Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രജ്ഞാനനന്ദയ്‌ക്ക് എക്സ് യുവി 400 സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര; ഇലക്ട്രിക് കാര്‍ സ്വപ്നമെന്ന് പ്രജ്ഞാനന്ദ; സ്വപ്നം നടപ്പാക്കല്‍ ലക്ഷ്യമെന്ന് മഹീന്ദ്ര

ചെസ് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിയ പ്രജ്ഞാനനയ്‌ക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എക്സ് യുവി 400 ഇലക്ട്രിക് കാര്‍ കഴിഞ്ഞ ദിവസം സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 11:18 pm IST
in India, Sports

ന്യൂദല്‍ഹി:ചെസ് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിയ പ്രജ്ഞാനനയ്‌ക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എക്സ് യുവി 400 ഇലക്ട്രിക് കാര്‍ കഴിഞ്ഞ ദിവസം സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനുമായി ഗംഭീരപോരാട്ടം കാഴ്ചവെച്ച പ്രജ്ഞാനന്ദയെ അന്നേ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചിരുന്നു.

Received XUV 400 , My Parents are very happy 😊 Thank you very much @anandmahindra sir🙏 https://t.co/5ZmogCLGF4 pic.twitter.com/zmwMP2Ltza

— Praggnanandhaa (@rpraggnachess) March 12, 2024

മഹീന്ദ്രയുടെ എക്സ് യുവി 400 ലഭിച്ച വിവരം പ്രജ്ഞാനന്ദ തന്നെ സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് വാഹനം സംഭാവന ചെയ്തതില്‍ പ്രജ്ഞാനന്ദ നന്ദി പറഞ്ഞിരുന്നു.പ്രജ്ഞാനന്ദയ്‌ക്ക് ഥാര്‍ സമ്മാനിക്കണമെന്ന് പലരും അന്നേ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഏത് വാഹനമാണ് നല്‍കാന്‍ പോകുന്നതെന്ന കാര്യം രഹസ്യമാക്കി വെയ്‌ക്കുകയായിരുന്നു ആനന്ദ് മഹീന്ദ്ര. ഏകദേശം 15.5 ലക്ഷം മുതല്‍ 19.5 ലക്ഷം വരെയാണ് ഈ ഇലക്ട്രിക് കാറിന്റെ വില.

സ്പപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുകയാണ് ഒരു കാര്‍ നിര്‍മ്മാതാവിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ആനന്ദ് മഹീന്ദ്ര പ്രഗ്നാനന്ദയും കുടുംബവും എക്സ് യുവി 400ന് മുന്‍പില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ കുറിച്ചു.

പ്രജ്ഞാനന്ദ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കാരന്‍
ഇപ്പോള്‍ ഫിഡെ ലോകറാങ്കിങ്ങില്‍ ഈയിടെ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് പ്രജ്ഞാനന്ദ കുതിച്ചിരുന്നു. 2024 ജനവരിയില്‍ ടാറ്റാ സ്റ്റീല്‍ ചെസില്‍ ലോകചാമ്പ്യനായ ഡിങ് ലിറനെ അട്ടിമറിച്ചതോടെയാണ് അന്ന് പ്രജ്ഞാനന്ദയുടെ റാങ്ക് ഉയര്‍ന്നത്. ഇപ്പോള്‍ പ്രഗ്നനാന്ദ ഇന്ത്യക്കാരില്‍ ആനന്ദിനും, അര്‍ജുന്‍ എരിഗെയ്സിക്കും ഡി. ഗുകേഷിനും പിന്നില്‍ നാലാം സ്ഥാനത്താണ്.

ഈയിടെ നടന്ന പ്രാഗ് ചെസ്സില്‍ ഉസ്ബെക്കിസ്ഥാന്റെ അബ്ദുസത്തറോവിന് പിന്നാലെ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനം നേടിയിരുന്നു. ഈ ടൂര‍്ണ്ണമെന്‍റില്‍ ഡി.ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവരെ പിന്തള്ളിയാണ് പ്രജ്ഞാനന്ദ രണ്ടാം സ്ഥാനം നേടിയത്.

Tags: FIDE RatingPrague chessAnand MahindraPraggnanandhaaChessElectric Carchess prodigyXUV400 EV
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.