Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

കിയ കണക്റ്റഡ് കാറുകൾക്ക് പ്രിയം ഏറുന്നു, വിൽപന നേട്ടം നാലു ലക്ഷം തൊട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 06:54 pm IST
in Automobile

വിസ്മയിപ്പിക്കുന്ന കണക്റ്റഡ് ഫീച്ചറുകൾ  കൊണ്ടും  ആധുനിക സാങ്കേതിക വിദ്യയുടെ സമ്പന്നത കൊണ്ടും അറിയപ്പെടുന്ന കാർ നിർമാതാക്കളായ കിയ നാലു ലക്ഷം കണക്റ്റഡ് കാറുകള്‍ വിറ്റഴിച്ചു എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

കിയ ഇന്ത്യയുടെ ആഭ്യന്തര കാര്‍ വില്‍പനയില്‍ 44 ശതമാനവും ഇതോടെ കണക്റ്റഡ് കാറുകള്‍ക്ക് സ്വന്തമാക്കാനായി. സാങ്കേതികവിദ്യക്ക് പ്രാധാന്യം നല്‍കിയുള്ള കാര്‍ വിപണിയില്‍ ശ്രദ്ധേയമായ നേട്ടമാണ് കിയ ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്.30.9 ശതമാനം കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റ്(സിഎജിആര്‍) എന്ന ശ്രദ്ധേയമായ വളര്‍ച്ച നേടാനും കിയ ഇന്ത്യയുടെ കണക്റ്റഡ് കാറുകള്‍ക്ക് സാധിച്ചു. 2032 ആവുമ്പോഴേക്കും അന്താരാഷ്‌ട്ര തലത്തില്‍ കണക്ടഡ് കാറുകള്‍ 18 ശതമാനം വില്‍പന വളര്‍ച്ച പ്രവചിച്ചിരിക്കുമ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ കിയ ഇന്ത്യ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

കിയയുടെ കണക്റ്റഡ് കാര്‍ വില്‍പനയില്‍ മുന്നിലുള്ള മോഡല്‍ സെല്‍റ്റോസാണ്. ആകെ കിയ കണക്റ്റഡ് കാര്‍ വില്‍പനയില്‍ 65 ശതമാനവും സെല്‍റ്റോസ് സ്വന്തമാക്കി കഴിഞ്ഞു. കണക്റ്റഡ് കാര്‍ ഫീച്ചറുകളുള്ള സെല്‍റ്റോസാണ് ഉപഭോക്താക്കള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നത്. ആകെ സെല്‍റ്റോസ് വില്‍പനയില്‍ 57 ശതമാനവും കണക്റ്റഡ് കാറുകളാണ്. ഇതേ ട്രന്‍ഡിനു പിന്നില്‍ കാരെന്‍സുമുണ്ട്. കാരെന്‍സിന്റെ ആകെ വില്‍പനയില്‍ 31 ശതമാനവും കണക്റ്റഡ് വകഭേദങ്ങളാണ്. ഏഴു വകഭേദങ്ങളുള്ള സോണറ്റിന്റെ കാര്യത്തില്‍ 21 ശതമാനമാണ് കണക്റ്റഡ് കാറുകളുടെ വില്‍പന.

ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന ഏറ്റവും ജനപ്രിയ സവിശേഷതകളിൽ ചിലത് ഇവയാണ്:

വോയിസ് കമാൻഡുകൾ: ഉപയോക്താക്കൾക്ക് ഇപ്പോൾ “സൺറൂഫ് ഓപ്പൺ” പോലുള്ള കമാൻഡുകളിലൂടെ കാർ സവിശേഷതകൾ ആക്സസ് ചെയ്യാൻ കഴിയും.

റിമോട്ട് വിൻഡോ കൺട്രോൾ: ഉപയോക്താക്കളെ അവരുടെ കാറുകളുടെ വിൻഡോകൾ വിദൂരമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കുക.

റിമോട്ട് എഞ്ചിനും എസി സ്റ്റാർട്ടും: കീ ഉപയോഗിച്ച് വാഹനത്തെ സ്റ്റാർട്ട് ചെയ്ത് ഓടിക്കാൻ സജ്ജമാക്കി നിർത്താനും എസി ഓൺ ചെയ്യാനും സാധിക്കുന്നു.

വാലറ്റ് മോഡ്: വാലറ്റ് മോഡിൽ ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിലേക്കുള്ള അക്സസ്സ് ലോക്ക് ചെയ്യുക വഴി സ്വകാര്യത ഉറപ്പ് വരുത്തുന്നു. കൂടാതെ വാഹന വിവരങ്ങൾ ആപ്പ് വഴി അറിയാനും ഈ മോഡ് സഹായിക്കുന്നു.

