Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീതി ലഭിക്കാതെ ശബരിമല വിശ്വാസ പ്രക്ഷോഭകര്‍: കള്ളക്കേസുകളില്‍ കുടുക്കി കിരാതഭരണം

അഭിജിത് ഗാണപത്യം by അഭിജിത് ഗാണപത്യം
Mar 10, 2024, 09:00 am IST
in Kerala

തിരുവല്ല: ശബരിമല വിശ്വാസ പ്രക്ഷോഭം ആറാം വാര്‍ഷികം പിന്നിടുമ്പോഴും ഇടതു കിരാതഭരണത്തിന്റെ ബാക്കിപത്രമായി ശബരിമല വിശ്വാസ സംരക്ഷകര്‍. ശബരിമല പ്രക്ഷോഭകാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളും പതിനായിരത്തിലധികം വിശ്വാസികളെയാണ് പിണറായി വിജയന്റെ പോലീസ് തല്ലിച്ചതച്ചത്. പലരും ഇന്നും കൊടിയ മര്‍ദനത്തിന്റെ അവശേഷിപ്പായ ആരോഗ്യപ്രശ്‌നങ്ങളുമായി കഴിയുന്നു.

പ്രക്ഷോഭ വേദികളില്‍ നാമംജപിച്ച അമ്മമാരടക്കമുള്ളവരെ പ്രതി ചേര്‍ത്ത് 2,656 കേസുകളാണ് സംസ്ഥാനം ഒട്ടാകെ രജിസ്റ്റര്‍ ചെയ്തത്. നിയമവിരുദ്ധ സംഘംചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പോലീസ് വിവിധ കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കോടതി ഇടപെടലും ബാഹ്യസമ്മര്‍ദവും മൂലം വെറും 45 കേസുകള്‍ മാത്രമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. 95 കേസുകള്‍ പിന്‍വലിക്കാന്‍ നിരാക്ഷേപ പത്രവും നല്കി. എന്നാല്‍ തുടര്‍പ്രവര്‍ത്തനം ഒന്നും ഉണ്ടായില്ല. ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പലതിലും സാക്ഷികളും കക്ഷികളും ഇടത് സംഘടനാ അനുഭാവികളും സിപിഎം പ്രവര്‍ത്തകരുമാണ്. ബ്രാഞ്ച് തലങ്ങളില്‍ തയാറാക്കിയ തിരക്കഥയ്‌ക്ക് അനുസരിച്ചായിരുന്നു പോലീസ് കേസ്. അന്നു പോലീസ് എടുത്ത നിസാര കേസുകള്‍ പോലും ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. കോടതി ഇടപെടലിനെ തുടര്‍ന്ന് ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ മുന്‍പ് തീരുമാനമെടുത്തെങ്കിലും ഇതേവരെ നടപടിയുണ്ടായില്ല.

നിസാര കേസുകളുടെ പേരില്‍ വര്‍ഷങ്ങളായി കോടതി കയറിയിറങ്ങുകയാണ് സ്ത്രീകളും യുവാക്കളുമടക്കമുള്ളവര്‍. കേസ് നിലവിലുള്ളതിനാല്‍ പലര്‍ക്കും ജോലി ചെയ്യുന്നതിനും വിദേശത്തേക്ക് പോകുന്നതിനും തടസമുണ്ടായി.

ആചാര സംരക്ഷണത്തിനായി ആയിരങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ അടിച്ചൊതുക്കിയ ഭരണകൂട നയം ഓര്‍മകളില്‍ മായാതെ അവശേഷിക്കുന്നു. ശബരിമല വിഷയത്തില്‍ പു
നഃപരിശോധന ഹര്‍ജിയുടെ സാധ്യത ഉണ്ടായിട്ടും ഇടത്പക്ഷ സര്‍ക്കാരിന്റെ കടുംപിടുത്തമാണ് വിഷയം സങ്കീര്‍ണമാക്കിയത്.

Tags: Pinarayi GovernmentSabarimala faith protestorsfake cases
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Editorial

ഇടതു നുണക്കോട്ടകള്‍ തകരുമ്പോള്‍

Kerala

കേന്ദ്രപദ്ധതിക്ക് അള്ളുവയ്‌ക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി

Kerala

അധികാരമൊഴിയുംമുന്‍പ് ആയിരം കോടി രൂപ കൂടി കടമെടുക്കാന്‍ പിണറായി സര്‍ക്കാര്‍

Editorial

അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.