Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലൈം​ഗികബന്ധത്തിനിടെ ഭ​ഗവത് ​ഗീത വായിച്ച ‘ഓപ്പൺഹൈമ‍ർ’; ആ രംഗമായിരുന്നു ഇൻഡ്യയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചത്

ഈ രംഗം ഹിന്ദുത്വത്തിനെതിരായ ആക്രമണമാണെന്നും സിനിമയെ ബഹിഷ്ക്കരിക്കണം എന്നും ആവശ്യമുയർന്നിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 03:38 pm IST
in Entertainment

ഓസ്ക‌റിൽ ഇങ്ങനെ മിന്നിത്തിളങ്ങുകയാണ് ക്രിസ്റ്റഫർ നോളനും ഓപ്പൺഹൈമറും. ഏഴ് പുരസ്കാരങ്ങൾ വാരിക്കൂട്ടി ഈ നൂറ്റാണ്ടിന്റെ സിനിമയായി മാറിയിരിക്കുകയാണ് ഓപ്പൺഹൈമർ. ആറ്റംബോംബിന്റെ പിതാവ് ഓപ്പൺഹൈമറിന്റെ കഥ പറഞ്ഞ ചിത്രം. 2013 ജൂലൈ 21-നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമ പുറത്തിറങ്ങിയതോടെ അതിന്റെ മേക്കിങ്ങിനെക്കുറിച്ചും താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും എമ്പാടും ചർച്ചകളുയർന്നു. എന്നാൽ ഇന്ത്യയിൽ ചർച്ച മറ്റൊരു തരത്തിലായിരുന്നു.

സിനിമയിലെ ഒരു സീനായിരുന്നു ചില ആളുകളുടെ പ്രശ്നം. ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഓപ്പൺഹൈമർ ഭ​ഗവത് ​ഗീത വായിക്കുന്ന രംഗമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഈ രംഗം ഹിന്ദുത്വത്തിനെതിരായ ആക്രമണമാണെന്നും അത് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് കൾച്ചർ‌ സേവ് ഇന്ത്യ ഫൗണ്ടേഷൻ‌ രം​ഗത്തെത്തി. എങ്ങനെയാണ് സെൻസർ ബോർഡ് ഈ രം​ഗത്തിന് അനുമതി നൽകിയതെന്നും ചോദ്യം ഉയർന്നു. കിലിയർ മർഫിയാണ് ഓപ്പൺഹൈമറിന്റെ വേഷം ചെയ്തത്.

‘ഭഗവാൻ ശ്രീകൃഷ്ണൻ മനുഷ്യ സംസ്കാരത്തിന് നൽകിയ ദൈവികമായ സമ്മാനമായ ഭഗവദ് ഗീത ഹിന്ദുമതത്തിലെ ഏറ്റവും ആദരണീയമായ ഗ്രന്ഥങ്ങളിലൊന്നാണ്. ആത്മനിയന്ത്രണത്തോടെ ജീവിക്കുകയും നിസ്വാർത്ഥമായ ശ്രേഷ്ഠമായ പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്ന എണ്ണമറ്റ സന്യാസിമാർക്കും ബ്രഹ്മചാരികൾക്കും ഇതിഹാസങ്ങൾക്കും ഗീത പ്രചോദനമാണ്, ഇങ്ങനെയൊരു രം​ഗത്തിന് എങ്ങനെ അനുമതി നൽകി’. സേവ് കൾച്ചർ‌ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പ്രസ്താവന പങ്കുവച്ച് വിവരാവകാശ കമ്മീഷണർ ഉദയ് മഹുർകർ ചോദിച്ചത് ഇങ്ങനെയായിരുന്നു.

നിരവധിപ്പേരാണ് സിനിമയെ ബഹിഷ്ക്കരിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. രണ്ടാം ലോക മഹായുദ്ധ കാലത്തെയും മാൻഹാട്ടൻ പദ്ധതിയെക്കുറിച്ചുമെല്ലാമാണ് നോളൻ സിനിമയിൽ വരച്ചുകാട്ടുന്നത്. ആറ്റംബോംബിന്റെ പിതാവ് ഓപ്പൺഹൈമറിന്റെ ഔദ്യോ​ഗിക, സ്വകാര്യ ജീവിതങ്ങളെ സിനിമയിലൂടെ വിവരിക്കുന്നുണ്ട്.

Tags: OSCAROppenheimerBhagavathgeetha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടു തവണ ഓസ്‌കര്‍ അവാര്‍ഡ് നേടിയ ജീന്‍ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍,

Mollywood

ആട് ജീവിതം ഓസ്‌കാറിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിൽ, പട്ടികയിലുള്ളത് 25 സിനിമകൾ

Entertainment

ഓസ്‌കര്‍ കൈവിട്ടു; ‘ആടുജീവിത’ത്തിലെ രണ്ട് പാട്ടുകളും ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്

Entertainment

ഓസ്കർ ലൈബ്രറിയിൽ ഇടംനേടി ഉള്ളൊഴുക്ക് തിരക്കഥ.

Entertainment

ഹാരിപോട്ടര്‍ താരവും ഓസ്‌കര്‍ ജേതാവുമായ മാഗി സ്മിത്ത് അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.