‘സാങ്കേതികവിദ്യയിലും ഡിസൈനിലുമുള്ള മികവിലൂടെയാണ് ഞങ്ങള്‍ മുന്‍തൂക്കം നേടിയത്. ഇന്നത്തെ ആധുനിക ലോകത്ത് തങ്ങളുടെ ലൈഫ്‌സ്റ്റൈലിനു യോജിച്ച സാങ്കേതികവിദ്യയെ പിന്തുണക്കുന്ന കാറുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. പുതു തലമുറ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ കൂടുതലായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരും’ കിയ ഇന്ത്യ ചീഫ് സെയില്‍സ് ബിസിനസ് ഓഫീസര്‍ മ്യോങ് സിക് സോന്‍ പറഞ്ഞു.കിയ കാറുകളില്‍ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കുന്ന ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങളും കിയ ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. ഹിങ്ക്‌ളീഷ് കമാന്‍ഡ്‌സ്, റിമോട്ട് വിന്‍ഡോ-എന്‍ജിന്‍-എസി കമാന്‍ഡുകള്‍, വാലെറ്റ് മോഡ് എന്നിവയാണ് ഉപഭോക്താക്കളുടെ ഇഷ്ട ഫീച്ചറുകള്‍. ഹിന്ദിയും ഇംഗ്ലീഷും കലര്‍ത്തിയുള്ള ‘സണ്‍റൂഫ് ഖോലോ’ പോലെയുള്ള കമാന്‍ഡുകളാണ് ഹിങ്ക്‌ളീഷ് കമാന്‍ഡ്‌സ്. കിയ കാറുകളിലെ എവിഎന്‍ടി ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് സ്വകാര്യത ഉറപ്പുവരുത്താന്‍ സഹായിക്കുന്നതാണ് വാലെറ്റ് മോഡ്.

പ്രതിവര്‍ഷം മൂന്നു ലക്ഷം കാറുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കാര്‍ നിര്‍മാണ ഫാക്ടറി ആന്ധ്ര പ്രദേശില്‍ കിയ ഇന്ത്യക്കുണ്ട്. സെല്‍റ്റോസ്, കാര്‍ണിവെല്‍, സോണറ്റ്, കാരെന്‍സ്, ഇവി6 എന്നിങ്ങനെ ഇന്ത്യന്‍ വിപണിയില്‍ അഞ്ച് മോഡലുകള്‍ കിയ പുറത്തിറക്കിയിട്ടുണ്ട്. 11.60 ലക്ഷം കാറുകളാണ് ആന്ധ്രയിലെ അനന്ത്പൂര്‍ പ്ലാന്റില്‍ ഇതുവരെ കിയ നിര്‍മിച്ചിട്ടുള്ളത്. ഇന്ത്യയില്‍ 9.20 ലക്ഷം കാറുകള്‍ വിറ്റപ്പോള്‍ രണ്ടര ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.

Tags: connected carsKIA IndiaKia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

കിയയുടെ പുതിയ എസ്.യു.വി സൈറസ് പുറത്തിറക്കി

Business

മോഹിപ്പിക്കുന്ന നിറങ്ങളില്‍ കിയ സിറോസ്…പുതിയ ഈ കോംപാക്ട് എസ് യുവി ജനഹൃദയം കീഴടക്കും

Automobile

കിയ ഇന്ത്യ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു; പുതിയ 7 ഡീലർഷിപ്പുകൾ, കമ്പനിക്ക് സംസ്ഥാനത്ത് 30 ടച്ച് പോയിൻ്റുകൾ

Automobile

സുന്ദരിയും ശക്തയുമായ കിയ സോനെറ്റ് എച്ച് ടി കെ പ്ലസ് എന്ത് കൊണ്ട് വിലക്കൊത്ത ഏറ്റവും മൂല്യമുള്ള കോംപാക്ട് എസ്‌യുവി ആകുന്നു; അഞ്ച്‌  കാരണങ്ങൾ

Kerala

മൂന്ന് കാറുകള്‍ക്ക് പുറമെ മുഖ്യമന്ത്രിയ്‌ക്ക് നാലാമതൊരു ആഡംബരക്കാര്‍ കൂടി; വാങ്ങുക 33 ലക്ഷത്തിന്റെ കിയ കാര്‍ണിവല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.