Categories: Kerala

കുളിക്കാന്‍ ഇറങ്ങിയ എസ്‌ഐ പുഴയില്‍ മുങ്ങി മരിച്ചു

തൃശൂര്‍ മാള സ്വദേശി കെ. എസ്. സുബിഷ്‌മോന്‍ ആണ് മരിച്ചത്.

Published by

മലപ്പുറം: എസ്‌ഐ പുഴയില്‍ മുങ്ങി മരിച്ചു. പുലാമന്തോള്‍ കുന്തിപ്പുഴയിലാണ് അപകടം.

തൃശൂര്‍ മാള സ്വദേശി കെ. എസ്. സുബിഷ്‌മോന്‍ ആണ് മരിച്ചത്. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്‌ഐയാണ്.

കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോഴാണ് അപകടം പറ്റിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by