Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മണ്ഡലം മാറ്റത്തില്‍ മുരളീധരന് അതൃപ്തി; കലങ്ങി മറിഞ്ഞ് കോണ്‍ഗ്രസ്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 9, 2024, 03:05 am IST
in News
ബിജെപിയില്‍ ചേര്‍ന്ന പദ്മജ വേണുഗോപാലിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചേര്‍ന്ന് സ്വീകരിക്കുന്നു. സി. ശിവന്‍കുട്ടി, ജോര്‍ജ്ജ് കുര്യന്‍, അഡ്വ. ജെ.ആര്‍. പത്മകുമാര്‍, പ്രൊഫ. വി.ടി. രമ സമീപം

ബിജെപിയില്‍ ചേര്‍ന്ന പദ്മജ വേണുഗോപാലിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചേര്‍ന്ന് സ്വീകരിക്കുന്നു. സി. ശിവന്‍കുട്ടി, ജോര്‍ജ്ജ് കുര്യന്‍, അഡ്വ. ജെ.ആര്‍. പത്മകുമാര്‍, പ്രൊഫ. വി.ടി. രമ സമീപം

തൃശ്ശൂര്‍: പദ്മജയുടെ ബിജെപി പ്രവേശത്തില്‍ കലങ്ങി മറിഞ്ഞ് കോണ്‍ഗ്രസ്. മണ്ഡലം മാറ്റത്തില്‍ കെ. മുരളീധരന് അതൃപ്തി. സിറ്റിങ് സീറ്റില്‍ പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നതില്‍ അമര്‍ഷവുമായി ടി.എന്‍. പ്രതാപന്‍. അനുനയിപ്പിക്കാന്‍ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് നേതൃത്വം.

തന്നോട് ആലോചിക്കാതെ വടകരയില്‍ നിന്നു തൃശ്ശൂരിലേക്കു മാറ്റിയതിലാണ് കെ. മുരളീധരന് അലോസരം. വടകരയില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ തൃശ്ശൂരില്‍ അതില്ല. മൂന്നാം സ്ഥാനത്തു പോകാനും സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തു മത്സരിച്ച കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തായിരുന്നു.

പദ്മജ പാര്‍ട്ടി വിട്ടത് കരുണാകരന്റെ തട്ടകമായ തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കും. ഈ തിരിച്ചടിയുടെ കനം കുറയ്‌ക്കാനാണ് മുരളിയെ കോണ്‍ഗ്രസ് തൃശ്ശൂരിലേക്കു മാറ്റിയത്. ഇതോടെ വടകരയിലും തൃശ്ശൂരും പരാജയമുറപ്പായെന്നാണ് നേതൃത്വത്തിനെതിരായി ഉയരുന്ന വിമര്‍ശനം. വി.ഡി. സതീശനാണ് മണ്ഡലം മാറ്റത്തിന്റെ പിന്നില്‍. നിര്‍ത്തി തോല്‍പ്പിക്കാനുള്ള നീക്കമാണെന്നും മുരളി അനുകൂലികള്‍ കരുതുന്നു.

സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട വേദനയിലാണ് ടി.എന്‍. പ്രതാപന്‍. ആദ്യഘട്ടത്തില്‍ പരാജയം മണത്ത് പിന്മാറാന്‍ ഒരുങ്ങിയതാണ് പ്രതാപന്‍. സിറ്റിങ് എംപിമാര്‍ മത്സരിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതോടെ സജീവമായി രംഗത്തിറങ്ങി. പണമൊഴുക്കി വലിയ പരിപാടികള്‍ സംഘടിപ്പിച്ചു. ഒടുവില്‍ പതിനൊന്നാം മണിക്കൂറില്‍ പ്രാപ്തനല്ലെന്നു വിലയിരുത്തി സീറ്റ് നിഷേധിച്ചു.

പ്രതാപനെ അപമാനിച്ചെന്ന വികാരം കോണ്‍ഗ്രസിലുണ്ട്. മണ്ഡലത്തില്‍ ഒരു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ പ്രതാപനു വേണ്ടി 150ലേറെ കേന്ദ്രങ്ങളില്‍ ചുവരെഴുത്തുകളും നടത്തിയിരുന്നു. മൂന്നര ലക്ഷം പോസ്റ്ററുകള്‍ അച്ചടിച്ചു. അതിനിടെയാണ് മാറ്റം. പ്രതാപനെ മാറ്റിയത് ബുദ്ധിപരമായ നീക്കമെന്നു കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത് അദ്ദേഹത്തെ അവഹേളിക്കുന്നതിനു തുല്യമെന്നാണ് വിമര്‍ശനം. അനുനയ നീക്കത്തിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂര്‍ സീറ്റ് കൊടുക്കാമെന്ന് പ്രതാപന് ഉറപ്പു നല്കിയതായി പറയുന്നു.

എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്‌നമില്ലെന്നും ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിമാറ്റം തെരഞ്ഞെടുപ്പില്‍ ചലനമൊന്നുമുണ്ടാക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ പ്രതികരിച്ചു. ഇരുവരും ആദ്യറൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. മുരളീധരന് ഇവരോടൊപ്പം ഓടിയെത്തുന്നത് അത്ര എളുപ്പമല്ല.

 

Tags: congressK.MuralidharanKerala NewsConfused Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.