Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലുവ മണപ്പുറത്ത് മോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 01:26 am IST
in Kerala

ആലുവ: ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി പതിനായിരങ്ങള്‍. ശിവരാത്രി ആഘോഷങ്ങളില്‍ ഭക്തിസാന്ദ്രമായ ആലുവ മണപ്പുറത്ത് രാത്രി പന്ത്രണ്ട് മണിയോടെ ബലിതര്‍പ്പണം ആരംഭിച്ചു. ഞായറാഴ്ച വരെ ബലിതര്‍പ്പണം നടത്താം. ശിവരാത്രിയില്‍ പുലരുവോളം ഭക്തരുടെ ഒഴുക്കായിരുന്നു മണപ്പുറത്തേക്ക്.

പുഴയോരത്തെ ബലിത്തറകളില്‍ തര്‍പ്പണം നേരത്തെ തുടങ്ങിയെങ്കിലും അര്‍ധരാത്രി മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി വിളക്കും എഴുന്നള്ളിപ്പിനും ശേഷമാണ് ഔപചാരികമായി ബലി തര്‍പ്പണം ആരംഭിച്ചത്. ദീപാരാധന സമയത്തും ആയിരക്കണക്കിന് ഭക്തരെത്തിയിരുന്നു. 116 ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്. 1200 പോലീസുകാരെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിരുന്നു. ആലുവ നഗരത്തിലും പറവൂര്‍ കവല, തോട്ടക്കാട്ടുകര ഭാഗത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്തരുടെ സേവനത്തിനായി സേവാഭാരതിയുടെ പ്രവര്‍ത്തകരും സജീവമായിരുന്നു.

കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും പ്രത്യേക സര്‍വീസുകളും ഒരുക്കി. ഇന്നലെ രാവിലെ മഹാപരിക്രമ നടന്നു. അദൈ്വതാശ്രമത്തില്‍ നിന്നും ആരംഭിച്ച പരിക്രമ മണപ്പുറത്ത് അവസാനിച്ചു. ആലുവ കേശവസ്മൃതിയില്‍ ശിവരാത്രി സംഗീതോത്സവം നടന്നു. കുട്ടികളടക്കം നിരവധി പേരാണ് സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തത്. ആലുവ അദൈ്വതാശ്രമത്തിലും ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി.

 

Tags: Balitarpanamaluva sivarathriAluva Manappuramsalvation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം എരുമേലി യൂണിയന്റെ നേതൃക്യാമ്പ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂനപക്ഷ പ്രീണനം അവസാനിപ്പിക്കാതെ ഇടതുപക്ഷത്തിന് രക്ഷയില്ല: വെള്ളാപ്പള്ളി

Kerala

പെരിയാറിൽ ജലനിരപ്പുയർന്നു; ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിൽ

Samskriti

മോക്ഷപ്രാപ്തിക്ക് പ്രണവ മന്ത്രം 

ആലുവ ശിവരാത്രി മണപ്പുറത്തെ സരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പരിശോധിക്കുന്നു
Kerala

ആലുവ ശിവരാത്രി മണപ്പുറത്ത് ഒരുക്കുന്നത് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ : ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി നിർദ്ദേശങ്ങൾ നൽകി

Ernakulam

ചരിത്രപ്രസിദ്ധമായ പാഴൂര്‍ മണപ്പുറം പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഹൈന്ദവ സംഘടനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.