Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശിവാലയ ഓട്ടത്തിന് തുടക്കം

കല്‍ക്കുളം, വിളവന്‍കോട്, കിള്ളിയൂര്‍ താലൂക്കുകളിലെ തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലം എന്നി 12 ശിവക്ഷേത്രങ്ങലെ വിവിധ രൂപത്തിലുള്ള രുദ്രന്‍മാരെ കാല്‍നടയായി സഞ്ചരിച്ച് ദര്‍ശനം നടത്തിയാണ് ഭക്തര്‍ ശിവാലയ ഓട്ടചടങ്ങ് നടത്തുന്നത്. കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ ആയിരക്കണക്കിന് ഭക്തരാണ് വിവിധ വാഹനങ്ങളില്‍ ഇന്ന് ദര്‍ശനത്തിന് എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 01:05 pm IST
in Kerala

നാഗര്‍കോവില്‍: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശിവമന്ത്രങ്ങള്‍ ഉരുവിട്ട് വ്രതശുദ്ധിയോടെ ശിവാലയ ഓട്ടത്തിന് തുടക്കം. കന്യാകുമാരി ജില്ലയിലെ മുഞ്ചിറ തിരുമല മഹാദേവക്ഷേത്ര സന്നിധിയില്‍ ഇന്നലെ വൈകിട്ട് സന്ധ്യാ ദീപാരാധന തൊഴുതാണ് ഭക്തര്‍ ക്ഷേത്രദര്‍ശനം ആരംഭിച്ചത്.

കല്‍ക്കുളം, വിളവന്‍കോട്, കിള്ളിയൂര്‍ താലൂക്കുകളിലെ തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലം എന്നി 12 ശിവക്ഷേത്രങ്ങലെ വിവിധ രൂപത്തിലുള്ള രുദ്രന്‍മാരെ കാല്‍നടയായി സഞ്ചരിച്ച് ദര്‍ശനം നടത്തിയാണ് ഭക്തര്‍ ശിവാലയ ഓട്ടചടങ്ങ് നടത്തുന്നത്. കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ ആയിരക്കണക്കിന് ഭക്തരാണ് വിവിധ വാഹനങ്ങളില്‍ ഇന്ന് ദര്‍ശനത്തിന് എത്തുന്നത്.

ശിവാലയ ഓട്ടത്തിന് നാന്ദി കുറിക്കുന്ന മുഞ്ചിറ ശിവക്ഷേത്രത്തിന് ചരിത്രമേറെയുണ്ട്. തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിന്റെ കന്നിസ്ഥാനമാണ് മുഞ്ചിറ. സീതാന്വേഷണത്തിന് പുറപ്പെട്ട ശ്രീരാമന്‍ ചിറകെട്ടാന്‍ ആദ്യം ഉദ്ദേശിച്ച സ്ഥലം എന്ന നിലയ്‌ക്കാണ് മുഞ്ചിറ എന്ന പേരു ലഭിച്ചതെന്ന് പഴമക്കാര്‍ പറയുന്നു. പാറക്കൂട്ടങ്ങളോടു കൂടിയ കുന്നിന്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠാ മൂര്‍ത്തി ശൂലപാണിയെന്ന് അറിയപ്പെടുന്നു.

രാജരാജചോളനാല്‍ പണി കഴിപ്പിച്ച ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് 12 ശിവക്ഷേത്രങ്ങളിലേറ്റവും വലിയ ശിവലിംഗവും ഒപ്പം രുദ്രാക്ഷത്താല്‍ പൊതിഞ്ഞിരിക്കുന്നതുമെന്ന പ്രത്യേകതയുണ്ട്. തിരുനടയില്‍ നിന്നും ഇടത്തു മാറിയിരിക്കുന്ന നന്ദിക്കുമുണ്ട് ഐതിഹ്യം. ക്ഷേത്രദര്‍ശനത്തിന് എത്തിയ ഹനുമാന്റെ ദര്‍ശനസൗകര്യത്തിനായി ഒതുങ്ങി മാറിയ കഥ. ധാരാളം പാറഗുഹകള്‍ ഇവിടെ കാണാറുണ്ട്. ഗുഹകളില്‍ മുനിമാര്‍ തപസ്സു ചെയ്തിരിക്കുന്നതായും പറയപ്പെടുന്നു. ഇവിടെ നിന്നാണ് ശിവാലയ ഓട്ടത്തിന്റെ ഐതീഹ്യകഥയ്‌ക്ക് തുടക്കം.

 

Tags: shivaratriShivalaya Ottam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാഗവതപ്രഭാഷകന്‍ ഉദിത് ചൈതന്യയ്ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്യുന്ന മൈഥിലി താക്കൂര്‍ (ഇടത്ത്) മൈഥിലി താക്കൂര്‍ ഗുരുവായൂര്‍ ഭജന്‍ പാടുന്നു (വലത്ത്)
Kerala

കേള്‍ക്കാം മൈഥിലി താക്കൂറിന്റെ ഗൂരുവായൂരിലെ ഭജന…ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ബീഹാര്‍ എംഎല്‍എയെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് മോദി

Kerala

താഴമ്പൂ പൂജയ്‌ക്കെടുക്കും, ശിവരാത്രിക്ക് തിരുവണ്ണാമലയിൽ!

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

ശിവരാത്രിആഘോഷം മുടക്കികള്‍ക്ക് എതിരെ മദ്രാസ് ഹൈക്കോടതി;സദ്ഗുരുവിന്റെ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷത്തിന് കോടതിയുടെ അനുമതി

മഹാകുംഭമേളയുടെ അവസാന നാളായ ഫെബ്രുവരി 26 മഹാശിവരാത്രിനാളില്‍ സൂര്യന് ചുറ്റുമായി ഏഴ് ഗ്രഹങ്ങള്‍ ദൃശ്യമാകുന്ന അപൂര്‍വ്വ ഗ്രഹവിന്യാസം....അന്നത്തെ സ്നാനത്തിന് ഭക്തന് ലഭിക്കുക അപൂര്‍വ്വ ആത്മീയോര്‍ജ്ജം....
India

മഹാശിവരാത്രിയ്‌ക്ക് അപൂര്‍വ്വഗ്രഹവിന്യാസം…കുംഭമേളയിലേക്ക് മനുഷ്യക്കടലൊഴുകുന്നു… ഏഴ് ഗ്രഹങ്ങളും ദൃശ്യമാവുന്ന മഹാശിവരാത്രി നാള്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.