Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൗരത്വ നിയമ ചട്ടങ്ങളുടെ വിജ്ഞാപനം യുക്തിസഹമായ നടപടിക്രമം: ബംഗാൾ ഗവർണർ ആനന്ദബോസ്

Janmabhumi Online by Janmabhumi Online
Mar 13, 2024, 10:35 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത: പൗരത്വ (ഭേദഗതി) നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിച്ചുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം ശരിയായ ഭരണക്രമത്തിലെ യുക്തിസഹവും സ്വാഭാവികവുമായ ഒരു പ്രക്രിയയാണെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്. രാജ്യത്തെ സദ്ഭരണത്തിനൊരു ഉത്തമ ഉദാഹരണം കൂടിയാണിത്.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് വഴിയൊരുക്കുന്നതിനായി നാലുവർഷം മുൻപ് പാർലമെന്റ് പാസ്സാക്കിയ നിയമം പ്രാവർത്തികമാക്കുന്നതിനുള്ള സ്വാഭാവികമായ ഭരണനടപടിക്രമമാണിത് – ഇവിടെ ഒരു പരിപാടിക്കിടെ പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് ഗവർണർ പറഞ്ഞു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ, പാർലമെന്റ് പാസ്സാക്കിയ ഒരു നിയമം നടപ്പാക്കാതെ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ചട്ടങ്ങളുടെ രൂപീകരണം കാണിക്കുന്നതെന്ന് ആനന്ദബോസ് പറഞ്ഞു, “ശരിയായ നിയമവാഴ്ചയും സദ്ഭരണവും ഉറപ്പുവരുത്തി രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയ ശാക്തീകരിക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പാണിതെന്നും ഗവർണർ പറഞ്ഞു.

വിജ്ഞാപനവും അന്തിമചട്ടങ്ങളും വിശദമായി പരിശോധിച്ചശേഷം സിഎഎയെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുമെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസ്താവത്തെ സ്വാഗതം ചെയ്യുന്നതായി മറ്റൊരു ചോദ്യത്തിനു മറുപടിയായി ഗവർണർ ആനന്ദബോസ് പറഞ്ഞു.

Tags: C V AnandaboseCitizenship Amendment Act (CAA)Bengal Governor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമനവമി സമാധാനപരമായി കടന്നുപോയതിൽ സന്തോഷം പ്രകടിപ്പിച്ച് ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദ ബോസ്

ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ന്യൂദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ബംഗാള്‍ ഗവര്‍ണര്‍ അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തി

India

അതിർത്തിഗ്രാമങ്ങളിൽ സേനയ്‌ക്കും ആദിവാസികൾക്കും ആത്മവിശ്വാസം പകർന്ന് ബംഗാൾ ഗവർണർ; ശ്രദ്ധേയമായി ഡോ.ആനന്ദബോസിന്റെ സന്ദർശനം

Kerala

ബംഗാൾ ഗവർണർ ആനന്ദബോസിന്റെ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Kerala

അറിവിനേക്കാള്‍ തിരിച്ചറിവാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്ന് ഡോ സി.വി. ആനന്ദബോസ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ഓഹരി വിപണി തകർന്നടിഞ്ഞു : മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടം 1.3 ട്രില്യൺ

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

വാരഫലം: മെയ് 12 മുതല്‍ 18 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് ലഭിക്കും, വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

നഗിന്‍ദാസും കുടുംബവും ഊട്ടിയിലെ വീട്ടില്‍

വിഭജനാന്തരം ഒരു ജീവിതം

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

സ്വന്തം രാജ്യത്തെയും, സർക്കാരിനെയുമാണ് നമ്മൾ വിശ്വസിക്കേണ്ടത് ; പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളെയല്ല : ഇർഫാൻ പത്താൻ

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

കവിത: തൊടരുത് മക്കളെ….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies