന്നത്.

25 രൂപയ്‌ക്ക് ലഭിച്ചിരുന്നതാണ്. അതിപ്പോള്‍ 5 കിലോ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള അഞ്ചുകിലോ അരിയാണ് കെ റൈസ് എന്ന പേരില്‍ 29- 30 രൂപയ്‌ക്ക് വില്‍ക്കുന്നത്. അന്ന് സഞ്ചികളുമായി അരിവാങ്ങാന്‍ പോയിരുന്നവര്‍ക്ക് ഇന്ന് സഞ്ചിയിലാക്കിയ അരി ലഭിക്കുന്നുവെന്നു മാത്രം.

കെ റൈസ് എന്ന് പേരിട്ടെങ്കിലും അത് നല്‍കാനുള്ള കെ റൈസ് എന്ന ബ്രാന്‍ഡ് പതിച്ച കുറെ സഞ്ചികള്‍ മാത്രമാണ് കേരളത്തില്‍ നിര്‍മിക്കുന്നത്. അരി തെലുങ്കാനയില്‍ നിന്നാണ് എത്തുന്നത്.

സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ടിരിക്കുന്നതിനാല്‍ തെലങ്കാനയില്‍ നിന്ന് അരി കടംവാങ്ങുകയാണ്. നഷ്ടം സഹിച്ചാണ് കെ റൈസ് നല്‍കുന്നതെന്ന് ഭക്ഷ്യമന്ത്രി തന്നെ വ്യക്തമാക്കി കഴിഞ്ഞു.

എന്നാല്‍ ഭാരത് റൈസ് വിപണിയിലുള്ള നിലയ്‌ക്ക് തെരഞ്ഞെടുപ്പുവരെയെങ്കിലും എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ അവസ്ഥ. അരിയുടെ വില കുടിശിക വരുത്താതെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തെലങ്കാനയില്‍ നിന്നുള്ള അരി എത്തിക്കല്‍ മുടങ്ങും. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും കെ റൈസ് മുടങ്ങാതെ നല്‍കാനാകുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍.

വലിയ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ക്ക് 40 ചാക്ക് ജയ അരിയും 15 ചാക്ക് മട്ട അരിയുമാണ് നല്‍കിയിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോക്ക് എത്തിക്കുമെന്നാണ് ഔട്ട്‌ലെറ്റുകള്‍ക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്.

എന്നാല്‍ മാസങ്ങളായി മുടങ്ങിയിരിക്കുന്ന 13 ഇന സബ്‌സിഡി ഉല്പന്നങ്ങളില്‍ പലതും ഇപ്പോഴും കിട്ടാനില്ലാത്തതിനാല്‍ അരിവിതരണം മുടങ്ങാനുള്ള സാധ്യത ഔട്ടലെറ്റ് അധികൃതരും തള്ളിക്കളയുന്നില്ല. നേരത്തെ മാസത്തില്‍ രണ്ടുതവണയായി 10 കിലോ അരിവീതം പ്രത്യേക ബ്രാന്റ് ആയി സഞ്ചികളില്‍ കെ റൈസ് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒട്ടുമിക്ക ഔട്ട്‌ലെറ്റുകളിലും ആവശ്യക്കാര്‍ വരുന്നതിനനുസരിച്ച് തൂക്കി നല്‍കുകയാണ്. പാക്കിങ് തൊഴിലാളികള്‍ക്ക് ശമ്പള കുടിശികയുള്ളതിനാല്‍ ജോലിക്ക് ആളെക്കിട്ടാത്തതാണ് ഔട്ട്‌ലെറ്റുകള്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Tags: Pinarayi VijayanelectionKerala GovernmentBharat riceK-rice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

Kerala

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.