Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വകാലശാല യുവജനോത്സവം: ഭക്ഷണം കഴിക്കാതെ കാത്തിരുന്നത് 12 മണിക്കൂറോളം, മത്സരിക്കാതെ മടങ്ങി വിദ്യാര്‍ത്ഥികള്‍

കുച്ചുപ്പുടിക്കും ഒപ്പനയക്കും വട്ടപ്പാട്ടിനുമൊക്കെ എത്തി രാവിലെ മേക്കപ്പ് ഇട്ടവരെല്ലാം കുഴഞ്ഞു. മത്സരാര്‍ത്ഥികള്‍ മാത്രമല്ല, മേക്കപ്പും ഡ്രസ്സുമായി എത്തിയ കലാകാരന്മാരും മത്സരം നിര്‍ത്തി വച്ചതോടെ വെട്ടിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 01:20 pm IST
in Kerala, Thiruvananthapuram
കോഴ ആരോപണത്തില്‍ മത്സരം നിര്‍ത്തിവച്ചതോടെ യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ കാത്തിരിക്കുന്ന മേക്കപ്പ് കലാകാരന്മാര്‍

കോഴ ആരോപണത്തില്‍ മത്സരം നിര്‍ത്തിവച്ചതോടെ യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ കാത്തിരിക്കുന്ന മേക്കപ്പ് കലാകാരന്മാര്‍

തിരുവനന്തപുരം: ‘രാവിലെ ആറുമണിയോടെ എത്തി മൈമിന് മേക്കപ്പിട്ടതാ…രാവിലെ ഒമ്പതിന് തുടങ്ങേണ്ട മത്സരമാണ്…. സമയം മൂന്നായി…മേക്കപ്പ് ഇട്ടേക്കുന്നത് കൊണ്ടു ഇതുവരെ ഭക്ഷണം പോലും കഴിച്ചിട്ടില്ല…’ മൈമിനെത്തിയ സംഘം പറഞ്ഞുനിര്‍ത്തി. കുച്ചുപ്പുടിക്കും ഒപ്പനയക്കും വട്ടപ്പാട്ടിനുമൊക്കെ എത്തി രാവിലെ മേക്കപ്പ് ഇട്ടവരെല്ലാം കുഴഞ്ഞു. മത്സരാര്‍ത്ഥികള്‍ മാത്രമല്ല, മേക്കപ്പും ഡ്രസ്സുമായി എത്തിയ കലാകാരന്മാരും മത്സരം നിര്‍ത്തി വച്ചതോടെ വെട്ടിലായി.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് ഒപ്പനയക്ക് ഡ്രസ്സും ആഭരണങ്ങളും മേക്കപ്പിനുമായി കലാകാരന്മാര്‍ എത്തിയത്. ഒമ്പതിന് മത്സരങ്ങള്‍ ആരംഭിക്കുമെന്നതിനാല്‍ പുലര്‍ച്ചെ തന്നെ കലാകാരന്മാര്‍ യൂണിവേഴ്‌സിറ്റി കോളേജിലും സെനറ്റിലും എത്തി. പക്ഷെ മത്സരം നിര്‍ത്തിവച്ചതോടെ അവരും കുടുങ്ങി. വലിയ ബാഗുകളുമായി സംഘം മത്സരം തുടങ്ങുന്നതും കാത്ത് വൈകിട്ടുവരെ ഇരുന്നു.

മാര്‍ഗംകളിയുടെ വിധിയെച്ചൊല്ലിയുള്ള ആരോപണങ്ങളെത്തുടര്‍ന്ന് എല്ലാ വേദിയിലേയും മത്സരങ്ങള്‍ നിറുത്തിവച്ചത് സംഘാടകപിഴാവാണെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറഞ്ഞു. പ്രശ്‌നത്തില്‍ തീരുമാനമാകാതെ പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ സ്‌റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കലോല്‍സവം ഉപേക്ഷിക്കുന്നെന്ന അറിയിപ്പ് സംഘാടകരുടെ ഭാഗത്ത് നിന്നും പലതവണയുണ്ടായി. പിന്നീട് വൈകിട്ട് ആറോടെ മത്സരങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു.

പ്രധാനവേദിയായ സെനറ്റ് ഹാളില്‍ രാവിലെ 9ന് ആദ്യം നടക്കേണ്ടിയിരുന്ന ഇനം മൂകാഭിനയം ആയിരുന്നു. പക്ഷെ വെള്ളിയാഴ്ച രാത്രി 8.30ന് നടക്കേണ്ട അവസാന ഇനമായ വട്ടപ്പാട്ടായിരുന്നു ഇന്നലെ ആദ്യം നടന്നത്. അതും പലതവണ നിര്‍ത്തിവച്ചു. അത് കഴിഞ്ഞ് മൂകാഭിനയം ആരംഭിച്ചപ്പോള്‍ രാത്രി എറെ വൈകി.

ഗവ.വനിതാ കോളേജില്‍ ആണ്‍കുട്ടികളുടെ കുച്ചിപ്പുടി, യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘഗാനം, സംസ്‌കൃത കോളേജില്‍ ആണ്‍കുട്ടികളുടെ മിമിക്രി എന്നിങ്ങനെ രാവിലെ നടക്കേണ്ടിയിരുന്ന എല്ലാ ഇനങ്ങളും വൈകിട്ടോടെയാണ് ആരംഭിച്ചത്. ഇടയ്‌ക്ക് ചില വേദികളില്‍ മത്സരങ്ങള്‍ പുനരാരംഭിച്ചെങ്കിലും ബഹളം കാരണം വീണ്ടും നിറുത്തിവയ്ച്ചു. വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുക്കാന്‍ മറ്റുജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ബഹളം വച്ചു. സമയം താമസിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്ന് വന്ന പെണ്‍കുട്ടികളില്‍ പലരും മത്സരിക്കാതെ തിരികെ പോയി.

Tags: Kerala University Youth Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷാജിയെ മര്‍ദ്ദിച്ചത് ജീവനക്കാരുടെ സംഘടന ഓഫീസില്‍: എംപ്‌ളോയിസ് യുണിയന്‍ നേതാക്കളും കുടുങ്ങും

Kerala

‘തടിയുണ്ടല്ലോടാ, കിളച്ചു തിന്നൂടേ’ ഷാജിയോട് ചോദിച്ചത് ‘മര്‍ദ്ദക നായിക’ അഞ്ജു കൃഷ്ണ;  സ്വര്‍ണ്ണമാലയും തട്ടിപ്പറിച്ചു

Kerala

കാലാവധി അവസാനിച്ച യൂണിയന്‍ യുവജനോത്സവം സംഘടിപ്പിച്ചത് അനധികൃതം

Kerala

നരേന്ദ്രമോദിയെ കണ്ടശേഷം നവ്യാനായര്‍ ശരിക്കും ബിജെപിയായോ? മന്ത്രി ശിവന്‍കുട്ടിയ്‌ക്ക് മറുപടി നല്‍കിയ നവ്യാനായരെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍…

Kerala

സര്‍വകലാശാല യുവജനോത്സവം: ചാമ്പ്യന്‍പട്ടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.