Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാംലല്ലയെ കാണാന്‍ പ്രതിദിനം എത്തുന്നത് 1.5 ലക്ഷം തീര്‍ഥാടകര്‍; അയോധ്യ മാറുന്നു, ഒപ്പം ജനജീവതവും

ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം പ്രവേശനം മുതല്‍ പുറത്തുകടക്കുന്നത് വരെയുള്ള മുഴുവന്‍ പ്രക്രിയയും വളരെ ലളിതവും സൗകര്യപ്രദവുമാണെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 03:33 pm IST
in India

അയോധ്യ (ഉത്തര്‍പ്രദേശ്): അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിദിനം ഒന്നു മുതല്‍ 1.5 ലക്ഷം വരെ തീര്‍ഥാടകര്‍ ശരാശരി എത്തുന്നുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്. ഭക്തര്‍ക്ക് ദര്‍ശനത്തിനായി ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ രാവിലെ 6:30 മുതല്‍ രാത്രി 9:30 വരെ പ്രവേശിക്കാം. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം പ്രവേശനം മുതല്‍ പുറത്തുകടക്കുന്നത് വരെയുള്ള മുഴുവന്‍ പ്രക്രിയയും വളരെ ലളിതവും സൗകര്യപ്രദവുമാണെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി.

സാധാരണഗതിയില്‍, ഭക്തര്‍ക്ക് 60 മുതല്‍ 75 മിനിറ്റിനുള്ളില്‍ രാംലല്ലയുടെ സുഗമമായ ദര്‍ശനം ലഭിക്കും. മൊബൈല്‍ ഫോണുകള്‍, പാദരക്ഷകള്‍, പഴ്‌സുകള്‍, മറ്റ് സ്വകാര്യ വസ്തുക്കള്‍ എന്നിവ അവരുടെ സൗകര്യത്തിനും സമയം ലാഭിക്കുന്നതിനുമായി ക്ഷേത്ര പരിസരത്ത് കൊണ്ടുവരരുതെന്നും ക്ഷേത്ര ട്രസ്റ്റ് ഭക്തരോട് നിര്‍ദ്ദേശിച്ചു.

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലേക്ക് പൂക്കളും മാലകളും പ്രസാദവും കൊണ്ടുവരരുതെന്നും ഭക്തരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്തര്‍ക്ക് ആരതിക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് ക്ഷേത്രം ട്രസ്റ്റ് പറഞ്ഞു, പുലര്‍ച്ചെ 4 മണിക്ക് മംഗള ആരതി, 6:15 ന് ശൃംഗാര്‍ ആരതി, രാത്രി 10 ന് ശയന്‍ ആരതി എന്നിവയ്‌ക്ക് പ്രവേശന പാസ് ഉപയോഗിച്ച് മാത്രമേ പ്രവേശനം സാധ്യമാകൂ. മറ്റ് ആരതികള്‍ക്ക് പ്രവേശന പാസ് ആവശ്യമില്ല.

പ്രവേശന പാസിനായി ഭക്തരുടെ പേര്, വയസ്സ്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, നഗരം തുടങ്ങിയ വിവരങ്ങള്‍ ആവശ്യമാണ്. ഈ എന്‍ട്രി പാസ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. പ്രവേശന പാസ് സൗജന്യമാണെന്നും അവര്‍ വ്യക്തമാക്കി. ഫീസ് നല്‍കിയോ പ്രത്യേക പാസ് മുഖേനയോ പ്രത്യേക ദര്‍ശനം നടത്തുമെന്ന അഭ്യൂഹങ്ങള്‍ വ്യാജമാണ്. ക്ഷേത്രത്തില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമായി വീല്‍ചെയര്‍ സേവനം ലഭ്യമാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Tags: AyodhyaUttarpradeshRam MandirRam Lalla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.