Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാലയങ്ങളെ രക്ഷിക്കാന്‍ സ്ത്രീകള്‍ രംഗത്തിറങ്ങണം: മഹിളാ ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 02:14 am IST
in Kerala
പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ ചേര്‍ന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം

പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ ചേര്‍ന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം

പെരുമ്പാവൂര്‍: കലാലയങ്ങളില്‍ കലയുടെ ശംഖമുയര്‍ത്തുവാനും കൊലയുടെ ശീല്‍കാരമണയ്‌ക്കുവാനും മഹിളകള്‍ രംഗത്തിറങ്ങണമെന്ന് മഹിളാ ഐക്യവേദി. പെരുമ്പാവൂരിലെ ഇരിങ്ങോളില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആഹ്വാനം.

കേരളത്തിലെ കലാലയാന്തരീക്ഷം കലാപകലുഷിതമാണ്. ദേശവിരുദ്ധതയും അരാജകത്വവും അസന്മാര്‍ഗികതയും കളിയാടുകയാണ്. കക്ഷിരാഷ്‌ട്രീയ പിന്‍ബലത്തോടെ കുട്ടികള്‍ തെറ്റായ വഴികളിലൂടെ സഞ്ചരിക്കുകയാണ്. മദ്യവും മയക്കുമരുന്നും യുവത്വത്തെ വഴിതെറ്റിക്കുന്നു. റാഗിങ് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. നൊന്ത് പ്രസവിച്ച മക്കളെ നഷ്ടപ്പെടുന്നത് ഒരമ്മയ്‌ക്കും സഹിക്കാവുന്നതല്ല. സ്‌നേഹവും സഹവര്‍ത്തിത്വവും സാഹോദര്യഭാവവും വളരണം. സര്‍വകലാശാല അധികൃതരും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥി സംഘടനകളും എല്ലാ ഭേദചിന്തകളും രാഷ്‌ട്രീയവും മാറ്റിവച്ച് പുതുതലമുറയ്‌ക്കായ് അണിചേരണമെന്ന് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ഇനിയൊരു അഭിമന്യുവും സിദ്ധാര്‍ത്ഥനും ഉണ്ടാവാതിരിക്കാന്‍ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിക്കണം. കേരളത്തിലെ മഹിളകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

രക്ഷാധികാരി ദേവകി ടീച്ചര്‍ ദീപ പ്രോജ്വലനം നടത്തി. സംസ്ഥാന അധ്യക്ഷ ബിന്ദുമോഹന്‍ അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി ഷീജ ബിജു, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പിഹരിദാസ്, കെ. ഷൈനു, സെക്രട്ടറി സാബു ശാന്തി, മഹിളാ ഐക്യവേദി സെക്രട്ടറി സൂര്യ, ഉഷാദേവി, ഗിരിജ, പി.കെ., യമുന വത്സന്‍, രമണി ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Mahila aikyavediWomen must comesave colleges
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ദേവകി അന്തര്‍ജനം, ബിന്ദു മോഹന്‍, അഡ്വ. ജമുന കൃഷ്ണകുമാര്‍, പ്രൊഫ.സിന്ധു രാജീവ്, ഓമന മുരളി
Kerala

മഹിളാഐക്യവേദി സംസ്ഥാന ഭാരവാഹികള്‍

Kerala

കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ ശക്തമായി നേരിടണം: ആര്‍.വി. ബാബു

സ്ത്രീ സുരക്ഷക്ക് സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന് നിവേദനം സമര്‍പ്പിക്കുന്നു. സന്ദീപ് തമ്പാനൂര്‍, പ്രൊഫ.ദേവകി അന്തര്‍ജനം, ഓമന മുരളി, ഡോ.സിന്ധു രാജീവ് സമീപം.
Kerala

സ്ത്രീ സുരക്ഷയ്‌ക്ക് സത്വര നടപടി സ്വീകരിക്കണം; മഹിളാ ഐക്യവേദി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

മുനമ്പത്ത് ഭൂസംരക്ഷണ സമിതി നടത്തിവരുന്ന റിലേ നിരാഹാര സമരത്തിന് മഹിളാ ഐക്യവേദി എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹനും മറ്റ് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് സംസാരിക്കുന്നു
Kerala

ജനദ്രോഹ വഖഫ് നിയമം റദ്ദാക്കണം: മഹിളാ ഐക്യവേദി

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബുവിനെ മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ പൊന്നാട അണിയിക്കുന്നു. ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യ രക്ഷാധികാരി ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, സംസ്ഥാന സെക്രട്ടറി സാബു ശാന്തി, മഹിളാ ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമന മുരളി, രക്ഷധികാരി ദേവകി എന്നിവര്‍ സമീപം
Kerala

സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീസമൂഹം ശക്തമാകണം: ആര്‍.വി. ബാബു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.