Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡി മുന്നണിയെ മമത തകര്‍ത്തു: അധീര്‍ രഞ്ജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 10:35 pm IST
in India

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനും ലോക്‌സഭയിലെ പാര്‍ട്ടി നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി. ഇന്‍ഡി മുന്നണി തകര്‍ന്നെന്നും മമതയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിലേയ്‌ക്കും ഏകപക്ഷീയമായി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മുന്‍ ക്രിക്കറ്റ്താരം യൂസഫ് പഠാനെയാണ് മമത പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാണ് അധീര്‍ രഞ്ജന്‍ ചൗധരിയെ പ്രകോപിപ്പിച്ചത്.

വിശ്വസിക്കാന്‍ സാധിക്കാത്ത രാഷ്‌ട്രീയക്കാരിയാണ് മമതാ ബാനര്‍ജിയെന്ന് തെളിയിച്ചിരിക്കുകയാണ്. ബിജെപിക്ക് വേണ്ടി മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡി സഖ്യത്തിന്റെ ഭാഗമണെന്ന കാര്യം മമത മറന്നു. അവര്‍ സഖ്യത്തിന് തുരങ്കം വച്ചിരിക്കുകയാണ്. ഇക്കാര്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. എല്ലാവരോടും ഇക്കാര്യം പറയുകയും ചെയ്തിരുന്നതാണ്. എന്നാല്‍ എന്റെ പാര്‍ട്ടി മറ്റൊരു തലത്തിലായിരുന്നു. യൂസഫ് പഠാനെന്നല്ല ആര് എതിരായി മത്സരിച്ചാലും പ്രശ്‌നമല്ലെന്നും അധീര്‍ രഞ്ജന്‍ പറഞ്ഞു.

പഠാനെ എംപിയാക്കണമെന്ന് ടിഎംസിക്ക് താത്പര്യമുണ്ടെങ്കില്‍ ഈയിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ അയയ്‌ക്കണമായിരുന്നു. അല്ലെങ്കില്‍ ഇന്‍ഡി സഖ്യത്തില്‍ ഗുജറാത്തില്‍ മത്സരിപ്പിക്കാമായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ സഹായിക്കാനും മാത്രമെ ഉപകരിക്കുകയുള്ളു. താന്‍ ബിജെപിക്കെതിരായ മുന്നണിക്കൊപ്പമില്ലെന്നും തന്നോട് അനി
ഷ്ടം തോന്നരുതെന്നുമുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കാനാണ് മമത ശ്രമിക്കുന്നതെന്നും അധീര്‍ കുറ്റപ്പെടുത്തി.

അതേസമയം മേഘാലയയില്‍ കോണ്‍ഗ്രസ് ഏകപക്ഷിയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ടിഎംസി നേതാവും മുന്‍ മേഘാലയ മുഖ്യമന്ത്രിയുമായ മുകുള്‍ സാംഗ്മ പറഞ്ഞു. എന്താണ് താഴെക്കിടയില്‍ സംഭവിക്കുന്നതെന്നും അവര്‍ക്കറിയാന്‍ പാടില്ല. അവര്‍ മേഘാലയില്‍ എന്താണ് ചെയ്തതെന്ന് സ്വയം ആലോചിക്കണമെന്നും സാംഗ്മ പറഞ്ഞു.

Tags: Mamata BanerjeeAdhir RanjanIndy front
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

India

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

India

അർഹതയുള്ള ആരുടെയും പേര് ഒഴിവാക്കില്ല , ബംഗാൾ തിരഞ്ഞെടുപ്പ് സമാധാനപരമായിരിക്കും : മമതയ്‌ക്കുള്ള മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി;ബംഗാളിലെ എസ്ഐആർ നിര്‍ത്തിവെയ്‌ക്കില്ല, ഇനി എസ് ഐ ആറിന് മേല്‍നോട്ടം വഹിക്കാന്‍ ജഡ്ജിമാരെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.