Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതു നേതാവിന് വോട്ടു ചെയ്യാന്‍ കോണ്‍ഗ്രസ് വിപ്പ്: ബിജെപിയെ തോല്‍പിക്കാന്‍ ആറ്റിങ്ങലില്‍ ഇന്‍ഡി സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 10:17 pm IST
in Kerala
S Suresh

S Suresh

ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മുദാക്കല്‍ പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസ് ഇന്‍ഡി മുന്നണി സഖ്യം. പാര്‍ലമെന്റ് ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ട് സി. പി. എം. സ്ഥാനാര്‍ത്ഥി ജോയിയുടേയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെയും ഒത്തുകളി കേരള ജനത മനസ്സിലാക്കണമെന്നും വോട്ടര്‍മാരെ പറ്റിക്കുന്ന പ്രവണത രണ്ടു മുന്നണിയും അവസാനിപ്പിക്കണമെന്നും ബി. ജെ. പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു

പാര്‍ലമെന്റിലായാലും പഞ്ചായത്തിലും കക്ഷിനില 20ല്‍ ബിജെപിക്ക് 7 കോണ്‍ഗ്രസിന് 5 സിപിഎമ്മിന് 4 സിപിഐക്ക് 2 സ്വതന്ത്ര 2 എന്ന നിലയിലാണ്. ഏറ്റവും വലിയ ഒറ്റ കക്ഷി മുന്നണിയായി ബിജെപി ആണ്. സിപിഎം, സിപിഐ 2 സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നടത്തുകയായിരുന്നു. ഇങ്ങനെയിരിക്കെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തില്‍ സിപിഐയിലെ പള്ളിയറശശിയും സ്വതന്ത്ര അംഗം ശ്രീജയും കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുകയും ചെയ്തതോടെ ഉണ്ടായ ഭരണ പ്രതിസന്ധി ഉണ്ടായി.

തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി അവിശ്വാസം കൊണ്ടുവരികയും അത് പാസാക്കുകയും ചെയ്തു. ബിജെപിയില്‍ ചേര്‍ന്ന സ്വതന്ത്ര അംഗം ശ്രീജയെ ബിജെപിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുകയും ആയിരുന്നു.
പള്ളിയറശശിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കി ഇടതുപക്ഷവും വന്നു. കോണ്‍ഗ്രസ് ഇടതുപക്ഷത്തെ പിന്തുണച്ചു, പള്ളിയിറശശി വിജയിച്ചു. നിലവില്‍ വൈസ് പ്രസിഡന്റും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയും ബിജെപിക്ക് ലഭിച്ചു.

പാര്‍ലമെന്റിലയാലും പഞ്ചായത്തിലായാലും ഇവര്‍ രണ്ടും ഒന്നാണെന്ന് കേരളത്തിലെ മുന്നണി സംവിധാനം മുദാക്കള്‍ പഞ്ചായത്തില്‍ ആരംഭിച്ചിരിക്കയാണെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു. പള്ളിയറ ശശിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണം എന്ന് ഡി.സി.സി പ്രസിഡന്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരിക്കുന്നു. സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരും പള്ളിയറശശിക്ക് അനുകൂലമായി വോട്ട് നല്‍കണമെന്ന് വിപ്പ് നല്‍കി.

കേരള രാഷ്‌ട്രീയത്തില്‍ പരസ്പരം പോരടിക്കുന്ന രണ്ടു മുന്നണികള്‍ ഒരു വ്യക്തിക്ക് വോട്ട് നല്‍കണമെന്ന് വിപ്പു നല്‍കിയ സാഹചര്യമുണ്ടായത് ആദ്യമായാണ്. പാറ കോറി ഉടമയായ പള്ളിയറ ശശിയെ പ്രസിഡന്റ് ആക്കാന്‍ ലക്ഷങ്ങളുടെ ഇടപാടാണ് നടത്തിയത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഡിസിസി പ്രസിഡന്റ് വിപ്പ് നല്‍കിയതിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മറുപടി നല്‍കണം. കേരളത്തിന് പുറത്ത് മാത്രമല്ല കേരളത്തിനകത്തും ഇവര്‍ ഒന്നാണെന്ന് ഈ സംഭവം തെളിയിക്കുന്നതെന്ന് അഡ്വ. എസ്. സുരേഷ് പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി മുളയറ രതീഷ്, ട്രഷറര്‍ ബാലമുരളി, ഒറ്റൂര്‍ മോഹന്‍ദാസ് വക്കം അജിത്ത് എന്നിവര്‍ പങ്കെടുത്തു

Tags: indias sureshModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.