Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഴങ്ങിയാല്‍ തുടരാം: വില്ലേജ് ഓഫീസര്‍മാര്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 02:13 pm IST
in Kerala

കോട്ടയം: സംസ്ഥാന ഭരണകൂടത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള നിര്‍വഹണ ഉദ്യോഗസ്ഥരായ വില്ലേജ് ഓഫീസര്‍മാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ (47) ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് അതീവ ഗുരുതരമായ ഈ പ്രശ്‌നം വീണ്ടും ചര്‍ച്ചയാവുന്നത്.

സി.പിഎം പ്രാദേശിക നേതാക്കളുടെ മാനസിക സമ്മര്‍ദ്ദമാണ് മനോജിന്റെ അത്മഹത്യയിലേക്കു നയിച്ചതെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കള്‍. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത രാഷ്‌ട്രീയ സമ്മര്‍ദ്ദമുണ്ടായി. അവധിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുന്‍പിരുന്ന വില്ലേജ് ഓഫീസര്‍ സമാന സാഹചര്യത്തില്‍ സ്ഥലംമാറ്റം വാങ്ങി പോവുകയായിരുന്നു.

രാവിലെ ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് മനോജ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മുന്‍കാലങ്ങളിലും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തിന് സംസ്ഥാന ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചതിനുശേഷമാണ് ഭീഷണി അസഹനീയമായതെന്ന് വില്ലേജ് ഉദ്ദോഗസ്ഥര്‍ പറയുന്നു. തുടര്‍ന്നും തങ്ങള്‍ മാത്രമാകും സംസ്ഥാനം ഭരിക്കുകയെന്നും നോക്കിക്കണ്ടു നിന്നാല്‍ സര്‍വീസില്‍ തുടരാമെന്നുമാണ് പ്രാദേശിക സി.പി.എം നേതാക്കളുടെ നിലപാട്.

സ്ഥലം കൈമാറ്റം, മണ്ണെടുപ്പ്, പാറ ഖനനം തുടങ്ങിയ വിഷയങ്ങളില്‍ അനുകൂലമായ തീര്‍പ്പുണ്ടായില്ലെങ്കില്‍ പരസ്യമായി വെല്ലുവിളിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യും. ജീവനെക്കരുതി കൊള്ളരുതായ്‌മകള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ട ഗതികേടിലാണ് ഉദ്ദ്യോഗസ്ഥര്‍.

Tags: villageVillage OfficerPoliticsplitical pressure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

അതു വ്യക്തമായി, ഇങ്ങനെ തുടർന്നാൽ കേരളത്തിന്റെ വികസനം കൂപ്പുകുത്തും

Kerala

അഖിൽ മാരാർ പറയുന്നു; ഞാൻ നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമയല്ലായിരുന്നു…

Kerala

രാഷ്‌ട്രീയ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവരും:രാജീവ് ചന്ദ്രശേഖര്‍,നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് അനധികൃത കുടിയേറ്റം സാധുകരിക്കാനെന്ന് ജാവ്ഡേക്കര്‍

Kerala

രാഷ്‌ട്രീയം നോക്കാതെ രാഷ്‌ട്രപക്ഷത്തുനിൽക്കും: തരൂർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.